എന്റെ നഷ്ടപ്രണയം[ABHI SADS] 108

 

പക്ഷെ കാര്യങ്ങളൊക്കെ പറഞ്ഞു അവളെ മനസിലാക്കി convince ചെയ്തു…..

 

പിന്നീട് മൗനം ആയിരുന്നു രണ്ടുപേർക്കിടയിലും തീകഞ്ഞ നിശബ്ദ…

 

പോകും മുന്നേ അവളെന്നോട് പറഞ്ഞു ഏട്ടാ ഒരു ജന്മം നമ്മുക്ക് ഒന്നുചേരാൻ സാധിക്കില്ല പക്ഷെ അടുത്തതിൽ എങ്കിലും ഒന്നുചേരാൻ പ്രാർത്ഥിക്കണേ….

എനിക്ക് അറിയാം എനിക്ക് പകരം വേറൊരാൾ ഏട്ടന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്ന് മറ്റൊരാളെ accept ചെയ്യാൻ സാധിക്കില്ലെന്നും എനിക്ക് അതുപോലെ തന്നെയാണ് ഇത് നമ്മുടെ വിധി ആണ് ഏട്ടാ.. എനിക്ക് ഒരു വാക്ക് തരണം… ഞാൻ പോയാലും ഏട്ടൻ മറ്റൊരാളെ സ്വീകരിക്കണം ഞാൻ ആണെന്ന് കരുതി അവളെ സ്നേഹിക്കണമെന്നും വാക്ക് താ ഏട്ടാ ഇടരുന്ന ശബ്ദത്താൽ അവളത് പറഞ്ഞതും ഒന്നിനും പ്രതികരിക്കാനാകാതെ ഞാൻ നിന്നു…. വാക്ക് താ ഏട്ടാ…. കിച്ചു നിനക്ക് പകരം മറ്റൊരാൾ… വേണ്ട… നിന്റെ ഓർമ്മകൾ മതി എനിക്ക്…

ഏട്ടാ എനിക്കും സങ്കടം ഉണ്ട് പക്ഷെ വാക്ക് തന്നെ പറ്റു… അത് പറയുമ്പോൾ അടക്കി നിർത്തിയ കണ്ണുനീർ തുള്ളികൾ രണ്ടുപേരുടെയും കണ്ണിൽ നിന്ന് ഒഴുകാൻ തുടങ്ങി….

 

മനസില്ല മനസോടെ ഞാൻ അവൾക്ക് വാക്ക് കൊടുത്തു…..

 

പിന്നിട് അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാൾ ആയി മാറുകയായിരുന്നു…. അവൾക്ക് ഞാനും…

 

അവളുടെ കല്യാണം കഴിഞ്ഞു…. ഇന്നും അവൾക്ക് കൊടുത്ത വാക്ക് പാലിക്കാൻ തന്റെ പാതിയെ തേടുകയാണ് ഞാനും…..

 

The End

46 Comments

  1. Good one chetta?keep going

  2. Abhi bro പൊളി…??

    1. @Kannan Km Thanks Bro ❤️

  3. ?gud work chttyii? keep writing

    1. @Athi Thanks മോളെ

  4. അസുരപുത്ര രാവണൻ

    സ്വന്തം ജീവിതവും കൊറച്ചു കുട്ടിച്ചേർകലുകളുമായി നീ എഴുതുന്ന കഥ അത് പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അത് പോലെ പലരെയും ചിന്തിപ്പിക്കുന്ന ഒന്നും

    1. ഇതിൽ കൂട്ടി ചേർക്കൽ ഇല്ല ബ്രോ 6വർഷത്തെ ജീവിതം ചെറിയൊരു Short സ്റ്റോറി പോലെ എഴുതി എന്ന് മാത്രം….

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. @തൃശൂർക്കാരൻ ❤️❤️

  6. Nice!!!
    But I hate sad endings!!

    1. നല്ലൊരു കഥാവിഷ്ക്കാരം.ഇഷ്ടമായി. അനുഭവം ആയതിനാൽ കൂടുതൽ മനസിലേക്ക് ഇറങ്ങി. നന്നായി മുന്നോട്ട് പോകു nanba… അഭിനന്ദനങ്ങൾ ❤❤❤

      1. @Preethi Thanks… അനുഭവം ഗുരു എന്നല്ലേ…

    2. @Sujith.S ബ്രോ ഇത് Real Life സ്റ്റോറി ആണ് അതുകൊണ്ടാ മ്യാമനോടൊന്നും തോന്നല്ലേ

  7. Eyall ntha eppollum sed stories ezhuthunne

    1. Love സ്റ്റോറിസ് എഴുതാൻ രാജാക്കന്മാർ ഉണ്ട് ഇവിടെ അപ്പൊ സെഡ് സ്റ്റോറി എഴുതാൻ ആളുണ്ടാവില്ലല്ലോ അതാ ?…

  8. Good ❤️❤️

      1. @Rahul Thanks Bro ❤️…

      1. Sads vanno?

        1. തിരുമ്പി വന്നിട്ടേ ?….

  9. Uff poli nanbaa….??kalakki.. Super????

    1. @Preethi സ്നേഹം മാത്രം ❤️❤️❤️

  10. ????

    1. @Adithyan ❤️❤️

  11. Veendum sed akkiyallo sads??

    1. @Vrinda ഇതൊക്കെ ഒരു രസമല്ലേ…

      1. Pinne nalla rasama sambhar akkaruthu ennu vach???

  12. നിധീഷ്

  13. നഷ്ട്ട പ്രണയം …..പറയാൻ ഒന്നും ഇല്ല്യാ എന്നാലും അവനു ഒരു ചാൻസ് ഉണ്ടായിരുന്നിലെ atleast ഒന്നു ട്രൈ ചെയ്യായിരുന്നു ഒരു ജോലി പിന്നെ വീട്ടുകാരോട് ഒന്നു സംസാരിച്ചു എല്ലാം ശെരിയാക്കമായിരുന്നിലെ..???…..ഇത്ര വര്ഷത്തെ പ്രണയം അങ്ങു വിട്ടുകളയുമ്പോ ഉള്ള ആ വേദന ഇയോ ആലോചിക്കാൻ കൂടി വയ്യ….ന്തായാലും നന്നായിരുന്നു…ഇഷ്ട്ടായി?????സ്നേഹത്തോടെ???

    1. @Teetotallr Bro നമ്മുക്ക് പറയാൻ എളുപ്പം ആണ് പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ അതിലേറെ പ്രശ്നങ്ങളും ഉണ്ട് കഥകളിൽ ഓക്കേ അങ്ങനെ ചിന്തിച്ചെഴുതാം അവന്ടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവളുടെ മുത്തശ്ശിയും അച്ഛനും മാത്രം കിച്ചു അവരുടെ പ്രാണനാ… അപ്പൊ ഒരു കൂടുംബത്തെ മൊത്തം സങ്കടത്തിൽ ആഴ്ത്തി അവർ രണ്ടു പേരും ജീവിക്കുന്നതിനേക്കാൾ അവർ രണ്ടുപേർ മാത്രം വിഷമിക്കുന്നതല്ലേ… നഷ്ട പ്രണയം ആണെങ്കിലും ഇപ്പൊ അവന്ടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ് അവന്ടെ കിച്ചു…

    1. നമ്മക്ക് ഒരു ഹാപ്പി എൻഡിങ് കഥ പരീക്ഷിച്ചൂടെ?
      എന്തായാലും കഥ നന്നായിട്ടുണ്ട് ചില സമയത്ത് ഇതെപോലത്തെ നഷ്ടപ്രണയ കഥകൾ വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്.
      പുതിയ കഥയും ആയി വേഗം വരുക.
      സ്നേഹത്തോടെ.♥️♥️♥️

      1. Anand Bro ഇത് Real സ്റ്റോറി ആണ് അനുഭവം അതൊന്ന് പകർത്തിഎഴുതി എന്ന് മാത്രം ❤️❤️❤️Happy Ending ഉള്ള ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എഴുതാൻ Time എടുക്കും…

        1. സമയം എടുത്ത് എഴുതിയാൽ മതി waiting♥️

          1. പേജ് കുറച്ചു കുറച്ചു ആയെ എഴുതുന്നുള്ളു വർക്ക്‌ ഉള്ളത് കൊണ്ട് ഡെയിലി ആകെ Half Hour മാത്രെ എഴുതാൻ പറ്റു night ആകും വിട്ടിൽ എത്താൻ…

Comments are closed.