ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

പാത്രം തുറന്നപ്പോ നല്ല ചൂട് ചപ്പാത്തിയും മുട്ടക്കറിയും…

അപ്പോത്തന്നെ  ഫുഡ്ഡഡി തുടങ്ങി…

ആഹാരവും കഴിച്ച് വരാന്തയിൽ ഇരുന്നപ്പോഴാണ്  അമ്മ അടുത്ത് വന്നിരുന്നത്…

” അച്ഛൻ വിളിച്ചിരുന്നു “

അമ്മ എന്നോട് പറഞ്ഞു…

” മ്മ് “

ഞാൻ ഒന്ന് മൂളുകമാത്രം ചെയ്തു…

” അച്ഛൻ അടുത്തമാസം നാട്ടിലേക്ക് വരുന്നുണ്ടെന്ന് ” ഇനി പോണില്ലത്രേ “

ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കിയത് കൊണ്ട് അമ്മ തുടർന്നു…

(  എന്റെ അച്ഛനെ പറ്റി ഞാൻ നിങ്ങളോട് പറഞ്ഞില്ലല്ലോ, എന്റെ അച്ഛൻ ഗൾഫിൽ  പ്രവാസി ആണ് ,  അവിടുത്തെ ഒരു എക്സ്പോർട്ടിങ് കമ്പനിയിലെ സ്റ്റാഫ്‌ ആണ് )

” നിനക്ക്  എന്തേലും വേണോന്ന്  ചോദിച്ചു “

” എനിക്കൊന്നും  വേണ്ട ,  ഒരു കുഴപ്പോം ഇല്ലാണ്ട് ഇങ്ങെത്തിയാ മതി “

വേണം എന്നുണ്ടായിരുന്നുവെങ്കിലും വേണ്ടാന്ന് പറഞ്ഞു…

” നിനക്ക്  അച്ഛനോടെന്തേലും ദേഷ്യമുണ്ടോ “

അമ്മ എന്റെ മുഖം അമ്മയുടെ നേരെ പിടിച്ച് ചോദിച്ചു….

” എനിക്കെന്ത്  ദേഷ്യം, അച്ഛൻ വേഗം വരണം എന്ന ആഗ്രഹം മാത്രമേ ഉള്ളു “

ഞാൻ അത് പറഞ്ഞപ്പോൾ അമ്മയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു…

ഞങ്ങൾ പിന്നെയും എന്തൊക്കെയോ സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ്   അഭി വിളിക്കുന്നത്….

ഞാൻ  : ” ഹലോ “

ഞാൻ കോൾ അറ്റൻഡ് ചെയ്തു…

അഭി  :  ” ഹലോ ” ” അളിയാ നാളെ നമ്മക്കൊന്ന് കറങ്ങാൻ പോയാലോ ”

ഞാൻ :  ” ആഹ്, ” പോകാല്ലോ “,                                   ” എത്ര മണിക്കാ? “

14 Comments

  1. Athe athe njangalum kathirikkua? nxt part pettann thanne ponnotte???

  2. ?✨?????????????_??✨❤️

    ❤️?

  3. നിധീഷ്

    ♥♥♥♥

    1. സ്നേഹം മാത്രം ?

  4. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam page kootanam bro ?

    1. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?

  5. Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌

    1. 2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?

  6. കാർത്തിവീരാർജ്ജുനൻ

    Kiduvee ❤️
    Waiting for next part ?

    1. വാക്കുകൾക്ക് നന്ദി ബ്രോ ?

Comments are closed.