” എടാ ഞാൻ നിന്നോട് രാവിലെ ഒരു കാര്യം പറയാനിണ്ട് എന്ന് പറഞ്ഞില്ലേ ”
” അതുപറയാൻ വേണ്ടി ഒന്ന് കാണണം എന്ന് പറയാനാ ഞാൻ വിളിച്ചത് ” അപ്പൊ നീ ആണെങ്കിൽ ഫോണും എടുക്കുന്നില്ല “
അവൾ തപ്പിത്തടഞ്ഞ് പറഞ്ഞു…
” സോറി ഡീ ” ” ഞാൻ ഇന്ന് തലവേദന ആയത്കൊണ്ട് വേഗം ഇങ്ങ് പോന്നു ”
” നീ എന്താണേലും ഇപ്പോപറ ഞാൻ കേൾക്കാം “
ഞാൻ പറഞ്ഞു…
” നിനക്ക് തലവേദന അല്ലേ, ” ” അത്കൊണ്ട് ഞാൻ അത് നാളെ പറയാം “
അവൾ ഒട്ടും താല്പര്യമില്ലാതെ ആണ് അത് പറഞ്ഞത് എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് വ്യക്തം…
” അതിന് നാളെ കോളേജ് ഇല്ലല്ലോ “
ഞാൻ അത് പറഞ്ഞപ്പഴാണ് അവളും അതിനെ പറ്റി ആലോചിക്കുന്നത്…
” എങ്കിൽ ഇനി മറ്റന്നാൾ പറയാം കേട്ടോ ” നീ കിടന്നോ ഞാൻ പോയിട്ട് വരാം ” ” ബൈ ” ?
അവൾ അതും പറഞ്ഞ് എഴുന്നേറ്റ് പോയി…
അവൾക്ക് എന്തായിരിക്കും പറയാനുള്ളത് എന്നാലോചിച്ച് കിടന്ന് ഞാനും ഉറങ്ങിപ്പോയി….
” അജൂ എണീറ്റെ നേരം എത്രയായീന്ന് അറിയോ ”
കുറച്ച് കഴിഞ്ഞ് അമ്മ തട്ടിവിളിക്കുമ്പോഴാണ് ഞാൻ എഴുന്നേൽക്കുന്നത്…
ക്ലോക്കിൽ നോക്കുമ്പോ സമയം 7.30 കഴിഞ്ഞു…
” എണീറ്റേ മോനെ , 5 മണിക്ക് കേറികിടന്നതല്ലേ ” ഇപ്പോ എങ്ങനെയുണ്ട് കുറവുണ്ടോ “
അമ്മ പിന്നെയും ചോദിച്ചു….
” ആഹ് കുറവുണ്ടമ്മേ “
അതും പറഞ്ഞ് ഞാൻ കുളിക്കാൻ ബാത്‌റൂമിലേക്ക് നടന്നു…
അമ്മ അടുക്കളയിലേക്കും…
കുളിച്ച് താഴേക്ക് വന്നപ്പോ അമ്മ ഫോൺ ചെയ്യുവാണ്…
ഞാൻ നേരെ അടുക്കളയിലേക്ക് നടന്നു…
” ആഹ, നല്ല മണം ഉണ്ട് “
ഞാൻ സ്വയം പറഞ്ഞു…
??
Athe athe njangalum kathirikkua? nxt part pettann thanne ponnotte???
Nokam?
❤️?
?
♥♥♥♥
????
സ്നേഹം മാത്രം ?
Kadha Kollam page kootanam bro ?
ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?
Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌
2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?
Kiduvee ❤️
Waiting for next part ?
വാക്കുകൾക്ക് നന്ദി ബ്രോ ?