” ഫസ്റ്റ് നമ്മക്ക് മാളിൽ ചെന്ന് കുറച്ച്നേരം കൊത്തിപ്പെറുക്കാം “?
” എന്നിട്ട് അവിടുന്ന് തീരുമാനിക്കാം എവിടെ പോണമെന്ന് “
അതും പറഞ്ഞ് അഭി വണ്ടി മുന്നോട്ടെടുത്തു…
മാളിൽ എത്തുന്നവരെ ഞങ്ങൾ കാര്യം ആയി ഒന്നും സംസാരിച്ചില്ല, ഞാൻ മൊബൈലിലും അഭി ഡ്രൈവിങ്ങിലും ശ്രദ്ധ കൊടുത്തു…
” ആഹ് പിന്നെ അളിയാ നമ്മളെ കാത്ത് അവിടെ ഒരാൾ ഉണ്ട് കേട്ടോ “
മാൾ എത്താറായപ്പോൾ അഭി പറഞ്ഞു…
” എന്നെയോ , ആര്? “
ഞാൻ ആകാംക്ഷയോടെ ചോദിച്ചു…
” അത് നീ അവിടെ എത്തുമ്പോ അറിഞ്ഞാമതി “
അഭി എന്റെ ചോദ്യത്തിന് വിലക്കിട്ടു…
അതാരാവും എന്നാലോചിച്ചിരിക്കുമ്പോഴേക്കും മാളിൽ എത്തി…
ഞങ്ങൾ രണ്ടുപേരും ബൈക്കിൽ നിന്നിറങ്ങി മാളിനകത്തേക്ക് നടന്നു…
അകത്തെത്തിയപ്പോ അഭി ആരെയോ കോൾ ചെയ്തു…
ഞാൻ ആണേൽ ആരാണ് എന്നേം കാത്തിരിക്കുന്നത് എന്ന് ചുറ്റുപാടും നിരീക്ഷിച്ച് നിക്കുകയാണ്..
അപ്പോഴാണ് അഭി തട്ടി വിളിച്ചത്…
” അളിയാ, ദേ വരുന്നു ആള് “
ഞാൻ അവൻ ചൂണ്ടിയ ഭാഗത്തേക്ക് നോക്കി…
” അയ്ശരി ഇവളാരുന്നോ ” നീ പറഞ്ഞപ്പോ ഞാൻ വിചാരിച്ചു വേറെ വല്ലോരും ആണെന്ന് “
ഞാൻ നോക്കിയപ്പോ ദേ നടന്നുവരുന്നു ഐഷു…
??
Athe athe njangalum kathirikkua? nxt part pettann thanne ponnotte???
Nokam?
❤️?
?
♥♥♥♥
????
സ്നേഹം മാത്രം ?
Kadha Kollam page kootanam bro ?
ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?
Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌
2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?
Kiduvee ❤️
Waiting for next part ?
വാക്കുകൾക്ക് നന്ദി ബ്രോ ?