” എന്താടാ കുശുകുശുക്കുന്നെ ആരാന്ന് പറ എന്നിട്ട് പൈസ എടുക്ക് “
അയാൾ അല്പം ശബ്ദം ഉയർത്തി തന്നെ ചോദിച്ചു…
” അയ്യോ, ” എന്നോടും പൈസ എടുക്കാൻ വിട്ടുപോയി “
പെട്ടെന്ന് കിട്ടിയ ഐഡിയയിൽ ഞാൻ കീശയിൽ തപ്പികൊണ്ട് പറഞ്ഞു…
” എടാ മക്കളെ എന്തിനാ ഈ കള്ളത്തരം ഞാനും നിങ്ങളുടെ പ്രായം കഴിഞ്ഞാണ് ഇവിടേവരെ എത്തിയത് “
അധ്യാപകരുടെ സ്ഥിരം ക്ളീഷേ ഡയലോഗ് അടിച്ചതിനുശേഷം തങ്കപ്പൻ സാർ തുടർന്നു…
” നിങ്ങൾ പറഞ്ഞതൊക്കെ കള്ളം ആണെന്ന് എനിക്ക് മനസിലായി , ”
നിങ്ങൾ ഇനി എന്തൊക്കെ പറഞ്ഞാലും ഫസ്റ്റ്ഇയർ ബ്ലോക്കിലേക്ക് നിങ്ങളെ വിടില്ല ” മര്യാദക് പോയി ക്ലാസ്സിലിരി “
അയാൾ ഞങ്ങളെ നോക്കി പറഞ്ഞതും വേറെ വഴി ഒന്നും ഇല്ലാത്തത്കൊണ്ടും ഞങ്ങൾ തിരിച്ചു പോയി…
കോളേജ് വിട്ട് ഇറങ്ങുമ്പോ കാണാം എന്നൊരു പ്രതീക്ഷ എനിക്കുണ്ടായിരുന്നു…
എന്നാൽ ഏറെ കാത്ത് നിന്നിട്ടും അവളെ കാണാനായില്ല…
സഹികെട്ട് ഞാനും അഭിയും വീട്ടിലേക്ക് തിരിച്ചു…
” നിനക്ക് എന്താ പറ്റിയേ ” “വന്നപ്പോ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നു ആകെ ഒരു മൂകത “,,” ഐഷു പിന്നേം വിളിച്ചാരുന്നു നീ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല എന്ന് പറഞ്ഞു “
പതിവില്ലാതെ ഇറയത്ത് എങ്ങോട്ടോ നോക്കി ഇരിക്കുന്ന എന്നെ കണ്ട അമ്മ ചോദിച്ചു….
” ഒന്നുല്ലമ്മാ ചെറിയൊരു തലവേദന “
ഞാൻ വായിൽകിട്ടിയ ഒരു കള്ളം പറഞ്ഞു…
“ഇന്നാ, ഈ ചൂട്ചായ കുടിക്ക് എന്നിട്ട് ഒന്ന് ഉറങ്ങി എണീക്കുമ്പോളെക്ക് തലവേദന ഒക്കെ പോകും ”
അമ്മ കയ്യിലെ ഗ്ലാസ് എന്റെ നേരെ നീട്ടിക്കൊണ്ട് പറഞ്ഞു…
??
Athe athe njangalum kathirikkua? nxt part pettann thanne ponnotte???
Nokam?
❤️?
?
♥♥♥♥
????
സ്നേഹം മാത്രം ?
Kadha Kollam page kootanam bro ?
ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?
Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌
2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?
Kiduvee ❤️
Waiting for next part ?
വാക്കുകൾക്ക് നന്ദി ബ്രോ ?