അമ്മയും അച്ചുവും പലതും പറഞ്ഞെന്നെ ആശ്വസിപ്പിച്ചു എങ്കിലും ശിവയുടെ ആ തീരുമാനം അതെനിക്ക് ഉൾകൊള്ളാവുന്നതിലും അപ്പുറമായിരുന്നു.
ഇത്രയും കാലം ഉള്ളിലൊരു ഭയമായിരുന്നു….. എന്റെ ഇഷ്ടം അത് ശിവക്കു അംഗീകരിക്കാൻ കഴിയുമോ എന്നോർത്ത്…..അതുകൊണ്ട് തന്നെയാണ് അവളെ ഒരുപാട് ഇഷ്ടമായിട്ടും പലതവണ പറയാൻ അവസരം കിട്ടിയിട്ടും മൗനമായിരുന്നത്.
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ശിവയേ മറക്കാനോ…അവളെ വിട്ടുകളയാനോ പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ അമ്മ എതിർത്തിട്ടും ഞാൻ ശിവയെ കാണാൻ തന്നെ തീരുമാനിച്ചു.
“അച്ചു മാറ് എനിക്ക് പോണം …”
“ഏട്ടാ ഞങൾ പറയുന്നത് കേൾക്കൂ….”
അച്ചു എന്നെ തടഞ്ഞപ്പോൾ ഒന്നും നോക്കാതെ അവളെ പിടിച്ച് തള്ളി.താഴെ വീഴുമെന്ന് വിചാരിച്ചില്ല….അവള് വീണതും അമ്മയുടെ കൈ എന്റെ മേൽ പതിഞ്ഞതും ഒന്നിച്ചായിരുന്നു.
പിന്നെ ഒരു നിമിഷം പോലും ഞാവിടെ നിന്നില്ല.പുറത്തേയ്ക്ക് ഇറങ്ങി നടന്നു.
“അച്ചു….എന്തേലും പറ്റിയോ…”
“ഇല്ലമ്മേ…. അമ്മേ ഏട്ടൻ….”
“അവനെ കുറിച്ച് തന്നെയാ മോളേ എന്റെ ആധി.എന്റെ കുട്ടി സങ്കടങ്ങൾ മുഴുവനും ഓർത്ത് വിഷമിച്ചിരുന്നലും വേണ്ടില്ല….പക്ഷേ ഇൗ ദേഷ്യം അത് കാണുമ്പോൾ എനിക്ക് പേടിയാവാ….
അവന്റെ ദേഷ്യം കൊണ്ട് മറ്റുള്ളവരും വേദനിക്കേണ്ടി വരില്ലേ….”
“അമ്മേ നമുക്ക് അമ്മായിയോട് ഒന്ന് സംസാരിച്ചാലോ….”
“എന്താ പറയാ….ഒരു ജോലി പോലും ആകാത്ത മകന് അവരുടെ മോളേ തരുമോന്നോ….
അതിന് അവള് സമ്മതിക്കോ….അവളുടെ സ്ഥാനത്ത് ഞാൻ ആയാലും ഇങ്ങിനെ ഒരു ബന്ധത്തിന് സമ്മതിക്കില്ല…എല്ലാ അമ്മമ്മാരും സ്വന്തം മക്കളെ നല്ല രീതിൽ കാണമെന്നല്ലെ ആഗ്രഹിക്കൂ….”
“മ്….”
ഇതേ സമയം ശിവയുടെ മുറിയിലേയ്ക്ക് രാജി കടന്നു വന്നു.അവളുടെ കിടപ്പ് കണ്ടപ്പോൾ എന്തോ പന്തികേട് ഉണ്ടെന്ന് അവർക്ക് തോന്നി.
“ശിവ എന്ത് പറ്റി മോളേ….വയ്യേ നിനക്ക്…. കണ്ണുകളോക്കെ നിറഞ്ഞിരിക്കുന്നല്ലോ… എന്തേലും ഉണ്ടേൽ ഇൗ അമ്മയോട് പറയൂ….”
“ഒന്നുമില്ല അമ്മാ…ചെറിയൊരു തലവേദന…ഞാൻ ഇച്ചിരി നേരം അമ്മയുടെ മടിയിൽ തല വച്ചോട്ടെ….”
നിറഞ്ഞു വന്ന കണ്ണുനീർ തുടച്ചുകൊണ്ട് ശിവ അവളുടെ അമ്മയുടെ മടിയിൽ തല ചായ്ച്ച് കിടന്ന് എപ്പോഴോ ഉറങ്ങി പോയി….
“”””””
Innu kittoo?
Yes afee
ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം
❤️❤️❤️???
Vishakh ????
ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
എന്തായാലും katta waiting annu bro vegam അടുത്ത part idane.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വമ്പൻ ട്വിസ്റ്റ് ഒന്നും നോക്കണ്ട ചെറിയ കഥയ
2 ഡേയ്സ് കഴിഞ്ഞ് ഇടാം next പാർട്ട്
എന്തായാലും waiting
❤️❤️❤️❤️❤️❤️❤️
Super??????????
??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????
Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD
RkD?????
എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
ആണെങ്കിൽ 2 ആയി ഇടാം
RKd bro ഉദ്ദേശിച്ചത് pdf ആയി idan annu
Adipoli mwoone❤❤
Afee ????
❤️❤️❤️❤️
❤RM❤
??????
അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.
❤
MAcBETH ❤❤❤❤❤
WAIT CHAYYY ❤❤
സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്
നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.
??♥️♥️♥️?♥️?♥️??
നർദാൻ ❤❤❤❤❤
Thanks bro
തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു
Perfect kk ????
Next part climax aanennu kandu
I am waiting?.
????????
Comrade
അതെ next പാർട്ടോടുകുടി തീർന്നു
Wait ചെയ്തോ 3 ഡേയ്സ് കഴിഞു കാണണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho.
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….
Anonymous
നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
നല്ലൊരു കഥയായി പബ്ലിഷ് ചെയ്
ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ
Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??
വിശാഖ് ❤❤❤
സംശയം ആണ്
അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….
രാവണ ????
പിന്നെ ഇത് രാമായണം അല്ല രാവണ
ചെറിയൊരു കഥ
Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….
എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും
♥♥♥
നിധിഷ് broooo ?????
കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…
Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്
ശിവ എന്തും പറയാം
?❤❤
Reghu?????
കുട്ടൻ – ശിവ
വിച്ചു – കുഞ്ഞു …
അങ്ങനെ വരട്ടെ ………,
പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ
അനു ❤❤❤❤
നോക്കാം…. എന്താവുന്ന്
Next പാർട്ട് last ആണേ
ithra pettann last ayo.. sed aayi
എഴുതി വെച്ചേക്കുന്നത് അല്ലെ bro
❤️❤️❤️❤️❤️❤️❤️❤️
മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
??
കൊള്ളാം പൊളി സാനം മൈ#₹@%
????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
ഒറ്റ പാർട്ട് ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
Next ലാസ്റ്റ് പാർട്ടാ
❤❤❤
SaN????
????
ST കുട്ടാ ❤❤??
Adipoli
Sarath ❤❤❤❤
♥️♥️♥️
Vishnu Njr
❤❤❤❤❤❤❤❤
Njr എന്താ???
Neyma❤️❤️❤️❤️