എന്റെ ശിവാനി 4❤[anaayush] 248

“ശിവ…..എന്ത് ഉറക്കവാ മോളേ ഇത്….സമയം എത്രയായി വച്ചിട്ടാ…എല്ലാവരും കഴിച്ച് കഴിഞ്ഞ് കിടക്കാൻ പോയി….നിനക്ക് ഒന്നും വേണ്ടേ…

 

നേരത്തെ വന്ന് വിളിച്ചപ്പോൾ ദേ വന്നുന്ന് പറഞ്ഞ ആളാ….പിന്നേം ഉറക്കത്തിൽ തന്നെ…. എഴുനേൽക്ക് മോളേ…പോയി വല്ലതും കഴിക്ക്‌…..”

 

“എനിക്ക് വേണ്ടാ അമ്മാ…..തീരെ വിശപ്പില്ല…അമ്മ പോയി കിടന്നോ…ഞാനും ഉറങ്ങട്ടെ….”

 

“ഇത്രേം നേരം ഉറങ്ങിട്ടും മതിയായില്ലല്ലേ…. മ്മ്‌..ഉറങ്ങിക്കോ….”

 

“മ്…..”

 

“നീ കിടന്നോ…പിന്നെ നാളെ നേരത്തെ എഴുന്നേൽക്കണം.അച്ഛനും കുഞ്ഞുവുമെല്ലാം രാവിലെ തന്നെ എത്തുമെന്നാ പറഞ്ഞിരിക്കുന്നേ

 

അപ്പൊൾ ഒകെ മോളേ ഗുഡ് നൈറ്റ്….”

 

രാജി പോയതിന് ശേഷം ഫ്രഷ് ആയി വന്ന ശിവ പുറത്തേക്കിറങ്ങി ബാൽക്കണിയിൽ പോയി നിന്നു.അവളുടെ കണ്ണുകൾ നെൽപ്പാടങ്ങളുടെ വിദൂരതയിലേക്ക് ചെല്ലുമ്പോഴും ഇടക്കിടെ ദൃഷ്ടി കുട്ടന്റെ മുറിയിലേക്ക് പൊയ്ക്കൊണ്ടിരുന്നു.

 

“ടീ………”

 

ഒട്ടും പ്രതീക്ഷിക്കാത്ത വന്ന അലർച്ച ആയതുകൊണ്ട് ശിവയൊന്ന് ഞെട്ടി.തിരിഞ്ഞുനോക്കിയപ്പോൾ തന്റെ മുന്നിൽ നിൽക്കുന്ന ആളെ കണ്ട് അവള് ആശ്ചര്യത്തോടെ നോക്കി.

 

കുട്ടനായിരുന്നു….കയ്യിലുണ്ടായിരുന്ന ബിയർ ബോട്ടിൽ മൊത്തമായും വായിലേക്ക് കമിഴ്ത്തി കൊണ്ട് അവൻ ശിവക്കഭിമുഖമായി ചെന്ന് നിന്നു.

 

“കല്യാണ പെണ്ണിനെന്താ ഇൗ അസമയത്ത് ഇവിടെ കാര്യം??????? ഇനിയെങ്ങാനും കല്യാണ ചെറുക്കൻ വരാമെന്ന് പറഞ്ഞിട്ടുണ്ടോ….”

 

അവന്റെ വായിൽനിന്നും വന്ന മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മൂക്കിലേക്ക് ഇരച്ചുകയറിയതും അവള് വെറുപ്പോടെ മുഖം തിരിച്ചു.അത് കണ്ടതും അവന്റെ ദേഷ്യം ഇരട്ടിച്ചു.

 

ഇടതു കയ്യിൽ ഉണ്ടായിരുന്ന ബിയറിന്റെ ബോട്ടിലെ നിലത്ത് വച്ച് ശിവയുടെ കൈകൾ ബലമായി പിടിച്ച് പിന്നിലോട്ടാക്കി നിർത്തി.വേദനകൊണ്ട് പുളയുന്ന അവളെ കണ്ടില്ലെന്ന് നടിച്ച് അവൻ തുടർന്നു.

 

“എന്താടി….പുല്ലേ….നിനക്കിപ്പോൾ എന്നെ പിടിക്കുന്നില്ല അല്ലേ…

 

അല്ല നിന്നെ പറഞ്ഞിട്ടും കാര്യമില്ല…. നല്ല പണക്കാരനും സമൂഹത്തിൽ കുറച്ച് നിലയും വിലയുമുള്ള ഒരു പയ്യനെ കണ്ടപ്പോൾ നിന്റെ കണ്ണ് മഞ്ഞളിച്ചു അത്ര തന്നെ.

 

എന്നാലും എന്റെ സംശയം അതല്ല….നിന്റെ എക്സ് കാമുകന് ഇതൊക്കെ ഉണ്ടായിരുന്നതാണല്ലോ…പിന്നെ എന്തിനാ നീ അവനെ തേച്ചത്…..”

 

അത്രയും നേരം കുട്ടന്റെ കൈകളിൽ നിന്നും തന്റെ കൈ വിടുവിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ശിവ കുട്ടന്റെ പരിഹാസം കേട്ടതും മുഖമുയർത്തി വിശ്വാസം വരാത്തരീതിൽ അവനെ തന്നെ നോക്കി നിന്നു.

 

“ഓ….അവനെ നീ വിട്ടുകളഞ്ഞതല്ലല്ലോ…. നിന്റെ സ്വഭാവഗുണങ്ങൾ കൊണ്ടവൻ ഇട്ടേച്ച് പോയതല്ലേ….”

 

“ഇനഫ് ഈസ് ഇനഫ്….സൂക്ഷിച്ച് സംസാരിച്ചാൽ മതി….”ഒരു താക്കീത് എന്നോണം ശിവ പറഞ്ഞുനിർത്തി.

 

“ഓ…. പിന്നേ….നീയെന്താ എന്നെ പിടിച്ച് വിഴുങ്ങുവോ…ഞാൻ പറഞ്ഞതിൽ എന്ത് തെറ്റാ ഉള്ളേ…എല്ലാം സത്യം തന്നെയല്ലേ…എന്നിട്ടും അവളുടെ ഒരു അഹംകാരം…

 

രാവിലെ അറിയാതെ ഒന്ന് ഉമ്മ വച്ചപ്പോൾ നീ ഓടി പോയില്ലേ….എന്നൽ ഇപ്പൊ അറിഞ്ഞോണ്ട് ഉമ്മ വക്കുവാ ഓടി പോകാൻ പറ്റുവോ നോക്ക്….”

 

“കുറ്റെട്ടാ… പ്ലീസ്…..”

 

മറുത്തൊന്നും പറയാനാകാതെ ശിവ പൊട്ടി പൊട്ടി കരഞ്ഞു.അവളുടെ ഓരോ കണ്ണുനീർ തുള്ളിയും കാരമുള്ള് താഴ്ന്നിറങ്ങുന്നത് പോലെ അവന്റെ ഹൃദയത്തില് ചെന്ന് പതിച്ചു.

 

ഒരു പേമാരി പോലെ പെയ്തിറങ്ങുന്ന തന്റെ കണ്ണുനീരിനെ പിടിച്ചു നിർത്താനാകാതെ ശിവ തന്റെ മുറിയിലേയ്ക്ക് നടന്നു നീങ്ങി.

 

ശിവ പോകുന്നതും നോക്കി നിന്ന കുട്ടന്റെ കണ്ണുകളും ഈറനണിഞ്ഞു.നിലത്ത് വച്ചിരുന്ന കുപ്പിയുമെടുത്ത് അവൻ റൂമിലോട്ട് പോയി.കുടിച്ച് കുടിച്ച് സ്വബോധം നഷ്ടപ്പെടുമ്പോഴും അവന്റെ നാവിൽ ഒരേയൊരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ

 

ശിവ……!!!!!!!!

 

“””‘”””

Updated: June 7, 2021 — 10:39 pm

56 Comments

  1. Innu kittoo?

    1. Yes afee
      ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം

  2. ❤️❤️❤️???

    1. Vishakh ????

  3. ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
    എന്തായാലും katta waiting annu bro vegam അടുത്ത part idane.

    ❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. വമ്പൻ ട്വിസ്റ്റ്‌ ഒന്നും നോക്കണ്ട ചെറിയ കഥയ
      2 ഡേയ്‌സ് കഴിഞ്ഞ് ഇടാം next പാർട്ട്‌

      1. എന്തായാലും waiting

        ❤️❤️❤️❤️❤️❤️❤️

  4. Super??????????
    ??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    1. Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????

  5. Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD

    1. RkD?????
      എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
      നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
      ആണെങ്കിൽ 2 ആയി ഇടാം

    2. RKd bro ഉദ്ദേശിച്ചത് pdf ആയി idan annu

  6. Adipoli mwoone❤❤

    1. Afee ????

  7. ❤️❤️❤️❤️

    1. ❤RM❤
      ??????

  8. അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. MAcBETH ❤❤❤❤❤
      WAIT CHAYYY ❤❤

  9. സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്

    നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.

    ??♥️♥️♥️?♥️?♥️??

    1. നർദാൻ ❤❤❤❤❤
      Thanks bro
      തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു

  10. Perfect kk ????
    Next part climax aanennu kandu
    I am waiting?.
    ????????

    1. Comrade
      അതെ next പാർട്ടോടുകുടി തീർന്നു
      Wait ചെയ്തോ 3 ഡേയ്‌സ് കഴിഞു കാണണം

  11. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    1. രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  12. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho.

  13. vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
    ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.

    baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….

    1. Anonymous
      നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
      നല്ലൊരു കഥയായി പബ്ലിഷ് ചെയ്
      ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ

  14. വിശാഖ്

    Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??

    1. വിശാഖ് ❤❤❤
      സംശയം ആണ്

  15. രാവണപ്രഭു

    അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….

    1. രാവണ ????
      പിന്നെ ഇത് രാമായണം അല്ല രാവണ
      ചെറിയൊരു കഥ

  16. Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….

    1. എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
      ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും

  17. നിധീഷ്

    ♥♥♥

    1. നിധിഷ് broooo ?????

  18. കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…

    1. Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്

      ശിവ എന്തും പറയാം

    1. Reghu?????

  19. കുട്ടൻ – ശിവ
    വിച്ചു – കുഞ്ഞു …
    അങ്ങനെ വരട്ടെ ………,

    പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ

    1. അനു ❤❤❤❤
      നോക്കാം…. എന്താവുന്ന്
      Next പാർട്ട്‌ last ആണേ

      1. ithra pettann last ayo.. sed aayi

        1. എഴുതി വെച്ചേക്കുന്നത് അല്ലെ bro

  20. ❤️❤️❤️❤️❤️❤️❤️❤️

    1. മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
      ??

  21. ഇരിഞ്ഞാലക്കുടക്കാരൻ

    കൊള്ളാം പൊളി സാനം മൈ#₹@%

    1. ????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
      ഒറ്റ പാർട്ട്‌ ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
      Next ലാസ്റ്റ് പാർട്ടാ

    1. ST കുട്ടാ ❤❤??

    1. Sarath ❤❤❤❤

    2. ♥️♥️♥️

      1. Vishnu Njr
        ❤❤❤❤❤❤❤❤
        Njr എന്താ???

        1. Neyma❤️❤️❤️❤️

Comments are closed.