ഏതോ നിദ്രതൻ ❣️ 5 [മനോരോഗി ഫ്രം മാടമ്പള്ളി] 109

ഏതോ നിദ്രതൻ ❣️ 5

Author : മനോരോഗി ഫ്രം മാടമ്പള്ളി

[ Previous Part ]

 

അവൻ അത് പറഞ്ഞപ്പോ എന്തോ അവളെ ഒന്നുടെ കാണണം എന്ന് തോന്നി…

ഞാൻ അവന്മാരെയും വിളിച്ചുകൊണ്ടു അമ്മുവിന്റെ ക്ലാസ്സിന്റെ അടുത്തേക്ക് നടന്നു…

തുടരുന്നു…

അവിടേക്കു നടക്കുമ്പോഴും എന്റെ മനസ്സ് കാറും കോളും കൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു…

” നിങ്ങളെങ്ങോട്ടേക്കാ? “

തിരിഞ്ഞ് നോക്കുമ്പോ മുന്നിൽ പനപോലെ തങ്കപ്പൻ….

” ഒന്ന് ലൈബ്രറി വരെ പോവാരുന്നു “

അഭി അയാളോട് പറഞ്ഞു…

” അതിന് ഇത് ഫസ്റ്റ്ഇയർ ക്ലാസ്സുകളിലേക്കുള്ള വഴി അല്ലേ ”  “ലൈബ്രറി അപ്പുറത്തല്ലേ “

അയാൾ അത് പറഞ്ഞപ്പോഴാണ് അഭി താൻ പറഞ്ഞതിലുള്ള മണ്ടത്തരത്തെ പറ്റി ആലോചിച്ചത്….

” അത് സാറേ  ഇവന്റെ  അനിയത്തി ഇന്ന് പൈസ എടുക്കാതെയാ വന്നത്, അവൾക്ക് പൈസ കൊടുക്കാൻ പോവണതാരുന്നു…

ധ്രുവ് എന്നെ ചൂണ്ടിക്കൊണ്ട് ഇടയ്ക്ക് കേറി പറഞ്ഞു….

” അതിന് ഇവൻ ഒറ്റമോനല്ലേ ,” ഇവന് ഏത് അനിയത്തി? “

തങ്കപ്പൻ സംശയരൂപേണ ചോദിച്ചപ്പോൾ  ഞങ്ങൾ ഒന്ന് പതറി…

”  അനിയത്തി ആവണം എന്നുണ്ടേൽ  ഒരേ വയറ്റിൽ  പിറക്കണം എന്നൊന്നുമില്ല, ” “ഇവൻ പറഞ്ഞത് എന്റെ കസിൻ സിസ്റ്ററെ കുറിച്ചാ “

ഞാൻ അല്പം സീരിയസ് ആയി പറഞ്ഞു…

” ഓഹ് അങ്ങനെ ആണോ, “എങ്കിൽ ആ പൈസ ഇങ്ങ് തന്നേക്ക് ഞാൻ കൊടുത്തോളാം ” ആരാ ആളെന്ന് പറ “

അയാൾ ഒരുതരത്തിലും വിട്ടുതരുന്നില്ല….

” ഇയാൾ നമ്മളേം കൊണ്ടേ പോകൂ “?

അഭി അമർഷം പൂണ്ട് എന്റെ ചെവിയിൽ പറഞ്ഞു…

14 Comments

  1. Athe athe njangalum kathirikkua? nxt part pettann thanne ponnotte???

  2. ?✨?????????????_??✨❤️

    ❤️?

  3. നിധീഷ്

    ♥♥♥♥

    1. സ്നേഹം മാത്രം ?

  4. മാലാഖയെ പ്രണയിച്ചവൻ

    Kadha Kollam page kootanam bro ?

    1. ആഗ്രഹമില്ലാഞ്ഞിട്ടല്ല ബ്രോ പറ്റണ്ടേ ?

  5. Podaaaa…. ?? rand pagond aakaamshem thann mungi tendy…. cheythaaypoy✌

    1. 2പേജ് ഓ ?, നി കഞ്ചാവാണോ ? സൂക്ഷിച് നോക്ക്, ആകാക്ഷ ആണ് മെയിൻ ?

  6. കാർത്തിവീരാർജ്ജുനൻ

    Kiduvee ❤️
    Waiting for next part ?

    1. വാക്കുകൾക്ക് നന്ദി ബ്രോ ?

Comments are closed.