ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

അഭി  :  ” ഒരു പത്ത് മണിയൊക്കെ ആവുമ്പോ പോകാം “

ഞാൻ : ” ഓക്കേ ബൈ “

അഭി : ” ബൈ “

അതും പറഞ്ഞ് ഞാൻ കോൾ കട്ട്‌ ചെയ്തു…

അമ്മ അപ്പോൾ ഏതോ മാസിക  വായിച്ചിരിക്കുവായിരുന്നു…

അതുകൊണ്ട് ശല്യപ്പെടുത്താതെ ഞാൻ റൂമിലേക്ക് വന്നു…

കുറച്ച് നേരം ഫോൺ ഒക്കെ നോക്കി  കിടന്നപ്പോഴാണ് ഫേസ്ബുക്കിൽ അമ്മുവിന്റെ പ്രൊഫൈൽ  സജഷൻ  വന്നത്…
ഓഹ് ഈ സുക്കറണ്ണന്റെ ഒരു കാര്യം… ?

അങ്ങനെ റിക്വസ്റ്റ് ഒക്കെ അയച്ചു…
പിന്നെപ്പോഴോ ഉറങ്ങിപ്പോയി…

രാവിലെ അലാറം അടിച്ചപ്പോഴാണ് എണീറ്റത്… എണീറ്റ്  വേഗം റെഡിയായി താഴേക്ക് ചെന്നു…

” അമ്മേ ചായ ആയോ “

ഞാൻ നീട്ടിവിളിച്ച് ചോദിച്ചു…

” ആഹ് വരുന്നെടാ നിക്ക് “

അതും പറഞ്ഞ് അമ്മ നല്ല ചൂടൻ പുട്ടും കടലക്കറിയും മുന്നിൽ നിരത്തി…

അത് കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് അഭി വിളിക്കുന്നത്…

ഞാൻ : ” ഹലോ പറ ഡാ “

അഭി   :  ” നീ ഇറങ്ങിയോ “

ഞാൻ : ” ഇല്ല ഫുഡ് കഴിക്കുവാ “, ” അല്ല, എങ്ങനെയാ പോണേ? “

അഭി  : ” അച്ഛന്റെ വണ്ടി എടുക്കാം “

ഞാൻ : ഓക്കേ

അഭി : ഓക്കേ

അതും പറഞ്ഞ് ഫോൺ വെച്ചു…

ഫുഡ് കഴിച്ച് ഇറങ്ങുമ്പോഴേക്കും അഭി എത്തി…

” പോവാം “

അഭി ചോദിച്ചു…

” ആഹ്ടാ “

അതും പറഞ്ഞ് ഞാൻ ബൈക്കിൽ കയറി…

” അല്ല എങ്ങോട്ടേക്കാ? “

ഞാൻ അഭിയോട് ചോദിച്ചു…

14 Comments

  1. Athe athe njangalum kathirikkua? nxt part pettann thanne ponnotte???

  2. ?✨?????????????_??✨❤️

    ❤️?

  3. നിധീഷ്

    ♥♥♥♥

    1. സ്നേഹം മാത്രം ?

  4. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam page kootanam bro ?

    1. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?

  5. Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌

    1. 2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?

  6. കാർത്തിവീരാർജ്ജുനൻ

    Kiduvee ❤️
    Waiting for next part ?

    1. വാക്കുകൾക്ക് നന്ദി ബ്രോ ?

Comments are closed.