പൂച്ചയെ നോക്കും തോറും ഹാർട്ട് ബീറ്റൊക്കെ വലന്തലയിൽ പഞ്ചാരിയടിക്കുന്നതുപോലെയേറികൊണ്ടിരുന്നു….
എന്തോ ചെയ്യും ഓടിയാലുമെങ്ങുമെത്താൻ പോണില്ല ചുമ്മാ എനർജി വേസ്റ്റാക്കണ്ടാ ഇനിയോടിയാ തന്നെ പ്രേതത്തിനുമതൊരു ബുദ്ധിമുട്ടാവും എന്തിനാ ചാവാൻ പോണേലും മുന്നേ അവരെ വെറുതെ ബുദ്ധിമുട്ടിക്കുന്നെ….. എന്റെ മനസാക്ഷി പറഞ്ഞതും കുറ്റിയടിച്ചപോലെ ഞാനവിടെ നിന്നു മരണം പ്രതീക്ഷിച്ചെന്നപോലെ…..
ഒരഞ്ചാറു നിമിഷങ്കഴിഞ്ഞതും ആകാശത്തു നിന്നുമൊരു നക്ഷത്രം പൊഴിഞ്ഞു ഭൂമിയിലേക്ക് വീണു
കണ്ണടിച്ചു പോണ വെട്ടമായതു കൊണ്ട് ഞാൻ കണ്ണടച്ചാണ് നിന്നത് എന്തിനാണ് വെറുതെ കണ്ണു ചീത്തയാക്കണത് ….
!!! ചാവാൻ പോകുമ്പോഴും ബോഡിയിലെ പാർട്ട്സൊക്കെ പെർഫെക്റ്റായിരിക്കണമെന്ന ചിന്തയായിരുന്നു മനസ്സിൽ…..!!!
വെട്ടമൊക്കെ കേട്ടടങ്ങി രംഗമൊന്നു ശാന്തമായെന്നു തോന്നിയതും ഞാൻ കണ്ണ് തുറന്നു നോക്കി…..
എന്റെ മുന്നിലൊരു കിടുക്കൻ പീസ് നിക്കുന്നു വെള്ള സാരിയൊക്കെ ഉടുത്ത്……
ഒരു 5.2 പൊക്കം കാണും ഇരു നിറം തുറിച്ചു നോക്കുന്ന നല്ല മുഴുത്ത കണ്ണ്,വല്യ മൂക്ക് ചാടിയ കവിള്
ചുണ്ടിലോട്ടു ചന്ദ്രൻ ലൈറ്റടിക്കാത്തതു കൊണ്ടതിന്റെ കളറ് കിട്ടിയില്ല
മാലേങ്കമ്മലുമൊന്നുമിട്ടിട്ടുമില്ല,
ലുക്കു വൈസുനോക്കിയാ മറ്റേ ഹല്ലേലുയ ടീമാന്നു തോന്നുന്നു…
താഴോട്ട് നോക്കിയപ്പോ നല്ല
ഷേപ്പുള്ള ബോഡി സ്ട്രക്ച്ചർ
ഒരു 20-21 വയസ്സ് തോന്നിക്കും….ഒറ്റ നോട്ടത്തിൽ എന്തൊരു സ്ട്രക്ചറെന്നു പറയാൻ പറ്റിയ സാധനം….
അതിനെ കണ്ടപ്പോ തന്നെ സൂര്യയുടെ വാരാണായിരം സിനിമയിൽ മാത്രം കണ്ടറിഞ്ഞിട്ടുള്ള ലൗ അറ്റ് ഫസ്റ്റ് സൈറ്റ് എന്താണെന്ന് മനസ്സിലായി…..
പക്ഷെ എന്റെ അടിമുടി നോട്ടം കണ്ടതും യക്ഷികൊച്ചു സാരി മാറത്തേക്കൊന്നു വലിച്ചിട്ടു…..
!!!! നാണം കെടുത്തി നാറി!!!!
ഉള്ളീന്നാരോ വിളിച്ചു പറഞ്ഞു….
സോറി കുറെ നാളു കൂടി എന്റെ പ്രായത്തിലൊരെണ്ണത്തിനെ കണ്ടപ്പോ ആവേശങ്കൂടി പോയതാ…..
ഉള്ളിലിരുന്നു പറഞ്ഞവനു കാരണം കൊടുത്തുയക്ഷി കൊച്ചിനെ നോക്കിയപ്പോ
എന്നെ ക്രൂരമായിട്ട് നോക്കിയിരിക്കുവാണ് കക്ഷി…..
“യ്യോ …. എന്നെയിപ്പോ കൊല്ലുവോ???…”
ഇതു വരെ 2 പാർട്ട് എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
So ഞാൻ എന്തു ചെയ്യണം 3rd പാർട്ട് എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ?
Drop ചെയ്യരുത് bro…?
Pls update..❤️
Hopettan njan anne ithin 100 il 200 mark thannath alle appo ningokk oru confidence korav pole indayitte ippo jor aayille ennitt oru question thudarano nn thalakk kittumaa?
Pinne ningole time nokki bayye aayalum saadhanam banna mathi pinne extrovert aayitt thanne irikkittaa
സൂപ്പർ…. കഥ അടിപൊളി ആയിട്ടുണ്ട്… ❤❤❤❤❤
Super❤️❤️
എങ്ങനെ ചോദിക്കാൻ തോന്നുന്നു തുടരണോ എന്നു. പ്വോളി കഥ. Nalla എഴുത്തു nalla അവതരണം. കോമഡി1 രക്ഷയുമില്ല
Thanks ഇമ ❤❤?
Super Bro…
Thanks bro ❤?❤
bro thudakkam adipoli aayittund,adutha part vegam idane. sthiram vaayikkunna kadhakalil ninnum valare vyathasthamaayitt ulla oru katha thanne. katha vaayikkaan ichiri vaikippoyi, vaayikkaathirunnel oru nalla story nasthamaayene enn ippo manassilaayi???
❤? thanks bro അടുത്ത പാർട്ട് പെട്ടന്നിടാം
സൂപ്പർ ഇത്രക്കും പ്രദീക്ഷിച്ചില്ല
താങ്ക്സ് bro ❤❤
Nenba ninte ullile kalakarane manasilakkan njan late ayi poyi
നീ ഇപ്പോഴേലും മനസ്സിലാക്കിയല്ലോ എനിക്കതു മതി ?❤
ഞാൻ 100 % ഉറപ്പ് പറയുന്നു സുഹൃത്തുക്കളെ അവളും അവടെ തന്തേം full ഉടായിപ്പാ…… ??
ട്വിസ്റ്റ് പറയല്ലേ ദാസേട്ടാ ?….
Pwoliiii♥️
Thanks bro ❤❤
Bro enthayalm tudaranam
Nalla exhuth arnu orupadu chirich
Story interesting anu oru variety theme
Keep up the good work
Next part inu ayi wait cheyyunu
Thanks bro ❤?
ശെടാ ഇത് കൊള്ളാല്ല ?
?❤ thanks bro
Bro vayichu theernnu sambhavam poli waiting for the balance❤❤❤❤
നന്നായിട്ട് ഉണ്ട് continue ചെയ്യണേ
Okk SK bro❤
Thanks daa ❤?❤
Ente ponno kidilan , അദ്യം തന്നെ പേര് എന്താ nnaa നോക്കിയേ. എന്തൊക്കെ പറഞ്ഞാലും എൽസ്ട്ടുm അവൾടെ തന്തേം അത്രേ vedippalla വഴിയേ രാഗേഷിന് പണി കിട്ടാതിരുന്ന മതി. ഭ്രാന്തി കുട്ടിയിൽ നിന്നും ഒരുപാട് മാറി നിൽക്കുന്ന ഒരു കൻ്റെൻ്റ് romancin റോമൻസ് scifi പോകെ പോകെ ത്രില്ലേരും സസ്പെൻസും ആകും ??????
പിന്നേ ആധ്യം വായിച്ച് തോടങ്ങിയപ്പോ എന്നേ strike ചെയ്തത് രാഗേഷ് രവീന്ദ്രൻ ആണ് ഇങ്ങനെ ചങ്ക് എനിക്ക് ഉണ്ട് ? ഇനി അവൻ എങ്ങാനും aanonn ചിന്തിച്ച് പൊയി ????
Thanks നിതിഷേട്ടാ ❤….
എനിക്കും ഒരു ഫ്രണ്ടുണ്ട് അവനെ വെച്ചാ character ഇട്ടേ ?
Super ??
Thanks bro ❤
Chirichu ooppadu vannu???❤️❤️❤️
❤? thanks Buddy
Interesting ….
സന്തോഷേട്ടാ thanks ❤
  … Ath Edit aaki alle ?
Yep post ചെയ്തപ്പോ വന്ന error ആരുന്നു
Hope annante next ? saanam
❤❤ thanks da makku ❤
തുടരണോ ?
നീ Continue ചെയ്യടാ മുത്തേ… ❤️✨️
നന്നായിട്ട് ഉണ്ട് continue ചെയ്യണേ
Sk bro ❤
❤❤
Thudaranam..
തുടരും ?❤
Yes dude
OK bro ❤