എന്റെ ശിവാനി 4❤[anaayush] 248

Views : 17940

ഇന്നലെ മുതൽ തലക്ക് ഭ്രാന്ത് പിടിച്ച് നടക്കുവാ…എന്താ…ഏതാ….

ചെയ്യേണ്ടേതെന്ന് പോലും എനിക്ക് അറിയുന്നില്ല.അമ്മയുടെ വാക്കുകൾ എന്നെ ഒരുപാട് തളർത്തി കളഞ്ഞു.

 

എങ്ങനേലും വിഷമം മാറാൻ വേണ്ടിയാണ് രാജീവുമൊത്ത് ബാറിൽ പോയി രണ്ടെണ്ണം അടിച്ചത്. അപ്പോഴും അവളുടെ ഓർമ്മകൾ തന്നെ ആയിരുന്നു മനസ്സ് മുഴുവനും…..

 

ഒത്തിരി വൈകി വീട്ടിൽ എത്തിയപ്പോഴും അവള് തന്നെ മുന്നിൽ…. സ്വബോധം നഷ്ടപ്പെട്ട് എന്തൊക്കെയോ അവളോട് വിളിച്ചു കൂവി.പോരാത്തതിന് എത് പെണ്ണിനും പൊറുക്കാൻ പറ്റാത്ത തെറ്റും ചെയ്യാൻ തുനിഞ്ഞു.

 

എന്റെ വിഷമങ്ങൾ എല്ലാം ഉള്ളിൽ ഒതുക്കണമെന്നുണ്ട്. പക്ഷേ ശിവയേ കാണുമ്പോൾ എന്തോ ആ ദുഃഖം മുഴുവനും ദേഷ്യമായി മാറും.അതുകൊണ്ട് തന്നെയാണ് ഇന്നലെ അവളോട് പറയാൻ പാടില്ലാത്ത കാര്യങ്ങൾ പറയേണ്ടി വന്നത്.

 

എല്ലാം ഏറ്റു പറഞ്ഞ് ഇനി ഒരിക്കലും ശല്യമായി പിറകെ വരില്ലെന്ന് പറയാൻ തീരുമാനിച്ചിരുന്നപ്പോഴാണ് അവന്റെ വരവ്.

 

ഇനി ഒരിക്കലും എന്റെ ഇഷ്ടം പറയാനോ…അവളോട് അടുക്കനോ ശ്രമിക്കരുത് എന്ന് മനസ്സിനെ പലവട്ടം പറഞ്ഞ് പഠിപ്പിച്ചിരുന്നതാണ്.

 

പക്ഷേ ശിവ, അവളുടെ കൂടെ വേറെ ഒരാളെ കാണുമ്പോൾ എന്തോ സഹിക്കുന്നില്ല…. നെഞ്ചിനകത്ത് ആരോ വലിയ പാറ കഷ്ണം കൊണ്ടുവന്ന് വച്ചത് പോലെ തോന്നുവാ…..

 

അവളെ കാണിക്കാൻ വേണ്ടിയാണ് അമ്മുവിനെ ചേർത്ത് നിർത്തിയതും മറ്റും. പക്ഷേ ഒന്നിനും എന്റെ വിഷമം മാറ്റാൻ കഴിയില്ല എന്നെനിക്ക് ബോധ്യമായി.

 

“ഏട്ടാ….എന്ത് നോക്കി നിൽക്കുവാ….”

 

“ഒന്നുമില്ല അച്ചു…ഞാൻ ചുമ്മാ….

അല്ല നീ ഇപ്പൊൾ ശിവയുടെ അടുത്ത് പോകാറില്ലെന്നു അമ്മ പറഞ്ഞല്ലോ… അല്ലേൽ അടേം ചക്കരയും പോലെ ഒട്ടി നടന്നിരുന്നവരാ…..”

 

ഉള്ളിലുള്ള വിഷമം കടിച്ചമർത്തി കൊണ്ടാണ് കുട്ടൻ അത്രയും പറഞ്ഞ് നിർത്തിയതെന്ന് അച്ചുവിന് മനസ്സിലായി.

 

“ഏട്ടാ…ഞാൻ ശിവയോടു സംസാരിക്കട്ടെ…”

 

“എന്തിന്…..????? നീ കണ്ടില്ലേ അച്ചു ശിവയുടെ സന്തോഷം….അത് ഞാനായിട്ട് എന്തിനാ ഇല്ലാതാക്കുന്നേ…നീയും അമ്മയും പറഞ്ഞത് തന്നെയാ ശരി……

 

പിന്നെ എന്റെ ഇഷ്ടം അത് എന്റെ മാത്രമാ….അതുകൊണ്ട് ആ വേദനയും എന്റെ മാത്രമായിരിക്കണം….”

 

“മതി ഏട്ടാ ഇനി അതൊന്നും ആലോചിച്ച് വിഷമിക്കേണ്ട.അവൾക്ക് ഏട്ടനെ വേണ്ടല്ലോ അപ്പൊൾ പിന്നെ നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ട അത്രയൊക്കെയേ ഉള്ളൂ…”

 

“നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാ….എന്നതൊക്കെ വെറുതെ പറയാനേ ഒക്കുള്ളൂ….ഒരാളെ ആത്മാർത്ഥമായി സ്നേഹിച്ചിട്ടൂണ്ടെങ്കിൽ അയാളെ വേണ്ടാന്നു വക്കാൻ ഇൗ ജന്മം നമുക്ക് കഴിഞെന്ന് വരില്ല മോളേ….”

 

അത് പറയുമ്പോഴേക്കും കുട്ടന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പിയിരുന്നു.

 

“സോറി ഏട്ടാ….”

 

“മ്മ്‌…..നീ ചെല്ല്…ഞാൻ ഇത്തിരി നേരം പുറത്ത് പോയിട്ട് വരാം…പിന്നെ എന്റെ പേരും പറഞ്ഞ് ശിവയോട് സംസാരിക്കാതെ നടക്കരുത്….കേട്ടല്ലോ…”

 

കുട്ടൻ നടന്നകലുന്നതും നോക്കി അച്ചു നിൽക്കുമ്പോഴാണ് പിറകിൽ നിന്നും ആരോ അവളുടെ ദേഹത്ത് മുട്ടി മുന്നോട്ട് പോയത്.

 

ശിവയായിരുന്നു.പിറകിൽ നിന്നും വിളിക്കാനായി കൈ ഉയർത്തിയെങ്കിലും പിന്നീട് അച്ചു ആ ശ്രമം ഉപേക്ഷിച്ചു.

 

ഉച്ചയൂണ് കഴിക്കാൻ എല്ലാവരും കൂടി ഒന്നിച്ചിരിക്കുമ്പോഴാണ് കുട്ടൻ വന്നത്.കുട്ടനെ കണ്ടതും മുത്തശ്ശി അവനെ കഴിക്കാൻ വിളിച്ചിരുത്തി.

 

“എടാ….കുട്ടാ… വന്നിട്ടിതുവരേ നിന്നെ മര്യാദക്ക് ഒന്ന് കണ്ടില്ലല്ലോ….നിനക്ക് ഓർമ്മ ഉണ്ടോ എന്നെ”രവിയായിരുന്നൂ.

 

“നല്ല മുഖ പരിചയം തോന്നിയിരുന്നു അമ്മാവാ….”

 

“എന്നെയോ കുട്ടാ…..”ശങ്കരൻ പറഞ്ഞു നിർത്തിയതും കുഞ്ഞു ഇടയിൽ കേറി വാ തുറന്നു.

 

“അതിന് കുട്ടൻസ് അച്ഛനെ എങ്ങിനെ കാണും.നിങ്ങളുടെ ഒളിച്ചോട്ടം കാരണം മുത്തശ്ശി ഇവിടെ കേറ്റിയിട്ടില്ലല്ലോ…പിന്നെ എങ്ങനാ…..”

 

“ഒളിച്ചോട്ടം കഴിഞ്ഞിട്ട് കണ്ടിട്ടില്ല എന്നല്ലേ ഉള്ളൂ…അതിന് മുൻപ് കണ്ടിട്ടുണ്ടല്ലോ….”

 

“ഒന്ന് തെളിയിച്ച് പറ വലിയച്ചാ….”

 

“അത് രാജിയെ വളക്കാൻ വേണ്ടി ഇവൻ മിക്കപ്പോഴും എന്റെ കൂടെ ഇൗ വീട്ടിൽ വരാറുണ്ട്…. അന്ന് കുട്ടൻ മുഴുവൻ സമയവും ശങ്കരന്റെ കൂടെ തന്നെയായിരുന്നു

 

കുട്ടനെ ഇവന്റെ കയ്യില് നിന്നും എടുക്കാൻ വരുന്ന ഡ്യൂട്ടി രാജിക്കായിരുന്നു….അങ്ങിനെ കുട്ടനെ വാങ്ങി വാങ്ങി രാജിയെ ശങ്കരൻ അങ്ങ് തട്ടികൊണ്ടുപോയി….ഹ ഹാ….”

 

“ഒന്ന് മിണ്ടാതെ നിൽക്കെന്‍റെ രവി ഏട്ടാ…പിള്ളേരൊക്കെ ഇരിക്കുന്നു….”

 

“ഓ….നോക്ക് രമാ പഴയ കാര്യങ്ങൾ പറഞ്ഞതും രാജിക്ക് നാണമോക്കെ വരുന്നുണ്ട്….അല്ലേ…..”

 

“അപ്പൊൾ ചുരുക്കി പറഞാൽ അമ്മയുടെയും അച്ഛന്റെയും ഹംസം കുട്ടൻസ്‌ ആയിരുന്നുലേ….”

 

“നീ ഇതൊന്നും അന്വേഷിക്കാതെ അടങ്ങി ഒതുങ്ങി ഇരുന്ന് കഴിക്ക്”അതും പറഞ്ഞ് രാജി കുഞ്ഞുവിന്റ തലക്കിട്ട്‌ ഒരു അടി കൊടുത്തു.

 

അതെല്ലാം കണ്ട് എല്ലാവരും ചിരിച്ചെങ്കിലും കുട്ടന്റെ മുഖത്ത് മാത്രം യാതൊരു വിധ ഭാവമാറ്റവും ഉണ്ടായില്ല.ഇത് കണ്ടിട്ടെന്നവണ്ണം കമല അവന്റെ അടുത്ത് ചെന്ന് തോളിൽ കൈ വച്ചു.

 

ഭക്ഷണമൊക്കെ കഴിച്ച് കഴിഞ്ഞ് എല്ലാവരും ഒന്നിച്ച് ഇരുന്നെങ്കിലും അവിടെ കുഞ്ഞുവിനെ മാത്രം കാണാൻ ശിവക്ക് കഴിഞ്ഞില്ല.

 

പുറത്ത് ചെന്ന് നോക്കിയപ്പോഴാണ് ഇതിൽ നിന്നെല്ലാം വിട്ടുമാറി പാടത്തേക്ക് നോക്കി നിൽക്കുന്ന കുഞ്ഞുവിനെ അവൾ കണ്ടത്.

 

“എന്ത് പറ്റിയടാ നിനക്ക്…ആകെ ഒരു സങ്കടം….”

 

“അത് ചേച്ചി…ഓഫീസിൽ ചെറിയൊരു പ്രോബ്ലം അതാ….ഏയ് നീ ടെൻഷൻ ഒന്നും അടിക്കണ്ട….ചെറിയ ഒരെണ്ണമാ…അത് ഞാൻ ഈസി ആയി സോൾവ് ചെയ്യും….നീ ഇവിടെ നിന്ന് കറങ്ങാതെ വിച്ചുവിനെ കൂട്ടി പുറത്തേയ്ക്ക് ഒക്കെ നടന്നിട്ട് വാ….”

 

“എന്നാൽ നീയും കൂടി വാ….നമ്മൾ എന്നും ഒരുമിച്ചല്ലെ കറങ്ങാൻ പോയിരുന്നത്…. അപ്പൊൾ നീയും കൂടെ വാ…”

 

“അയ്യടാ….അതങ്ങ് മനസ്സിൽ വച്ചോ….കല്യാണ പെണ്ണും ചെക്കനും കൂടി പോയാൽ മതി.ഇനി നിങ്ങളുടെ കൂടെ എങ്ങാനും വന്ന് കല്യാണ പ്രായമാകാത്ത ഇൗ എനിക്ക് ആവശ്യമില്ലാത്തത് വല്ലോം കേൾക്കേണ്ടി വന്നാലോ”

 

“ടീ…നിന്നെ ഞാൻ…..അല്ല 22 വയസ്സായ നിനക്ക് ഇനി എന്നാണാവോ ഇനി കല്യാണപ്രായം ആവുകാ…”

 

“ഹും…ബായ്‌….ഞാൻ പോകുവാ കുട്ടൻസിനെ കണ്ടിട്ട് വരാം…ചില മാറ്റർസ് ഡിസ്കസ് ചെയ്യാനുണ്ട്…”

 

കുട്ടന്റെ പേര് കേട്ടതും ശിവയുടെ മുഖം മങ്ങുന്നത് കുഞ്ഞു ശ്രദ്ധിച്ചു.പക്ഷേ ഒന്നും ചോദിക്കാൻ നിൽക്കാതെ അവള് കുട്ടന്റെ മുറിയിലേയ്ക്ക് നടന്നു.

 

“ഹേയ് കുട്ടൻസ്‌…. എന്തൊന്നാ ഇങ്ങിനെ ഗ്ലൂമി ആയിട്ടിരിക്കുന്നെ…..ഞാൻ പറഞ്ഞ്‌ കേട്ട കുട്ടേട്ടൻ ഇങ്ങിനെ ഒന്നും അല്ലല്ലോ….എന്ത് പറ്റി”

 

“ഏയ് ഒന്നുമില്ല…..”

 

“ശിവ ആയിട്ട് എന്തേലും പ്രോബ്ലം ഉണ്ടോ….അല്ല ചുമ്മാ ചോദിച്ചതാ….ഇങ്ങോട്ട് വരുന്നത് വരെ നിങ്ങളുടെ കാര്യം കേൾക്കുമ്പോൾ കട്ട ചങ്കുകൾ ആണെന്നാ കരുതിയത്.

 

ബട്ട് ഇവിടെ വന്നിട്ടിതിവരെ നിങ്ങള് പരസ്പരം സംസാരിക്കുന്നത് പോലും കണ്ടില്ല….അതോണ്ട് ചോദിച്ചതാ….”

 

“ഏയ് നിനക്ക് തൊന്നിയതാകും….”

 

“മ്…. പിന്നേ ഞാൻ രാവിലെ പറഞ്ഞ കാര്യം എന്തായി….കുപ്പി കുപ്പി….”

 

“ങ്ങേ…..അത് ഞാൻ..”

 

“ഇപ്പൊൾ വേണ്ട നാളെ നൈറ്റ് മതി….അതാണ് അതിന്റെ കറക്റ്റ് ടൈം…എന്നൽ ഞാൻ പോട്ടേ….അപ്പൊൾ മറക്കരുത്…നാളെ….”

 

“””””””‘

Recent Stories

The Author

VECTOR

56 Comments

  1. Innu kittoo?

    1. Yes afee
      ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം

  2. ❤️❤️❤️😍😍😍

    1. Vishakh 🧡🧡🧡🧡

  3. ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
    എന്തായാലും katta waiting annu bro vegam അടുത്ത part idane.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വമ്പൻ ട്വിസ്റ്റ്‌ ഒന്നും നോക്കണ്ട ചെറിയ കഥയ
      2 ഡേയ്‌സ് കഴിഞ്ഞ് ഇടാം next പാർട്ട്‌

      1. എന്തായാലും waiting

        ❤️❤️❤️❤️❤️❤️❤️

  4. Super😄😄😄😄😄😄😄😄😄😄
    😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Suhail 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡🧡❤❤❤❤❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤💜💜💜💜💜💜💜💜

  5. Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD

    1. RkD🧡🧡🧡🧡🧡
      എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
      നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
      ആണെങ്കിൽ 2 ആയി ഇടാം

    2. RKd bro ഉദ്ദേശിച്ചത് pdf ആയി idan annu

  6. Adipoli mwoone❤❤

    1. Afee 🖤🖤🖤🖤

  7. ❤️❤️❤️❤️

    1. ❤RM❤
      🧡🧡🧡🧡🧡🧡

  8. അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. MAcBETH ❤❤❤❤❤
      WAIT CHAYYY ❤❤

  9. സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്

    നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.

    💛💛♥️♥️♥️💛♥️💛♥️💛💛

    1. നർദാൻ ❤❤❤❤❤
      Thanks bro
      തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു

  10. Perfect kk 😂😂😂😂
    Next part climax aanennu kandu
    I am waiting😁.
    💓💓💓💓💓💓💓💓

    1. Comrade
      അതെ next പാർട്ടോടുകുടി തീർന്നു
      Wait ചെയ്തോ 3 ഡേയ്‌സ് കഴിഞു കാണണം

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho.

  13. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….

    1. Anonymous
      നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
      നല്ലൊരു കഥയായി പബ്ലിഷ് ചെയ്
      ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ

  14. വിശാഖ്

    Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane 🙏🙏

    1. വിശാഖ് ❤❤❤
      സംശയം ആണ്

  15. രാവണപ്രഭു

    അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….

    1. രാവണ 🖤🖤🖤🖤
      പിന്നെ ഇത് രാമായണം അല്ല രാവണ
      ചെറിയൊരു കഥ

  16. Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….

    1. എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
      ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും

  17. നിധീഷ്

    ♥♥♥

    1. നിധിഷ് broooo 🖤🖤🖤🖤🖤

  18. കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…

    1. Sidh🖤🖤🖤 നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്

      ശിവ എന്തും പറയാം

    1. Reghu🖤🖤🖤🖤🖤

  19. കുട്ടൻ – ശിവ
    വിച്ചു – കുഞ്ഞു …
    അങ്ങനെ വരട്ടെ ………,

    പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ

    1. അനു ❤❤❤❤
      നോക്കാം…. എന്താവുന്ന്
      Next പാർട്ട്‌ last ആണേ

      1. ithra pettann last ayo.. sed aayi

        1. എഴുതി വെച്ചേക്കുന്നത് അല്ലെ bro

  20. ❤️❤️❤️❤️❤️❤️❤️❤️

    1. മണ്ടൻ ❤❤❤❤❤❤❤❤❤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🧡🧡🧡🧡🧡🧡🧡🧡🧡💜💜💜💜💜💜💜💜💜💜💜🧡🧡🧡🖤🖤❤❤❤🖤🧡❤❤🧡🖤❤❤🧡🧡🖤❤💜💜💜💜💜
      🙄🙄

  21. ഇരിഞ്ഞാലക്കുടക്കാരൻ

    കൊള്ളാം പൊളി സാനം മൈ#₹@%

    1. 🤣🤣🤣🤣ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
      ഒറ്റ പാർട്ട്‌ ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
      Next ലാസ്റ്റ് പാർട്ടാ

    1. SaN🧡🧡🧡🧡

  22. 💝💝💝💝

    1. ST കുട്ടാ ❤❤🖤🖤

    1. Sarath ❤❤❤❤

    2. ♥️♥️♥️

      1. Vishnu Njr
        ❤❤❤❤❤❤❤❤
        Njr എന്താ???

        1. Neyma❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com