കൂടാതെ നിശ്ചയത്തിന് ഉടുക്കേണ്ട സാരി വരെ തീരുമാനിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി അവള് അത്രയും സന്തോഷവതിയായിരുന്നൂ.
പലവട്ടം നിന്റെ ഇഷ്ടം അവളോട് തുറന്നുപറഞ്ഞാലോയെന്ന് വരെ ആലോചിച്ചതാ….പക്ഷേ അവളുടെ മുഖത്തെ ആ സന്തോഷം കാണുമ്പോൾ…എന്തോ എനിക്ക് കഴിഞ്ഞില്ല ഏട്ടാ…
എന്നാല് ഇന്ന് അക്കാര്യം പറയുമ്പോൾ അവളുടെ മുഖത്ത് നല്ല വിഷമം ഉണ്ടായിരുന്നു.അത് എന്തൊണ്ടാണെന്ന് എനിക്ക് മനസിലായില്ല.”
ഇന്നത്തെ അവളുടെ സന്തോഷമില്ലായ്മക്ക് കാര്യമെന്താണെന്ന് കുട്ടന് വളരെ വ്യക്തമായിരുന്നു.എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ കുട്ടൻ മുന്നോട്ടുപോകാനൊരുങ്ങി.
“അച്ചു…നീ മാറ്…ഞാൻ അവളെ ഒന്ന് പോയി കാണട്ടെ…”
“എന്തിനാ ഏട്ടാ…അവളിപ്പോൾ ഹാപ്പി ആണ്.ഇനി ഇത് പറഞ്ഞ് നീയവളെ വിഷമിപ്പിക്കണ്ടാ….”
“എനിക്ക് അവളെ വിട്ട് കളയാൻ പറ്റില്ലടാ….”
“ഏട്ടാ…വേണ്ട…….”
“പിന്നെ ഞാൻ എന്ത് ചെയ്യണം….അവള് വേറെ ആരെങ്കിലും കെട്ടി പോണത് നോക്കി നിൽക്കണോ..
അങ്ങിനെയൊക്കെ ചെയ്യാൻ ഞാനൊരു മഹാനല്ല.അതാവുകയും വേണ്ട.ശിവ എന്റെയാണ് എന്റെ മാത്രം…വേറെ ആർക്കും ഞാനവളെ വിട്ടുകൊടുക്കില്ല…..
അവളെന്റെ ജീവനാണെന്ന് പറയാതെ തന്നെ നൂറു വട്ടം പറഞ്ഞിട്ടുള്ളതാണ് എന്നിട്ടും……”
“അത് നിന്റെ തെറ്റ്…..”
“അമ്മാ……”
“അതേടാ…നിനക്ക് അവളെ അത്രയും ഇഷ്ടമായിരുന്നു എങ്കിലത് അവളോട് പറയണമായിരുന്നൂ.അല്ലാതെ എല്ലാം കഴിഞ്ഞിട്ട് ഇതുപോലെ നിന്ന് ദേഷ്യപെട്ടിട്ട് എന്താ കാര്യം….”
“അമ്മ പറഞ്ഞത് ശരിയാ….എല്ലാം എന്റെ തെറ്റ് തന്നെയാ….പക്ഷേ അത് തിരുത്താൻ ഇനിയും സമയമുണ്ടല്ലോ…പിന്നെ എന്താ….
ഞാൻ എന്റെ ഇഷ്ടം തുറന്ന് പറഞ്ഞാല് അത് തള്ളി കളയാൻ അവൾക്കാവില്ല….”
“ഇല്ല കുട്ടാ… ഒത്തിരി വൈകി പോയീ…അവളുടെ മനസ്സിൽ നിന്നോട് എന്തേലും താൽപര്യം ഉണ്ടായിരുന്നേൽ ഇൗ വിവാഹത്തിന് അവള് സമ്മതിക്കില്ലായിരുന്നൂ.
പിന്നെ നീ പറയുന്ന ഇൗ സ്നേഹം അതൊരാൾക്ക് മാത്രം പോരല്ലോ…അവൾക്ക് തിരിച്ചും ഇങ്ങോട്ട് വേണ്ടേ….ഉണ്ടോ…ഇല്ല അല്ലേ….”
“അമ്മ പൊയ്ക്കോ ഞാൻ എട്ടനോട് സംസാരിക്കാം….”
“നീ മിണ്ടാതെ നിൽക്ക് അച്ചു….
നോക്ക് കുട്ടാ….. ശിവക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും നല്ല ബന്ധം തന്നെയാ അവര് തിരഞ്ഞെടുത്തത്….അത് നിയായിട്ട് തകർക്കരുത്…..
നീ ഇക്കാര്യം ശിവയോടും പറയരുത്…ഒരുപക്ഷേ അത് താങ്ങാൻ ആ കുട്ടിയെ കൊണ്ടാകില്ല….അവൾക്കാരെയും വേദനിപ്പിക്കാൻ അറിയില്ല മോനേ… അത്രക്കും പാവമാ….
ഇൗ ചെറു പ്രായത്തിൽ തന്നെ അത് ഒത്തിരി അനുഭവിച്ചിട്ടുണ്ട്.ഇനിയും അതിനെ നമ്മളായിട്ട് വേദനിപ്പിക്കരുത്.”
“നിന്റെ വിഷമം എനിക്ക് മനസ്സിലാകും കുട്ടാ….പക്ഷേ ഇവിടെ ശിവയുടെ സന്തോഷത്തിൽ കവിഞ്ഞതൊന്നും നീ ആഗ്രഹിക്കരുത്….”
അമ്മയുടെ വാക്കുകൾ അവനെ കൂടുതൽ ദുഃഖത്തിൽ ആഴ്ത്തിയെങ്കിലും ശിവയോട് തന്റെ ഇഷ്ടം പറയുമെന്ന വാശിയിൽ അവനും നിന്നു.
പിന്നീട് ഒന്നും രണ്ടും പറഞ്ഞ് കുട്ടൻ കമലയോട് തർക്കിച്ച് കൊണ്ടേയിരുന്നു. ദേഷ്യവും സങ്കടവും എല്ലാം കൂടിയായപ്പോൾ അവന്റെ നിയന്ത്രണങ്ങൾ ഒക്കെ വിട്ട് വായിൽ തോന്നിയതോക്കെ വിളിച്ചു പറയുകയും ചെയ്തു.
……………
Innu kittoo?
Yes afee
ഇന്ന് 7 മണിക്ക് ഇടാൻ നോക്കാം
❤️❤️❤️???
Vishakh ????
ചേട്ടാ ഇനി vichu anno വില്ലൻ.എന്തോ എനിക്ക് അങ്ങനെ തോനുന്നു.edhayalum oru വമ്പൻ twist manakunund.
എന്തായാലും katta waiting annu bro vegam അടുത്ത part idane.
❤️❤️❤️❤️❤️❤️❤️❤️❤️❤️
വമ്പൻ ട്വിസ്റ്റ് ഒന്നും നോക്കണ്ട ചെറിയ കഥയ
2 ഡേയ്സ് കഴിഞ്ഞ് ഇടാം next പാർട്ട്
എന്തായാലും waiting
❤️❤️❤️❤️❤️❤️❤️
Super??????????
??????????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Suhail ??????????????????????????????????❤❤❤❤❤❤❤❤❤❤❤❤❤??????????????????
Vector njan thante oru big fan aanu ethupolulla kadhakalloke evidunnu kittunnu mwuthee….ee partum polichu….climaxinayi waiting….bro climax edumbol part ayi edalle ellam orumich edumo…its a request… With love RkD
RkD?????
എല്ലാരുടെയും കഥകൾ വായിക്കാൻ ഞാൻ നോക്കും ഇടക്ക് കിട്ടുന്നത് ഞാൻ ഇങ്ങനെ എടുക്കും
നീ ഉദ്ദേശിച്ചത് പേജ് ബ്രേക്ക് ആണോ
ആണെങ്കിൽ 2 ആയി ഇടാം
RKd bro ഉദ്ദേശിച്ചത് pdf ആയി idan annu
Adipoli mwoone❤❤
Afee ????
❤️❤️❤️❤️
❤RM❤
??????
അടിപൊളി അവസാന ഭാഗത്തിനായി കാത്തിരിക്കുന്നു.
❤
MAcBETH ❤❤❤❤❤
WAIT CHAYYY ❤❤
സഹോ ഇന്നാണ് 4 ഭാഗവും വായിച്ചത്
നന്നായിരുന്നു. ലയിച്ചിരുന്നാണ് വായിച്ചത്.
??♥️♥️♥️?♥️?♥️??
നർദാൻ ❤❤❤❤❤
Thanks bro
തന്റെ പേരെഴുതാൻ കൊറേ കഷ്ടപ്പെട്ടു
Perfect kk ????
Next part climax aanennu kandu
I am waiting?.
????????
Comrade
അതെ next പാർട്ടോടുകുടി തീർന്നു
Wait ചെയ്തോ 3 ഡേയ്സ് കഴിഞു കാണണം
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
രുദ്ര ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho.
vichu kunji, achu, ammu ithil aareyo oraale prepose cheynnnu kuttan athu kandu antham vittu nilkumbol shiva kuttane prepose cheyunnu appol ellarum parayunnu nee 3 divasam phone edukaathathinu aval thanna oru cheriya shiksha aanennu. kuttan nanam ketta avasthayil aakunnu.
ellarum koodi enne pottan aakuvaayirunnalle ennu paranju avan avide ninnum irengi pokunnu. ellarum avane anyoshikkunnu. but avane kandu kittunnilla.
baaki aarelum pooripicho. hihihihihihhihihihihihiihiih…………………………….
Anonymous
നിയെ ഇങ്ങനെ തന്നെ കുറച്ചൂടെ എഴുതി
നല്ലൊരു കഥയായി പബ്ലിഷ് ചെയ്
ആ എഴുത്തുകാരൻ പോലും ഇങ്ങനെ ചോദിച്ചില്ലലോ
Adutha partodu koodi kuttanum sivayum onnikkunnathayirikum alle..?? Angana akane ??
വിശാഖ് ❤❤❤
സംശയം ആണ്
അയ്യോ ഒരു പാർട്ടും കൂടെ ഒള്ളോ….
രാവണ ????
പിന്നെ ഇത് രാമായണം അല്ല രാവണ
ചെറിയൊരു കഥ
Nice …. adyatha pole oru attraction koranjo ena oru feel thoni.. Chelop enik matram avam….. But over all i love the story … Kuttane avale nastam akum ene feel thonanila entho oru twist manakununde……. Adutha part le ariyam…….
എനിക്കും ഇത് വായിച്ചപ്പോൾ അങ്ങനെ thonni unnikutta
ഹീറോ ഹീറോയിന് തമ്മിൽ ഒരു അകൽച്ച വന്നതുകൊണ്ട് തോന്നുന്നതാവും
♥♥♥
നിധിഷ് broooo ?????
കുഞ്ഞുന് വിചുവിന് ഇഷ്ടമാണെന്നു തോന്നുന്നു….. അമ്മു എന്തിനാ വെറുരുതെ സമയം കളയുന്നെ…… ഈ ഭാഗവും പൊളിച്ചു ശിവ എന്ത് പറയുമെന്ന് കാണാം…
Sidh??? നീ ഇങ്ങനെ ഒന്നും ചിന്തിക്കരുത്
ശിവ എന്തും പറയാം
?❤❤
Reghu?????
കുട്ടൻ – ശിവ
വിച്ചു – കുഞ്ഞു …
അങ്ങനെ വരട്ടെ ………,
പവി അവളെ ഒഴിവാക്കാൻ ജെനുവിനായ ഒരു കാരണം ഉണ്ടങ്കിൽ അമ്മുവും പവിയും ഒന്നിക്കട്ടെ
അനു ❤❤❤❤
നോക്കാം…. എന്താവുന്ന്
Next പാർട്ട് last ആണേ
ithra pettann last ayo.. sed aayi
എഴുതി വെച്ചേക്കുന്നത് അല്ലെ bro
❤️❤️❤️❤️❤️❤️❤️❤️
മണ്ടൻ ❤❤❤❤❤❤❤❤❤??????????????????????????????????????❤❤❤??❤❤??❤❤???❤?????
??
കൊള്ളാം പൊളി സാനം മൈ#₹@%
????ആ ലാസ്റ്റ് പറഞ്ഞത് എന്നെയാണെന്ന് എനിക്ക് അറിയാം
ഒറ്റ പാർട്ട് ആയി ഇട്ടാൽ കൊറേകാണും അതുകൊണ്ട ഞാൻ ഇങ്ങനെ ഇട്ടത്
Next ലാസ്റ്റ് പാർട്ടാ
❤❤❤
SaN????
????
ST കുട്ടാ ❤❤??
Adipoli
Sarath ❤❤❤❤
♥️♥️♥️
Vishnu Njr
❤❤❤❤❤❤❤❤
Njr എന്താ???
Neyma❤️❤️❤️❤️