എൽസ്റ്റിന [Hope] 392

 

“…. നിന്നെയീ നാട്ടിലുള്ള എല്ലാവർക്കുമൊടുക്കത്തെ പുച്ഛമാണല്ലോ….”

 

എന്തൊക്കെയോ ചിന്തിച്ചു നടന്നതിനിടയിലവളതു പറഞ്ഞപ്പോ അത്രേം നേരമുണ്ടായിരുന്നയന്റെ മൂഡ് മൂടും തട്ടി എണീറ്റു പോയി….

 

“… അതൊക്കെ ഓരോരുത്തരും വെറുതെ പറയുന്നതാന്നേ…. ഈ പറയുന്ന പകുതിപ്പേരുമെന്നോടൊന്നും മിണ്ടിയിട്ടു പോലുമില്ല…..”

 

“…. അമ്മ മിണ്ടിയിട്ടില്ലതെയിരിക്കുവോ???..”

 

അവളു ചോദിച്ചതിന്റെയർഥമാദ്യമെനിക്കു മനസ്സിലായില്ലെങ്കിലും ബുദ്ധിയെയൊന്നു കറക്കി നോക്കിയപ്പോ പിടികിട്ടി….

 

“… അമ്മ അങ്ങനെ എന്തേലും നിന്നോടു പറഞ്ഞോ???….”

 

“…. ഉം… ഇന്നലെ വെളുപ്പിനെ നീ എഴുന്നേൽക്കുന്നതിനും മുന്നേ ഞാനെഴുന്നേറ്റമ്മേടടുത്തു പോയാരുന്നു… അപ്പൊ അമ്മയെന്നോടു പറഞ്ഞതാ

നീ മടിയനാണ് മണ്ടനാണെന്നൊക്കെ ഞാൻ പിന്നെ അങ്ങനെയല്ല നിങ്ങളാരും അവനെ മനസ്സിലാക്കാത്തതു കൊണ്ടാ അങ്ങനെയൊക്കെ പറയുന്നതന്നൊക്കെ പറഞ്ഞപ്പോഴാ അമ്മക്കൊരു സമാധാനമായേ…. അതുകൊണ്ടാ അമ്മ എന്നോടത്രേം കമ്പനികാണിക്കുന്നേ….

അതിനിടയിലമ്മ ഒരു കാര്യോം കൂടെ പറഞ്ഞു ഫിസിക്കൽ റിലേഷനൊന്നും നടന്നിട്ടില്ലെങ്കി അവനെ വിട്ടിട്ടേതെങ്കിലും നല്ല പയ്യനെ നോക്കിക്കോളാൻ…..”

 

അവളു പറഞ്ഞു നിർത്തിയൊരു ഗ്യാപ്പിട്ടു…. എനിക്കെന്തെങ്കിലും പറയാനൊരവസ്സരം തന്നതായിരിക്കും…. പക്ഷെ എനിക്കൊന്നും പറയാനില്ലാതിരുന്നതു കൊണ്ടു തന്നെ ഞാൻ മൗനിയായിരുന്നു…..

 

….. ഇതൊക്കെ കേൾക്കുമ്പോ സാദാരണയിത്തിരിയുളുപ്പുള്ള ഏതൊരാൾക്കും കുറച്ചു ദേഷ്യമൊക്കെ വരണ്ടതാണ് പക്ഷെ എനിക്കന്നേരവും അഭിമാനമാരുന്നു കുഴിയിൽ ചാടാൻ പോകുന്ന ഒരു പെൺകുട്ടിയെ ആ കുഴി സ്വന്തം മോനായിട്ടും രക്ഷിക്കാൻ ശ്രമിച്ച ഒരമ്മയുടെ മോനാണെന്നുള്ള അഭിമാനം…..

അങ്ങനെ അഭിമാനം കണ്ണു നിറച്ചപ്പോഴേക്കും ഞങ്ങളാ ബസ്സ് സ്റ്റോപ്പിലെത്തിയിരുന്നു….

അവിടെ പരസ്പരമവർഡു പടം കളിച്ചിരുന്നതും ബസ്സ് വന്നു…

ഒരോഡിനറി ബസ്സ്…. സാധാരണ ലിമിറ്റഡ് സ്റ്റോപ്പ്‌ ബസ്സു മാത്രമോടാറുള്ളയീ റൂട്ടിൽ ഞാൻ വന്നിരിക്കുമ്പോ മാത്രം കൃത്യമായിട്ടീ തകര വണ്ടി വരുന്നതെന്താന്നെനിക്കിതുവരെ മനസ്സിലായിട്ടില്ല….

 

മനസ്സില്ല മനസോടെയാ ബസ്സിലേക്കു കേറിയവൾക്കും എനിക്കുമുള്ള ടിക്കറ്റുമെടുത്തു…. പിന്നെയൊരുവിധമെല്ലാവരും കാണിക്കുമ്പോലെ കഴുത്തിലിട്ടിരുന്നാ ഒറാമിയോയുടെ നെക്ക്ബാൻണ്ടോണാക്കിയൊരു പാട്ടുമിട്ടു……

 

… ഏകദേശമൊരുമണിക്കൂർ യാത്രയുണ്ടായിരുന്നു അവള് പറഞ്ഞ ലൊക്കേഷനിലേക്ക്….

അവസാനം വണ്ടിസ്റ്റോപ്പിലെത്തിയിറങ്ങിയപ്പോഴേക്കും പോയ മൂഡോക്കെ തിരിച്ചു വന്നിരുന്നു

ആരൊക്കെയെത്രയൊക്കെ കളിയാക്കിയാലുമൊന്നോ രണ്ടോ പാട്ടുകേട്ടു കഴിഞ്ഞാ എന്റെ വിഷമമൊക്കെ മാറും അത് പത്തുവയസ്സിലുമങ്ങനെയാരുന്നു ഇരുപത്തിരണ്ടു വയസ്സിലുമങ്ങനെതന്നെ…..!!!

Updated: August 11, 2022 — 7:14 pm

48 Comments

  1. ഇതു വരെ 2 പാർട്ട്‌ എന്നു പറഞ്ഞു വന്ന പേജ് ഡിലീറ്റ് ചെയ്തിട്ടില്ല….
    So ഞാൻ എന്തു ചെയ്യണം 3rd പാർട്ട്‌ എന്നു പറഞ്ഞടുത്ത പാർട്ട് update ചെയ്യണോ അതോ ഇവിടെ വെച്ചു കഥ ഡ്രോപ്പ് ചെയ്യണോ ?

    1. Drop ചെയ്യരുത് bro…?
      Pls update..❤️

  2. Hopettan njan anne ithin 100 il 200 mark thannath alle appo ningokk oru confidence korav pole indayitte ippo jor aayille ennitt oru question thudarano nn thalakk kittumaa?

    Pinne ningole time nokki bayye aayalum saadhanam banna mathi pinne extrovert aayitt thanne irikkittaa

  3. നിധീഷ്

    സൂപ്പർ…. കഥ അടിപൊളി ആയിട്ടുണ്ട്… ❤❤❤❤❤

  4. എങ്ങനെ ചോദിക്കാൻ തോന്നുന്നു തുടരണോ എന്നു. പ്വോളി കഥ. Nalla എഴുത്തു nalla അവതരണം. കോമഡി1 രക്ഷയുമില്ല

    1. Thanks ഇമ ❤❤?

  5. bro thudakkam adipoli aayittund,adutha part vegam idane. sthiram vaayikkunna kadhakalil ninnum valare vyathasthamaayitt ulla oru katha thanne. katha vaayikkaan ichiri vaikippoyi, vaayikkaathirunnel oru nalla story nasthamaayene enn ippo manassilaayi???

    1. ❤? thanks bro അടുത്ത പാർട്ട്‌ പെട്ടന്നിടാം

  6. സൂപ്പർ ഇത്രക്കും പ്രദീക്ഷിച്ചില്ല

    1. താങ്ക്സ് bro ❤❤

  7. Nenba ninte ullile kalakarane manasilakkan njan late ayi poyi

    1. നീ ഇപ്പോഴേലും മനസ്സിലാക്കിയല്ലോ എനിക്കതു മതി ?❤

  8. ആഞ്ജനേയദാസ് ✅

    ഞാൻ 100 % ഉറപ്പ് പറയുന്നു സുഹൃത്തുക്കളെ അവളും അവടെ തന്തേം full ഉടായിപ്പാ…… ??

    1. ട്വിസ്റ്റ്‌ പറയല്ലേ ദാസേട്ടാ ?….

  9. Pwoliiii♥️

  10. Bro enthayalm tudaranam
    Nalla exhuth arnu orupadu chirich
    Story interesting anu oru variety theme
    Keep up the good work
    Next part inu ayi wait cheyyunu

  11. സ്വാമി തണുപ്പത്തു കിടുകിടാനന്ത

    ശെടാ ഇത് കൊള്ളാല്ല ?

  12. കുട്ടൻ

    Bro vayichu theernnu sambhavam poli waiting for the balance❤❤❤❤

    1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

  13. ? നിതീഷേട്ടൻ ?

    Ente ponno kidilan , അദ്യം തന്നെ പേര് എന്താ nnaa നോക്കിയേ. എന്തൊക്കെ പറഞ്ഞാലും എൽസ്ട്ടുm അവൾടെ തന്തേം അത്രേ vedippalla വഴിയേ രാഗേഷിന് പണി കിട്ടാതിരുന്ന മതി. ഭ്രാന്തി കുട്ടിയിൽ നിന്നും ഒരുപാട് മാറി നിൽക്കുന്ന ഒരു കൻ്റെൻ്റ് romancin റോമൻസ് scifi പോകെ പോകെ ത്രില്ലേരും സസ്പെൻസും ആകും ??????

    പിന്നേ ആധ്യം വായിച്ച് തോടങ്ങിയപ്പോ എന്നേ strike ചെയ്തത് രാഗേഷ് രവീന്ദ്രൻ ആണ് ഇങ്ങനെ ചങ്ക് എനിക്ക് ഉണ്ട് ? ഇനി അവൻ എങ്ങാനും aanonn ചിന്തിച്ച് പൊയി ????

    1. Thanks നിതിഷേട്ടാ ❤….

      എനിക്കും ഒരു ഫ്രണ്ടുണ്ട് അവനെ വെച്ചാ character ഇട്ടേ ?

  14. Chirichu ooppadu vannu???❤️❤️❤️

    1. ❤? thanks Buddy

  15. Interesting ….

    1. സന്തോഷേട്ടാ thanks ❤

  16. &nbsp … Ath Edit aaki alle ?

    1. Yep post ചെയ്തപ്പോ വന്ന error ആരുന്നു

  17. Hope annante next ? saanam

    1. ❤❤ thanks da makku ❤

  18. തുടരണോ ?

    1. അശ്വിനി കുമാരൻ

      നീ Continue ചെയ്യടാ മുത്തേ… ❤️✨

      1. നന്നായിട്ട് ഉണ്ട് continue ചെയ്യണേ

    2. Thudaranam..

      1. തുടരും ?❤

Comments are closed.