” എന്തിനാടി കുരിപ്പേ കിണിക്കുന്നെ “?
ഞാൻ ദേഷ്യത്തിൽ ചോദിച്ചു…
” എന്തേ എനിക്ക് ചിരിച്ചൂടെ, ഞാൻ ഇനീം ചിരിക്കും നീയെന്തോ ചെയ്യും “
അതും പറഞ്ഞ് അവൾ വീണ്ടും ചിരി തുടങ്ങി…
” എടീ ഈ നശിച്ച ചിരി ഒന്ന് നിർത്തീട്ട് വന്ന കാര്യം പറഞ്ഞേച്ചും പോ എനിക്ക് കൊറച്ച്നേരം ഉറങ്ങണം “
ഞാൻ കുറച്ചു വിനീതനായിട്ട് പറഞ്ഞു…
” ഏഹ്, ” ” നേരം ഇരുട്ടീട്ട് കൂടെയില്ല അപ്പഴേക്കും ഉറങ്ങാൻ പോവാണോ? “
അവൾ ഊറിചിരിച്ചുകൊണ്ട് ചോദിച്ചു…
” എടീ നല്ല തലവേദന അതുകൊണ്ടാ ഉറങ്ങണം എന്ന് പറഞ്ഞെ “
അതും പറഞ്ഞ് കട്ടിലിലേക്ക് കിടന്നു…
കുറച്ച്നേരം ശബ്ദം ഒന്നും കേൾക്കാണ്ടായതോടെ പിശാശ് പോയെന്നുവിചാരിച്ച് തിരിഞ്ഞ് നോക്കിയ എനിക്ക് തെറ്റി….
അവൾ ഞാൻ എഴുന്നേൽക്കുന്നതും കാത്തിരിക്കുന്നു….
” ഉറക്കം കഴിഞ്ഞോ? “
അവൾ സംശയത്തോടെ ചോദിച്ചു… ?
” അത്പിന്നെ കുറച്ച് വെള്ളം കുടിക്കാൻ എഴുന്നേൽക്കുവാരുന്നു ” ” അപ്പഴാ നീ ഇവിടെ ഇരിക്കുന്നത് കാണുന്നെ “
ഞാൻ വായിൽ വന്ന കള്ളം തട്ടിവിട്ടു…
??
Athe athe njangalum kathirikkua? nxt part pettann thanne ponnotte???
Nokam?
❤️?
?
♥♥♥♥
????
സ്നേഹം മാത്രം ?
Kadha Kollam page kootanam bro ?
ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?
Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌
2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?
Kiduvee ❤️
Waiting for next part ?
വാക്കുകൾക്ക് നന്ദി ബ്രോ ?