എൻറെപെണ്ണ് – 1 12

അങ്ങിനെ അവിടെ എത്തി ഞാൻ തന്നെ അറിയാതെ ഒരു മിണ്ട പ്രാണി പോലെ ആയീ മാറീ ചായ സൽക്കാരം മുതിർന്നവർ സംസാരിച്ചു ഇടയിൽ എന്റെ ചേച്ചി പറഞു കുട്ടിയെ വിളിക്കു കാണട്ടെ എന്ന് അപ്പോൾ ഞാൻ ഓർത്തു നാത്തൂൻ പൊരിനു ആവും എന്ന് കുട്ടി വന്നു ചായ എനിക്ക് നേരെ നീട്ടി ഞാൻ കൂൾ ആയീ വാങ്ങി കുടിച്ചു കുട്ടിയെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയതേ ഇല്ലാട്ടോ വേറെ ഒന്നും അല്ല എന്റെ മനസിൽ ഉള്ള പെണ്ണ് ഇങ്ങിനെ ഒന്നും അല്ലായിരുന്നു മെല്ലെ ചേച്ചിടെ ചെവിയിൽ പറഞ്ഞു പോവാന്ന് ചേച്ചി പറഞു ഞങ്ങൾ വിട്ടിൽ വിളിച്ചു പറയാം എന്ന്
ഒന്നും കഴിക്കാൻ നില്കാതെ ഞങ്ങൾ വന്ന സ്പീഡിൽ വിട്ടിൽ എത്തി ചേച്ചിടെ അമ്മയുടെയും ചീത്ത വിളി ആയിരുന്നു അവന്റെ ഒരു സങ്കല്പം എന്താടാ ആ കുട്ടിക്ക് കുറവ് നല്ല ആലോചന ആയിരുന്നു ചേച്ചി പറഞ്ഞു എന്നോട് ദേഷ്യത്തിൽ ചോദിച്ചു പിന്നെ എങ്ങിനെ ഉള്ള കുട്ടിയെ നിനക്കു ഇഷ്ട്ടം എന്ന് അപ്പോൾ ഞാൻ ചുമ്മാ ഒരു ജോക്കനു പറഞ്ഞു ഗീതുനെ പോലെ ഉള്ള ഒരു കുട്ടി അപ്പോൾ ചേച്ചി ചിരിച്ചു അത് കേട്ടപ്പോൾ കാരണം ഞാൻ അവളും കിരീ പാമ്പ് ആർന്നു എന്നത് എല്ലാവർക്കും അറിയാവുന്നത് ആണ് അച്ഛൻ ഒന്നും മിണ്ടിയില്ല കാർ ഓടിക്കുന്നതു കൊണ്ടാകും അപ്പോളേക്കും വീടിന്റെ ഞാൻ ചുമ്മാ പറഞ്ഞത് ആണെങ്കിലും ഗീതുനോട് എന്തോ ഒരു ഇതു ഉണ്ട് എന്ന് മനസിൽ തോന്നി തുടങ്ങി
അപ്പോൾ ആണ് അവളുടെ റൂമിൽ പോയീ നോക്കാം തലവേദന അല്ലെ അവളെ കാണുന്നില്ലാലോ നോക്കിയപ്പോൾ സ്കൂട്ടി കാണുന്നില്ല അവളുടെ തലവേദന എന്ന് പറഞ്ഞട്ട് ഇവൾ ഇതു ഇവിടെ പോയി

(തുടരും )