പിറ്റേന്ന് രാവിലെ തന്നെ ശിവയും വിച്ചുവും കൂടി അമ്പലത്തിൽ പോയി തൊഴുത് വന്ന് റെഡി ആവാൻ തുടങ്ങി.
“കുഞ്ഞു എന്റെ കമ്മൽ ഒരെണ്ണം എവിടെ???? കാണുന്നില്ലല്ലോ…”
“ഇതാണോ ശിവാ…..” അച്ചുവായിരുന്നൂ.ശിവ കൊടുത്ത ലഹൻഗ തന്നെയായിരുന്നു അവള് ധരിച്ചിരുന്നത്.
“കുഞ്ഞു…ഞാൻ നിന്നോടാ ചോദിച്ചത്…..”
“എന്നോട് പിണക്കമാണോ….”
“എനിക്കും പിണങ്ങാനൊക്കെ അറിയാമെന്ന് പറയ് കുഞ്ഞു….”
“ആഹ് ബെസ്റ്റ്….എന്തിനാ ഇതൊക്കെ എന്നോട് പറയുന്നെ…ഒന്ന് പോ ചേച്ചി…കൊച്ചു കുഞ്ഞുങ്ങളെ പോലേ….”
“ശിവ സോറി….”
“എനിക്കാരുടെയും സോറി വേണ്ടാ….നിനക്ക് മാത്രമല്ല എനിക്കും അറിയാം അത് പോലെ ചെയ്യാൻ….”
“സോ സോറി…നീ എൻഗേജ്മെന്റിന്റെ തിരക്കിൽ അല്ലാർന്നോ അതാ ഞാൻ….”
“ഇങ്ങ് വാടി….നിനക്ക് ഞാൻ വച്ചിട്ടുണ്ട്…ഇൗ നിശ്ചയം ഒന്ന് കഴിഞ്ഞോട്ടെ….”
“മക്കളെ ഒരുക്കം ഒന്നും കഴിഞ്ഞില്ലേ ഇതുവരെ…..ഇതെന്താ ശിവ ഇൗ ലഹങ്ക അല്ലല്ലോ വിച്ചു സെലക്ട് ചെയ്തത്.”
“അയ്യോ എന്റെ അമ്മ കുട്ടി….അത് എനിക്ക് ഇച്ചിരി ഇറുക്കം പോലെ…പിന്നെ കളറും ചേരാത്തത് പോലെ….അതൊണ്ട് ഞാനും കുഞ്ഞുവും ലഹങ്ക എക്സ്ചേഞ്ച് ചെയ്തു”
“ഹം…എന്തായാലും മൂന്നാളും സുന്ദരികൾ ആയിട്ടുണ്ട്…പക്ഷേ അച്ചു ആണുട്ടോ മുന്നിൽ.”
“ദേ നോക്കിയേ ചേച്ചീ…ഇപ്പൊൾ നമ്മളെ ഒക്കെ കണ്ടൂടാ…”
“രാജി നീ ഇവിടെ നിൽക്കുവാണോ…താഴെ അവരൊക്കെ നിന്നെ അന്വേഷിക്കുന്നുണ്ട്… പിന്നെ പവി എത്തിയിട്ടുണ്ട്….” ശങ്കരൻ പറഞ്ഞു.
“പവിയോ….എന്തിന്… ആര് പറഞ്ഞിട്ട് …”
“നിന്റെ അമ്മയോട് തന്നെ ചോദിക്ക്…എനിക്ക് യാതൊരു വിധ പങ്കും ഇല്ല….”
“മോളേ അത് ഞാൻ….എനിക്ക് വാശിയായിരുന്നു പവീടെ കല്യാണത്തിന് മുൻപ് നിന്റെ നടത്തണം എന്നത്…ഇപ്പൊൾ അവന്റെ നിശ്ചയത്തിന് മുന്നേ എന്റെ കുട്ടിയുടെ നടക്കാൻ പോകുവാ….അത് അവൻ കാണാമെന്ന് എനിക്ക് തോന്നി…..”
ശിവ എന്ത് പറയണമെന്നറിയാതെ കുഴങ്ങി.ശങ്കരനെ നോക്കിയപ്പോൾ ഒന്നും ചെയ്യാൻ കഴിയില്ലെന്ന് ആംഗ്യം കാണിച്ചു.
“എന്റെ ചേച്ചീ നീ അത് വിട്ട് കള. പവി വന്നിട്ട് പോട്ടേ…പിന്നെ ദുൽഖർ സൽമാനേ പോലെ ഒരു സ്വീറ്റ് റിവഞ്ച് നടത്താം നിനക്ക് എങ്ങിനെ????”
അപ്പോഴാണ് അമ്മു അങ്ങോട്ട് വന്ന് താഴേക്ക് ചെല്ലാൻ പറഞ്ഞത്.ഒരു നിമിഷം തിരിഞ്ഞ് നടന്നെങ്കിലും പിന്നീട് തിരികെ വന്നു.
“ശിവ….നീ സുന്ദരി ആയിട്ടുണ്ട്…”
“താങ്ക്സ് അമ്മു…ആൻഡ് യു ഓൾസോ ലുക്കിംഗ് സൂപർബ്…”
“ഇത് കുട്ടേട്ടൻ സെലക്ട് ചെയ്ത സാരിയാ…”
അത് കേട്ടതും ശിവയുടെ മുഖം മങ്ങുന്നത് ശങ്കരൻ ശ്രദ്ധിച്ചു.
“മതി കിന്നാരം പറഞ്ഞത്…താഴോട്ട് വാ…എല്ലാവരും….”
“””””””
Innu kittoo?
Yes afee
ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം
❤️❤️❤️???
Vishakh ????
ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
എന്തായാലും katta waiting annu bro vegam അടുത്ത part idane.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വമ്പൻ ട്വിസ്റ്റ് ഒന്നും നോക്കണ്ട ചെറിയ കഥയ
2 ഡേയ്‌സ് കഴിഞ്ഞ് ഇടാം next പാർട്ട്
എന്തായാലും waiting
❤️❤️❤️❤️❤️❤️❤️
Super??????????
??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????
Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD
RkD?????
എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
ആണെങ്കിൽ 2 ആയി ഇടാം
RKd bro ഉദ്ദേശിച്ചത് pdf ആയി idan annu
Adipoli mwoone❤❤
Afee ????
❤️❤️❤️❤️
❤RM❤
??????
അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.
❤
MAcBETH ❤❤❤❤❤
WAIT CHAYYY ❤❤
സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്
നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.
??♥️♥️♥️?♥️?♥️??
നർദാൻ ❤❤❤❤❤
Thanks bro
തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു
Perfect kk ????
Next part climax aanennu kandu
I am waiting?.
????????
Comrade
അതെ next പാർട്ടോടുകുടി തീർന്നു
Wait ചെയ്തോ 3 ഡേയ്‌സ് കഴിഞു കാണണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho.
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….
Anonymous
നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
നല്ലൊരു കഥയായി പബ്ലിഷ് ചെയ്
ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ
Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??
വിശാഖ് ❤❤❤
സംശയം ആണ്
അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….
രാവണ ????
പിന്നെ ഇത് രാമായണം അല്ല രാവണ
ചെറിയൊരു കഥ
Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….
എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും
♥♥♥
നിധിഷ് broooo ?????
കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…
Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്
ശിവ എന്തും പറയാം
?❤❤
Reghu?????
കുട്ടൻ – ശിവ
വിച്ചു – കുഞ്ഞു …
അങ്ങനെ വരട്ടെ ………,
പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ
അനു ❤❤❤❤
നോക്കാം…. എന്താവുന്ന്
Next പാർട്ട് last ആണേ
ithra pettann last ayo.. sed aayi
എഴുതി വെച്ചേക്കുന്നത് അല്ലെ bro
❤️❤️❤️❤️❤️❤️❤️❤️
മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
??
കൊള്ളാം പൊളി സാനം മൈ#₹@%
????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
ഒറ്റ പാർട്ട് ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
Next ലാസ്റ്റ് പാർട്ടാ
❤❤❤
SaN????
????
ST കുട്ടാ ❤❤??
Adipoli
Sarath ❤❤❤❤
♥️♥️♥️
Vishnu Njr
❤❤❤❤❤❤❤❤
Njr എന്താ???
Neyma❤️❤️❤️❤️