എന്റെ പ്രണയം [Cyril] 2043

ആ സ്കൂളിൽ നമ്മൾ എല്ലാവർക്കും അത് അവസാനത്തെ കൊല്ലുമായിരുന്നു. പന്ത്രണ്ട് കഴിഞ്ഞാൽ ആ സ്കൂൾ നമുക്കുള്ളതല്ല എന്ന ചിന്ത എന്നെ അലട്ടി…..,,,

എന്നെ നീയും സ്നേഹിക്കുന്നു എന്ന് എന്റെ ആത്മാവ് എന്നോട് പറഞ്ഞിരുന്നു….. എന്നാലും പക്ഷേ എന്റെ പേടി കാരണം അതിനെ ഞാൻ വിശ്വസിച്ചില്ല……,,,

നി തന്ന സൂചനകൾ പോലും എനിക്ക് മതിയായില്ല……,,,,

സ്കൂളിൽ ഞാൻ പോകാത്ത അന്ന് — നന്നായി പഠിക്കുന്ന നി ഒന്നിനും ഒരു ശ്രദ്ധയും കൊടുത്തില്ല എന്നും….. ചുമന്ന് കലങ്ങിയ കണ്ണുകളോടെ ഞാൻ എപ്പോഴും ഇരുന്നിരുന്ന ഇരിപ്പിടം നോക്കി നി ഇരുന്നു എന്നും…. നിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു എന്നും എന്റെ സുഹൃത്ത് പറഞ്ഞപ്പോൾ എന്റെ എല്ലാ സംശയങ്ങളും മാറി……,,,

പിന്നേ ആ സ്കൂളിലെ അവസാനത്തെ ആ രണ്ട് മാസം നമ്മുടെ മനസ്സ് തുറന്ന് സംസാരിക്കാൻ പോലും കഴിയാതെ കണ്ണ് നിറയ്ക്കുക മാത്രമായിരുന്നു നമ്മൾ ചെയ്തിരുന്നത്…..,,,

ഞാൻ ചേരാന്‍ ഉദ്ദേശിച്ച കോളേജിന്‍റെ പേര്‌ എഴുത്ത് രൂപത്തിൽ നിനക്ക് ഞാൻ തന്നപ്പൊ നീയും അതിൽ ചേരുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല……,,,

നമ്മുടെ ആദ്യ സംഭാഷണം തുടങ്ങിയത്‌ തന്നെ ആ കോളേജില്‍ വെച്ചായിരുന്നു…..,,,

പിന്നേ ഇണക്കുരുവികളെ പോലെ ഒരു നിമിഷം പോലും അകന്ന് മാറാൻ നമുക്ക് കഴിയാതായി……,,,

ആദ്യമായും അവസാനമായും നി എനിക്കൊരു പ്രേമലേഖനം തന്നു…..!!!

എന്നും കാണുന്ന നമുക്ക് എന്തിനാണ് പ്രേമലേഖനം എന്ന് ഞാൻ ചോദിച്ചപ്പോൾ, നി പുഞ്ചിരിക്കുക മാത്രമാണ് ചെയ്തത്…….,,,

പക്ഷേ വെറും എട്ട് വാക്കുകള്‍ മാത്രം ഉണ്ടായിരുന്ന ആ ലേഖനം വായിച്ചതും എന്റെ മുഖത്തുണ്ടായിരുന്ന ചിരി വറ്റി പോയിരുന്നു……,,,

പക്ഷേ നമ്മൾ അതിനെ കുറിച്ച് പിന്നീട് ഒരിക്കലും സംസാരിച്ചില്ല…..,,,,

നമ്മുടെ സ്നേഹബന്ധത്തൈ പലരും അസൂയയോടെ നോക്കുന്നത് വെറും പുഞ്ചിരിയോടെ നി ആസ്വദിച്ചു…..,,,,

ഏതെങ്കിലും മരച്ചുവട്ടില്‍ നമ്മൾ തോളുരുമ്മി ചേര്‍ന്ന് ഇരുന്നുകൊണ്ട് നിന്റെ വാതോരാതയുള്ള സംസാരം കേള്‍ക്കുന്നത് എന്റെ ഏറ്റവും പ്രിയപ്പെട്ട ഒന്നായിരുന്നു……,,,,

നമ്മുടെ സ്നേഹം, സന്തോഷം, ദുഃഖം, നൈരാശ്യം, നമ്മുടെ ഒരുമിച്ചുള്ള ജീവിത സ്വപ്നങ്ങൾ എല്ലാം നമ്മൾ അവിടെ പങ്കുവെച്ചു…..,,,,

നമ്മുടെ എല്ലാ സ്വപ്നങ്ങള്‍ക്കും അവിടത്തെ എല്ലാ വൃക്ഷങ്ങളും സാക്ഷി വഹിച്ചത് നിന്നെ എപ്പോഴും സന്തോഷിപ്പിച്ചു…..,,,,

എന്നും നി എന്റെ തോളില്‍ ചാരി സ്നേഹത്തോടെ എന്റെ ചെവിയില്‍ കടിക്കുന്നത് ഞാൻ എപ്പോഴും ആസ്വദിച്ചിരുന്നു….,,,

വൃക്ഷ ചുവട്ടില്‍ നമ്മൾ ഇരിക്കുമ്പോള്‍ എന്റെ കൈ നിന്റെ അരയില്‍ എപ്പോഴും ചുറ്റിപ്പിടിച്ച് ഇരുനില്ലെങ്കിൽ നിന്റെ പരിഭവവും, പരാതിയും, കപട ദേഷ്യവും എല്ലാം ഞാൻ ആസ്വദിച്ചു…..,,,

ഒരിക്കല്‍ നീയെന്റെ മടിയില്‍ ഇരുന്നുകൊണ്ട് എന്റെ നെഞ്ചില്‍ നാണത്തോടെ മുഖം മറച്ച് പിടിച്ചതും, എന്റെ കരവലയത്തിൽ നി ഒതുങ്ങി ഇരുന്നതും എല്ലാം

64 Comments

  1. എന്റെ ദൈവമേ… ഈ മൂന്ന് പേജുകള്‍ കൊണ്ട് കണ്ണു നിറഞ്ഞു പോയി… അസാധ്യ എഴുത്ത്…. കൂടുതലൊന്നും പറയാനറിയില്ല…
    പ്രണയം മാത്രം.. മറ്റൊന്നും കാണാൻ കഴിയുന്നില്ല… അവസാന ജീവശ്വാസത്തിനു പോലും പ്രണയത്തിന്റെ ഗന്ധം… ?
    ആശംസകൾ ?

    1. കഥ വായിച്ച് കണ്ണ് നിറഞ്ഞു എന്ന് പറയുമ്പോൾ ഒരു എഴുത്തുകാരനായി ഞാൻ സന്തോഷിക്കുന്നു — മനസ്സിൽ കൊള്ളിക്കാന്‍ കഴിഞ്ഞ സന്തോഷം.

      “പ്രണയം ചിലര്‍ക്ക് നൈരാശ്യവും — മറ്റ് ചിലർക്ക് വെറും സാന്ത്വനവും സന്തോഷവും — തുച്ഛമായ ചിലർക്ക് മാത്രം പൂർണതയേകുന്ന ജീവിതവും ആയിരിക്കും.”

      കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം.❤️❤️

      1. നല്ല വരികൾ…❤

  2. Cyril bro,

    എന്താന്നു സഹോ ഇങ്ങനെ ഞങ്ങൾ നിങ്ങളീടെ ഒരു സ്റ്റോറിക്കും വെയിറ്റ് ചെയ്യുകയാണ്. എന്നിട്ടും no ന്യൂ updates.

    Waiting. Bro…..

    1. പുതിയ സീരീസ് എഴുതാന്‍ plan ഉണ്ട് bro. വേഗം തന്നെ എഴുതി തുടങ്ങും. ❤️

  3. കാലം സാക്ഷി

    മനുഷ്യനെ കരയിക്കാൻ വേണ്ടി ഓരോ കഥയും കൊണ്ട് വന്നോളും????

    നല്ല ഫ്ലോ ഉണ്ടായിരുന്നു. ഡയലോഗ് കുറവായിരുന്നു എങ്കിലും ഒരു ഭാഗം പോലും ബോറയില്ല. എല്ലാം വളരെ മനോഹരമായി അവതരിപ്പിച്ചു.

    പിന്നെ ക്ലൈമാക്സ്‌ അത് ഒട്ടും പ്രതീക്ഷിച്ചില്ല. അന്ന് നമ്മൾ സംസാരിച്ചതിന് ശേഷം വന്നത് കൊണ്ട് ട്രാജഡി പ്രതീക്ഷിച്ചെങ്കിലും ഇത്രയും പ്രതീക്ഷിച്ചില്ല ????

    ആകെ മൊത്തം ഒരുപാട് ഇഷ്ടായി

    1. Hi കാലം സാക്ഷി…

      അന്ന് നമ്മൾ സംസാരിച്ചപ്പോൾ എന്റെ മനസില്‍ ഉദിച്ച ഒരു കഥയാണിത്….

      ഇതിന്റെ ഒരു spark നിങ്ങളില്‍ നിന്നും ലഭിച്ചതാണ്….. ❤️

      So ആ മരണം ഭാഗം മാറ്റി നിർത്തി കൊണ്ട്‌, until marriage വരെയുള്ള ഭാഗം നിങ്ങള്‍ക്ക് വേണ്ടി ഞാൻ dedicate ചെയ്യുന്നു?.
      ❤️♥️

      1. കാലം സാക്ഷി

        ഡെഡിക്കേഷന് പെരുത്ത് സന്തോഷം!

        ഇനിയും ഇത്‌ പോലെ സ്പർക്ക് വല്ലതും കിട്ടുമോ എന്ന് നോക്കണേ ???

        അപ്പോൾ അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കൂന്നു.

        1. ༒☬SULTHAN☬༒

          ഇങ്ങള 2 ntem lyf തന്നെ full spark അല്ലെ ???

  4. ഇഷ്ടപ്പെട്ടില്ല എങ്കിൽ ആര്‍ക്കും എന്നെ തെറി വിളിക്കാം/ enthu vilikum ???. Angane നിർബന്ധിക്കുക യാണെങ്കിൽ aduthe katha vegam venam ethu pore

    1. Hi Holy…

      നിങ്ങള്‍ക്ക് തോന്നുന്ന എന്തും വിളിക്കാം ?? പക്ഷേ വിളിക്കാൻ ഞാൻ നിര്‍ബന്ധിക്കില്ല കേട്ടോ ??

      കഥ ഇഷ്ടമായി എന്ന് കരുതുന്നു…. അതോ ഇഷ്ടമായില്ല എന്നാണോ…

      എന്തായാലും അടുത്ത കഥ എഴുതാന്‍ ശ്രമിക്കാം?
      ♥️❤️

      1. Estham ആയി ഒത്തിരി. കഥകാൾ എനിക്ക് ഇഷ്ടം ഇ വരികൾ ആണ്

  5. Ennalum monuse sed akki??

    1. Hi Kamuki…

      രാവിലെ തന്നെ മൂഡ് കളഞ്ഞു, അല്ലേ…

      സാരമില്ല, ഏതെങ്കിലും ചിരിപ്പിക്കുന്ന കഥ വായിച്ചാൽ എല്ലാം ശരിയാവും?
      ❤️♥️

  6. Kadha nannayittund. Super. But, heartil cancer vendaayirunnu. Heartil cancer badhikkilla

    1. Hi Shahana Shanu….

      കഥ ഇഷ്ടമായതിൽ സന്തോഷം….

      And cancer can affect the heart.

      Affect ചെയ്യില്ല എന്ന് തന്നെയാ ആദ്യം ഞാനും കരുതിയിരുന്നത്…. പിന്നെ heart നെ cancer ബാധിക്കുമെന്ന് ഞാൻ എവിടെയോ വായിച്ചത് ഓര്‍ത്തു.

      So ഞാൻ വെബ്‌സൈറ്റില്‍ കുറെ search ചെയ്ത്‌ confirm ആയതിന് ശേഷമാണ് ഈ കഥയില്‍ അങ്ങനെ ഞാൻ എഴുതിയത്..
      ❤️♥️

      1. Ok cyril. Njanum evideyo vayichath vecha paranjath. Pne ithoru psc question kudiyanu athu konda njn angane paranjath. Sry bro. Kadha valare nannayirunnu. Adutha kadakalkkaay waiting……..

        1. Sorry ഒന്നും വേണ്ട. കഥകളിലൂടെയും എനിക്ക് ഒരുപാട്‌ കാര്യങ്ങൾ പലരും മനസ്സിലാക്കി തന്നിട്ടുണ്ട്….
          അതുകൊണ്ട്‌ I’ll always welcome any healthy arguments. ❤️

  7. അറക്കളം പീലിച്ചായൻ

    കരയിച്ചതിന് തീർച്ചയായും തെറി വിളിക്കും

    1. Hi അറക്കളം പീലിയാച്ചൻ bro…

      കരയിച്ചെങ്കിൽ എന്തായാലും തെറി വിളിക്കുക തന്നെ വേണം ?
      ❤️♥️

  8. കാർത്തിവീരാർജ്ജുനൻ

    ❤️വാക്കുകൾ കിട്ടുന്നില്ല wow…wow… ❤️❤️❤️

    1. Hi കാർത്തിവീരാർജ്ജുനൻ bro…
      കഥ ഇഷ്ടമായല്ലൊ.. വളരെ സന്തോഷം❤️♥️

  9. നിധീഷ്

    ♥♥♥

    1. Hi നിധീഷ് bro…

      ❤️♥️

  10. ༒☬SULTHAN☬༒

    ഗുരുവേ………

    അണ്ണാ suuuuuuuuper

    Poli sadanam

    Kidukki

    Nalla flow ode vayikkan

    Nice one

    ❤❤❤❤❤❤❤❤❤❤❤

      1. Hi Binoj bro…

        കഥ വായിച്ചതിന് വളരെ നന്നി..
        ❤️♥️

    1. Hi Sulthan bro..

      കഥ ഇഷ്ടമായല്ലൊ… വളരെ സന്തോഷം..
      ❤️♥️

      1. ༒☬SULTHAN☬༒

        Ingala kadha ഒക്കെ പണ്ടേ പൊളി അല്ലെ ?????

  11. കൈലാസനാഥൻ

    ശുഭ പര്യവസാനമല്ലായിരുന്നെങ്കിലും പ്രണയത്തിന്റെ തീവ്രത വളരെ നന്നായി വരച്ചുകാട്ടാൻ ഒരു ചെറുകഥയാണെങ്കിലും അതിൽ വിജയിച്ചിട്ടുണ്ട് എന്ന് എന്റെ പക്ഷം. ആശംസകൾ

    1. Hi കൈലാസനാഥൻ bro….

      ശുഭ പര്യവസാനമല്ലായിരുന്നെങ്കിലും നിങ്ങള്‍ക്ക് കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      ❤️♥️

  12. Cyril മാമാ കുടുക്കി…. ❤️ വയിക്കുമ്പോ തന്നെ എന്താ ഫീൽ . നല്ല flow.. ഇടക് ഇത് പോലെ ഉള്ള കഥ ആയി വരണം… ട്ടോ..?

    1. പൊളിച്ചു. എന്താ പറയേണ്ടത് എന്ന് തന്നെ അറിയുന്നില്ല അത്രക്കും ഫീൽ ചെയ്‌തു.

      1. Hi Trojen bro…

        Story നിങ്ങളുടെ മനസില്‍ തട്ടി എന്നത് തന്നെ വല്യ കാര്യമാണ്…

        വായിച്ചതിന് സന്തോഷം bro..
        ❤️♥️

    2. Hi Jasar bro…

      വായിക്കുമ്പോ നല്ല ഫീൽ ഉണ്ടായി എന്നറിഞ്ഞതിൽ വളരെ സന്തോഷം….

      കഴിയുമെങ്കില്‍ ഇതുപോലെ എഴുതാന്‍ ശ്രമിക്കാം..
      ❤️♥️

  13. Cyril bro poli kore nalayi oru sad ending vayichitt, ennalum avante maeanathilum oru sandosham, avan avante priyathamayude adukkalwkk povukayanallo, climax vayichappol kattakkalippante manappoorvvammallathe pole ♥♥♥♥♥♥♥♥

    1. Hi Hashir bro….

      ഒരു story അതിന്റേതായ നിലക്ക് നിങ്ങൾ എല്ലാവർക്കും ആസ്വദിക്കാന്‍ കഴിഞ്ഞു എന്നറിഞ്ഞതിൽ വളരെ സന്തോഷം..
      ❤️♥️

  14. മേനോൻ കുട്ടി

    സിറിൽ ബ്രോ ❤

    ആദ്യമായാണ് താങ്കളുടെ ഒരു സൃഷ്ടി വായിക്കുന്നത്. വരികൾ എല്ലാം മനോഹരം. വായിക്കുന്ന ഓരോ നിമിഷവും ഏതെങ്ങോട്ടുള്ള യാത്രയാണെന്ന് വ്യക്തമായിരുന്നു. ഏങ്കിലും പിടിച്ചിരുത്തി. അതാണ് ഭാഷാ ശുദ്ധി. കട്ടകലിപ്പൻ എഴുതിയ മനഃപൂർവമല്ലാതെ എന്ന കഥ ഒരു നിമിഷം ഓർത്തു പോയി….

    ഒരു കാര്യം കൂടെ… ഫസ്റ്റ് പേഴ്സൻ വ്യൂൽ നിന്ന് ഇടക്ക് തേഡ് പേഴ്സൻ വ്യൂവിലേക്ക് മാറുമ്പോൾ ഇടക്കൊരു ബുദ്ധിമുട്ട് തോന്നിയതോഴിച്ചാൽ… ഒരേ പൊളി ????

    1. Hi മേനോന്‍ കുട്ടി bro…..

      എന്റെ കഥ വായിച്ചതിന് വളരെ സന്തോഷം…

      പിന്നേ കഥയുടെ പോക്ക് മനസ്സിലായിട്ട് പോലും, ഈ കഥ ഫുള്ളും വായിച്ചതില്‍ സന്തോഷം….

      First person view വിൽ നിന്നും third person ലേക്ക് മാറിയത് ഞാൻ അറിഞ്ഞില്ല…. എന്തായാലും അത് ഞാൻ ശ്രദ്ധിക്കാം bro…
      ♥️❤️

  15. ❤️❤️❤️

    1. Hi Wolverine…

      ❤️♥️

  16. ❤️❤️❤️
    വേർപാട് ഉള്ളിലൊരു നോവ് നൽകിയെങ്കിലും
    മരണത്തിലൂടെ ഒന്നാകാനുള്ള സാധ്യത ഇഷ്ടമായി .

    1. തൃലോക്

      Harshetta ?

    2. ഹർഷൻ ചേട്ടാ… ❤️❤️❤️

    3. ༒☬SULTHAN☬༒

      Yarith

    4. Hi ഹര്‍ഷന്‍ bro…..

      ഏതു തരത്തിലുള്ള വേര്‍പാടും ശെരിക്കും ഒരു വേദന തന്നെയാണ്….

      കഥ ഇഷ്ടമായെന്ന് കരുതുന്നു…

      എന്റെ കഥ വായിച്ചതിന് വളരെ നന്നി bro.
      ♥️❤️

    1. Hi ST….

      ❤️♥️

  17. നന്നായിരുന്നു… പ്രണയം വിരഹത്തിൽ എത്തുന്നത് വായിക്കാൻ ആർക്കും ഇഷ്ടം ഉണ്ടാവില്ല എങ്കിലും എന്നും അങ്ങനെ ഉള്ള കഥകൾ ഓർത്തിരിക്കും… ❤️

    1. Hi Jeevan bro….

      ഒരുപാട്‌ പേര്‍ക്ക് ദുഃഖം ഇഷ്ടമല്ല എന്ന് തന്നെ കരുതാം…..പക്ഷേ ചിലരെങ്കിലും ഇതുപോലത്തെ കഥ വായിക്കാൻ താല്‍പര്യം കാണിച്ചതിൽ സന്തോഷം…..♥️

      പിന്നേ കഥ ഇഷ്ടമായതിൽ വളരെ സന്തോഷം.
      ❤️♥️

  18. Good feel, but do cancer affect heart?

    1. There is a very rare form of cancer which effect heart

    2. Thanks Rose Petal ❤️♥️

  19. Istapetukonde theri vilichotte???

    1. Hi ഉണ്ണിക്കുട്ടന്‍ bro…

      ആയിക്കോട്ടെ….. ധൈര്യമായി വിളിച്ചോ
      ❤️♥️

  20. കഥ ഇഷ്ടപ്പെട്ടു. നല്ലൊരു love after life ടൈപ്പ് സ്റ്റോറി

    1. Hi Nikila sis…

      വായിച്ചതില്‍ സന്തോഷം…. Love after life എന്ന് കേള്‍ക്കാന്‍ നല്ല രസമുണ്ട്..
      ♥️❤️

  21. ഇഷ്ടം ഒക്കെ ആയി❤️❤️..പക്ഷെ പ്രേമിക്കാൻ പോകുന്ന ആൾ വായിച്ചാൽ കുളമാകും

    എന്റെ കാര്യം പോയി ??

    1. Hi വിഷ്ണു bro…..

      പ്രേമിക്കാന്‍ പോകുമ്പോ ഇതെല്ലാം ഓര്‍മയില്‍ ഇരിക്കുന്നത് നല്ലതാ….

      നിന്റെ കാര്യം എല്ലാം ശരിയാവും….

      അല്ലെങ്കിൽ ആരെങ്കിലും ശരിയാക്കിത്തരും?
      ♥️❤️

  22. ?✨P????????????_P?✨❤️

    ❤️?

    1. Hey PS bro…❤️♥️

  23. പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല, ഓരോ നിശ്വാസത്തിലും അത് തുടരുക തന്നെ ചെയ്യും…
    സിറിൽ നന്നായി എഴുതി, ഭാഷ നന്നായിരിക്കുന്നു… ആശംസകൾ…

    1. Hi ജ്വാല sis…

      ശെരിയാണ്, പ്രണയം ഒരിക്കലും അവസാനിക്കുന്നില്ല… അവസാനിക്കുകയുമില്ല.

      പിന്നേ എന്റെ കഥ വായിച്ചതില്‍ വളരെ സന്തോഷം. വളരെ നന്നി…
      ❤️♥️

Comments are closed.