പെട്ടെന്നവൾ സ്വിച്ചിട്ട പോലെ നിന്ന് ചിരിക്കാൻ തുടങ്ങി…
ഈശ്വരാ ഈ സാദനത്തിന് പ്രാന്താണോ, ഞാനും അഭിയും മുഖത്തോട് മുഖം നോക്കി…
” ഇതൊക്കെ ഒരു തമാശ അല്ലെ “?
അതും പറഞ്ഞ് അവൾ അവളെ പരിചയപ്പെടുത്തി…
” ഞാൻ അഭിരാമി “അഭിരാമി മനോജ്”
” അർജുൻ ദേവദാസ് ” ?
” അഭിനവ് സുരേന്ദ്രൻ “?
“അജൂ”
പെട്ടെന്നാണ് എന്നെ ആരോ വിളിക്കുന്ന കേട്ടത്.
ഇപ്പൊ ഇത്രയേ പറ്റുന്നുള്ളു?
ബാക്കി വേഗം തന്നെ തരാൻ ശ്രമിക്കാം.
ഇഷ്ടാവുന്നുണ്ടേൽ സപ്പോർട്ട് ചെയ്യാം ബോർ ആന്നേൽ പറഞ്ഞോളൂ, സ്ഥലം കാലിയാക്കാം ?.
Interesting ???
?
ശ്രമിക്കാം ബ്രോ
❣️❣️
??????
Nice story അടുത്ത പാർട്ട് പെട്ടെന്ന് വേണം ❤
❣️
Nice start keep going man….✌
❣️
?nice
❣️?
സ്പീഡ് അല്പം കൂടുതലാണെങ്കിലും നന്നായിട്ടുണ്ട്..
പിന്നെ ഈ ഓരോ കഥാപാത്രങ്ങളുടെയും പേര് പറയുമ്പോൾ ഇനിഷ്യല്‍ അടക്കം പറയേണ്ടതുണ്ടോ???
അര്ജുന്, അഭിരാമി,അഭിനവ്, അവരുടെ ഒക്കെ പോട്ടെന്നു വെക്കാം. ഐശ്വര്യ.എസ്,ജീവൻ.എസ് അതിന്റെ ഒക്കെ ആവശ്യമുണ്ടോ??
എന്തോ അങ്ങനെ തോന്നി അപ്പൊ ഇട്ടു എന്നെ ഉള്ളു, പിന്നെ ഇത് എന്റെ ജീവിതത്തിൽ ആദ്യത്തെ കഥയാണ് , അതിന്റെ ഒരു പോരായ്മ ഇണ്ടാകും
Nice bro
❣️
മനോരോഗി????
നല്ല തുടക്കം കുറച്ചൂടെ എഴുതായിരുന്നു കുഴപ്പില്ല അടുത്ത പാർട്ടിൽ തന്നാൽ മതി
❣️
❤️❤️❤️
❣️