പിറ്റേന്ന് രാവിലെ പ്രാതൽ കഴിഞ്ഞ് എല്ലാവരും കൂടി ഷോപ്പിംഗിന് പോകാൻ പുറപ്പെട്ടു.വരുന്നില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറിയെങ്കിലും എല്ലാവരും കൂടി നിർബന്ധിച്ച് കുട്ടനെ കൂട്ടി കൊണ്ടുപോയി.
അവിടെ ചെന്നപ്പോൾ മുതൽ എല്ലാവരും തിരക്കോട് തിരക്കിൽ ആയിരുന്നു.നിശ്ചയം അടുത്ത ദിവസം തന്നെ ആയത് കൊണ്ട് റെഡിമെയ്ഡ് ഡ്രസാണ് എടുക്കാൻ ഇരുന്നത്.
എല്ലാവരുടെയും ഡ്രസ്സുകൾ ഏകദേശം ഓകെ ആയപ്പോൾ ശിവക്ക് ഡ്രസ്സ് സെലക്ട് ചെയ്യാൻ തുടങ്ങി.ഒന്ന് രണ്ട് ലഹങ്കകളിൽ നോക്കി നോക്കിനിന്നിരുന്ന കുട്ടന്റെ അടുത്തേയ്ക്ക് അമ്മു ചെന്നു.
“കുട്ടേട്ടാ….ഇത് നോക്കൂ….ഇൗ രണ്ടെണ്ണത്തിൽ ഏതാ എനിക്ക് ഭംഗി ഉണ്ടാകാ….”
“എനിക്കറിയില്ല…നിനക്ക് ഇഷ്ടമുള്ളത് നോക്കിയെടുക്ക്….”
“പ്ലീസ് കുട്ടെട്ടാ….കൺഫ്യൂഷൻ ആയോണ്ടല്ലേ.. പ്ലീസ്…..”
അമ്മുവിന്റെ നിർബന്ധത്തിന് വഴങ്ങി ഒന്ന് സെലക്ട് ചെയ്ത് കൊടുത്ത് കുട്ടൻ നേരെ നോക്കിയപ്പോൾ എല്ലാവരും അവരെ ഇരുവരെയും നോക്കി ചിരിക്കുന്നു.ശിവയേ നോക്കിയതും അവള് പെട്ടന്ന് തന്നെ മുഖം വെട്ടിച്ച് തിരിഞ്ഞു.
“ശിവ ഇത് നോക്ക്….ഇൗ ലഹങ്ക…”
“ഇതോ..ഇതൊരു ക്ലീഷേ ടൈപ്പല്ലെ….നമുക്ക് വേറെ നോക്കാം വിച്ചു… ”
“ആസ് യു വീഷ്….”
“എടീ ഇത് നല്ലതാണല്ലോ…പിന്നെ എന്താ…എനിക്ക് ഇഷ്ടമായി…”
“എന്നൽ അമ്മ എന്താന്ന് വച്ചാൽ ചെയ്യ്….”
ശിവയും കുഞ്ഞുവും കൂടി വേറെ രണ്ട് ലഹങ്കകൾ കൂടി സെലക്ട് ചെയ്ത് ഷോപ്പിംഗ് അവസാനിപ്പിച്ചു.തിരികെ വീട്ടിൽ എത്തിയതും കുട്ടൻ രാജീവിനോപ്പം പുറത്തേയ്ക്ക് ഇറങ്ങി.
രാത്രിയോടടുത്തപ്പൊഴാണ് കുട്ടൻ വീട്ടിൽ ചെന്ന് കയറിയത്.അപ്പോഴേയ്ക്കും മുറ്റത്ത് ചെറിയ രീതിയിൽ പന്തലോക്കെ കെട്ടിയിരുന്നു. മുതിർന്നവരെല്ലാം നാളെത്തെ നിശ്ചയത്തിൻെറ തിരക്കുകളിൽ മുഴുകി അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നുണ്ട്.
ഒന്നിലും ഇടപെടാതെ കുട്ടൻ നേരെ അവന്റെ റൂമിലേക്ക് ചെന്നു.അവിടെ എത്തിയപ്പോൾ ബെഡിൽ ഇരിക്കുന്ന ആളെ കണ്ട് അവനൊന്നു ഞെട്ടി.
“അമ്മു…നീ എന്താ…ഇവിടെ…????”
“ആ കുട്ടേട്ടൻ വന്നോ… എത്ര നേരായി ഞാൻ ഇവിടെ കാത്തിരിക്കുന്നു….”
“എന്തേലും കാര്യം ഉണ്ടോ…..”
“അപ്പോ കുട്ടേട്ടൻ ഒന്നും അറിഞ്ഞില്ലേ…അതോ അറിയാത്ത ഭാവം നടിക്കുകയാണോ….”
“എന്തൊക്കെയാ അമ്മു നീ ഇൗ പറയുന്നത് എനിക്ക് മനസിലാകുന്നില്ല….”
“അത് അത് പിന്നെ നമ്മുടെ രണ്ടാളുടെയും വിവാഹക്കാര്യം…..മുത്തശ്ശി പറഞ്ഞല്ലോ…”
കുട്ടൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി നിന്നു.കണ്ണുകൾ ഒക്കെ ചുവന്ന് വീർത്തു.
“ഞാൻ എല്ലാ കാര്യങ്ങളും അന്ന് മുത്തുവിനോട് പറഞ്ഞതാണല്ലോ പിന്നെയും…..”
“അപ്പോ കുട്ടേട്ടനു എല്ലാം അറിയാമല്ലോ….”
“നോക്ക് അമ്മു നീ വിചാരിക്കുന്ന പോലെ ഒന്നും തന്നെ ഇല്ല….”
“ഏട്ടൻ എന്ത് വിചാരിച്ചാലും എനിക്ക് കുഴപ്പം ഇല്ല….പിന്നെ…പിന്നെ….എനിക്ക് കുട്ടെട്ടനേ ഒരുപാട് ഇഷ്ടമാണ്….ഇന്നും ഇന്നലെയും തുടങ്ങിയതല്ല…. ഫസ്റ്റ് കണ്ടപ്പോൾ തൊട്ട് എന്റെ മനസ്സിൽ കയറി കൂടിയതാണ്…..
റിയല്ലി…. ഐ ലവ് യു കുട്ടെട്ടാ…..”
അതും പറഞ്ഞ് അമ്മു തിരിഞ്ഞതും കണ്ടത് കയ്യിൽ കവറുമായി നിൽക്കുന്ന ശിവയെയാണ്.അമ്മുവിന്റെ കണ്ണുകളിലെ സന്തോഷം കണ്ട് ശിവ അവളെ തന്നെ നോക്കി നിന്നു.പെട്ടന്ന് അവള് ഓടി ചെന്ന് ശിവയെ കെട്ടിപിടിച്ച് പറഞ്ഞു.
“അയം സോ ഹാപ്പി ശിവ….”
അമ്മു ഓടി മറയുന്നതും നോക്കി നിന്ന ശിവയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഒത്തിരി കാലത്തിനു ശേഷം അമ്മു തന്നോട് സംസാരിച്ചതിന്റെ സന്തോഷമാണോ അതോ അവിടെ നടന്നത് ആലോചിച്ചുള്ള സങ്കടം ആണോ എന്ന് മാത്രം മനസ്സിലായില്ല.
“ഇത് അച്ചുവിന് കൊടുക്കാൻ വന്നതാണ്.അമ്മായി പറഞ്ഞു ഇവിടെ കാണുമെന്ന്…വന്നാൽ കൊടുത്താൽ മതി…”
“ശിവ ഒരു സെക്കൻഡ്…എന്നെ കുറ്റെട്ടൻ എന്ന് വിളിക്കാൻ പോലും കഴിയാത്ത വിധം നമ്മൾ അകന്നു എന്ന് ഞാൻ കരുതിയിരുന്നില്ല…. പക്ഷേ….”
അവൻ പറഞ്ഞ് മുഴുവനാക്കും മുൻപ് കമല കുട്ടന്റെ മുറിയിലോട്ടു കയറി വന്നു.അവരെ കണ്ടതും ശിവ അവിടെ നിന്നും പോന്നു.
“മോനേ…അച്ഛൻ നിന്നെ അന്വേഷിക്കുന്നുണ്ട്…..”
“അമ്മാ….ഇവിടെ എന്തൊക്കെയാ നടക്കുന്നേ…അമ്മു വന്നിട്ട് ഞങ്ങളുടെ വിവാഹകാര്യം ഓകെ ആയെന്നോക്കെ പറഞ്ഞുലോ…എനിക്ക് ഒരു എത്തും പിടിയും കിട്ടുന്നില്ല.”
“കുട്ടാ അത് മുത്തശ്ശിയും അച്ഛനും കൂടി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു… രവിയേട്ടനും ഇതിൽ എതിർപ്പൊന്നും ഇല്ലാത്തതിനാൽ അവർ നിന്റെ തീരുമാനം കൂടി അറിഞ്ഞിട്ട്….”
“മതി…അമ്മക്ക് എല്ലാം അറിയുന്നതല്ലെ…പിന്നെ അമ്മുവിനെ വിവാഹം കഴിക്കാൻ പറ്റില്ലെന്ന് ഞാൻ അന്നേ പറഞ്ഞതല്ലേ…പിന്നെ വീണ്ടും അക്കാര്യം എന്തിനാ കുത്തി പൊക്കുന്നേ…
ഇതെല്ലാം കൂടി കാണുമ്പോൾ എങ്ങോട്ടേലും ഇറങ്ങി പോകാൻ തോന്നുണ്ട്..”
“കുട്ടാ അമ്മ പറയുന്നത് കേൾക്കൂ …നാളത്തെ പരിപാടി ഒന്ന് കഴിഞോട്ടെ അമ്മ സംസാരിക്കാം….”
മനസ്സില്ലാ മനസ്സോടെ ആണെങ്കിലും കുട്ടന് അത് സമ്മതിക്കേണ്ടി വന്നു.കമല പോയി കുറച്ച് കഴിഞ്ഞപ്പോൾ കുട്ടൻ കബോഡിൽ നിന്നും ബിയറെടുത്ത് കുടിക്കാൻ തുടങ്ങി.
“എടോ…. ദുഷ്ടാ…..തന്നോട് എനിക്ക് ഒരു കുപ്പി തരണമെന്ന് പറഞ്ഞിട്ട് ഒറ്റക്കിരുന്നു കുടിക്കുന്നോ….”
“കുഞ്ഞു പ്ലീസ് എന്നെ ഒറ്റക്ക് വിട്….”
“ഹേയ് കുട്ടൻസ് എന്ത് പറ്റി ഇങ്ങിനെ ഡെസ്പ്പാവാൻ…. എവിടെ എനിക്കുള്ളത് എവിടെ????”
“ദേ ആ കാബോർഡിൽ ഉണ്ട്.എടുത്ത് പൊയ്ക്കോ….”
“ഇങ്ങിനെ ചൂടാവാതെ മാഷേ….എനിക്കൊരു കമ്പനി താ…ഇവിടെ വച്ച് വേണ്ടാ…നമുക്ക് മുകളിൽ പോകാം…അവിടെ ആവുമ്പോ ആരും ഉണ്ടാകില്ലല്ലോ…”
“മ്….”
മുകളിലേയ്ക്ക് പോകാൻ നിന്ന കുട്ടനും കുഞ്ഞുവും പെട്ടന്ന് ശിവയേയും വിച്ചുവിനെയും കണ്ടപ്പോൾ നിന്നു.
“ശിവ എന്ത് പറ്റി…. സുഖമില്ലേ നിനക്ക്…”
“ഒന്നുല്ലടാ….”
“മ്…”
“നിന്നോട് ഒരു കാര്യം ചോദിക്കട്ടെ…
എന്നെ ശരിക്കും ഇഷ്ടമായിട്ട് തന്നെയാണോ ഇൗ വിവാഹത്തിന് സമ്മതിച്ചത്..”
“അതെന്താ ശിവ അങ്ങിനെ ചോദിച്ചത്….നിന്നെ എനിക്ക് ഇഷ്ടമില്ലെന്നാണോ നീ കരുതിയത്….”
“എന്നെ ഇഷ്ടമാണെന്ന് അറിയാം.പക്ഷേ വിവാഹം ചെയ്യാൻ ആ ഇഷ്ടം പോരല്ലോ..
സത്യം പറ നിനക്ക് എന്നോടെന്തെങ്കിലും പറയാനുണ്ടോ….”
“ഇല്ല ശിവ….”
“മ്….”
ശിവയുടെ കണ്ണുകൾ നിറയുന്നത് കണ്ടപ്പോൾ വിച്ചു അവളുടെ കണ്ണുകൾ തുടച്ച് കൊടുത്തു.അപ്പോഴേക്കും ശിവ അവന്റെ തോളിലോട്ട് ചാഞ്ഞു.
ആ കാഴ്ച കുട്ടന് സഹിക്കാവുന്നതിലും അപ്പുമായിരുന്നു.ദേഷ്യം കൊണ്ട് കയ്യിലിരുന്ന ബിയർ ബോട്ടിൽ മൊത്തമായി വായിലേക്ക് കമിഴ്ത്തി.അത് കണ്ട് കുഞ്ഞു ബിയർ കുടിച്ച് കൊണ്ട് റൂമിലേക്ക് തിരിച്ചു നടന്നു.
കുട്ടന്റെ ആ പ്രവർത്തി അവളിൽ ഒരുപാട് സംശയങ്ങൾ ഉണർത്തിയെങ്കിലും അന്നേരം അവനോട് എന്തേലും ചോദിക്കുന്നത് ഉചിതമല്ല എന്ന് തോന്നി.
“”””””””
Innu kittoo?
Yes afee
ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം
❤️❤️❤️???
Vishakh ????
ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
എന്തായാലും katta waiting annu bro vegam അടുത്ത part idane.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വമ്പൻ ട്വിസ്റ്റ് ഒന്നും നോക്കണ്ട ചെറിയ കഥയ
2 ഡേയ്സ് കഴിഞ്ഞ് ഇടാം next പാർട്ട്
എന്തായാലും waiting
❤️❤️❤️❤️❤️❤️❤️
Super??????????
??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????
Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD
RkD?????
എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
ആണെങ്കിൽ 2 ആയി ഇടാം
RKd bro ഉദ്ദേശിച്ചത് pdf ആയി idan annu
Adipoli mwoone❤❤
Afee ????
❤️❤️❤️❤️
❤RM❤
??????
അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.
❤
MAcBETH ❤❤❤❤❤
WAIT CHAYYY ❤❤
സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്
നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.
??♥️♥️♥️?♥️?♥️??
നർദാൻ ❤❤❤❤❤
Thanks bro
തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു
Perfect kk ????
Next part climax aanennu kandu
I am waiting?.
????????
Comrade
അതെ next പാർട്ടോടുകുടി തീർന്നു
Wait ചെയ്തോ 3 ഡേയ്സ് കഴിഞു കാണണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho.
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….
Anonymous
നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
നല്ലൊരു കഥയായി പബ്ലിഷ് ചെയ്
ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ
Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??
വിശാഖ് ❤❤❤
സംശയം ആണ്
അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….
രാവണ ????
പിന്നെ ഇത് രാമായണം അല്ല രാവണ
ചെറിയൊരു കഥ
Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….
എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും
♥♥♥
നിധിഷ് broooo ?????
കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…
Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്
ശിവ എന്തും പറയാം
?❤❤
Reghu?????
കുട്ടൻ – ശിവ
വിച്ചു – കുഞ്ഞു …
അങ്ങനെ വരട്ടെ ………,
പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ
അനു ❤❤❤❤
നോക്കാം…. എന്താവുന്ന്
Next പാർട്ട് last ആണേ
ithra pettann last ayo.. sed aayi
എഴുതി വെച്ചേക്കുന്നത് അല്ലെ bro
❤️❤️❤️❤️❤️❤️❤️❤️
മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
??
കൊള്ളാം പൊളി സാനം മൈ#₹@%
????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
ഒറ്റ പാർട്ട് ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
Next ലാസ്റ്റ് പാർട്ടാ
❤❤❤
SaN????
????
ST കുട്ടാ ❤❤??
Adipoli
Sarath ❤❤❤❤
♥️♥️♥️
Vishnu Njr
❤❤❤❤❤❤❤❤
Njr എന്താ???
Neyma❤️❤️❤️❤️