എഴുത്തുകാരന്റെ പ്രണയിനിമാർ ❤??? [ശങ്കർ പി ഇളയിടം] 73

“ഹും.. “

കാർത്തിക് ദേഷ്യത്തോടെ അവനെ നോക്കി..

“ആട്ടെ ഈ ചേട്ടൻ ഫോട്ടോ വല്ലതും അയച്ചു തന്നാരുന്നോ മോൾക്ക്? …..”കാർത്തിക് പുച്ഛഭാവത്തിൽ അവളോട്‌ ചോദിച്ചു.

“. ഉവ്വ് അത്‌ കണ്ട് ഇഷ്ടപ്പെട്ടിട്ടല്ലേ ഞങ്ങൾ ഇങ്ങോട്ട് വന്നത്…..”

“ഇവന്റെ ഫോട്ടോ കണ്ട് ഇഷ്ടപ്പെട്ടിട്ടോ?…

“അല്ല…”

“പിന്നെ?…”

അവൾ കാർത്തിക്കിന്റ ചെവിയിൽചെന്നു എന്തോ പറഞ്ഞതിന് ശേഷം തന്റെ മൊബൈലിലിലെ അവൻ അയച്ചത് എടുത്തു കാണിച്ചു കൊടുത്തു…
അത് കണ്ടപ്പോഴേക്കും കാർത്തിക്കിന്റെ കണ്ണ് ദേഷ്യം കൊണ്ട് ചുവന്നു…

അവനും കൂട്ടുകാരും കാർത്തിയെ നോക്കി എന്നിട്ട് പെൺപിള്ളേരോട് പറഞ്ഞു….

”അപ്പൊ തല്ക്കാലം ഈ ചേട്ടനെ ഞങ്ങൾ ഇങ്ങെടുക്കുവാ ഇവനെ എനിക്ക് വേണം ഇവനെ ഞാൻ എടുത്തു… പിന്നെ നടന്നത് അടിയുടെ പൂരം….”

കാർത്തിയേ അവർ ബാക്കി വല്ലതും വച്ചിട്ടുണ്ടെങ്കിൽ അടുത്ത പാർട്ട്‌ കാണും….

?❤❤❤The end❤❤????