എന്റെ നഷ്ടപ്രണയം[ABHI SADS] 108

ചില പ്രണയജോടികളെ പോലെ ആയിരുന്നില്ല ഞങ്ങൾ എന്താ എന്നെ വിളിക്കാതെ, നിനക്ക് ഫ്രണ്ട്സ് മാത്രം മതി എന്നെ വേണ്ടല്ലോ, എനിക്ക് icecream വേണം ഫുഡ്‌ വേണം പാർക്കിൽ പോ സിനിമക്ക് പോകാം എന്നുള്ള സ്ഥീരം ക്ലിഷേ ഡയലോഗ് ഒന്നും അവൾ പറയാറില്ല… അവളോടൊപ്പം എനിക്ക് spend ചെയ്യാൻ കഴിയുക വെറും മണിക്കൂറുകൾ മാത്രം ആണ് ആ മണിക്കൂറുകൾ ആണ് അടുത്ത ഒരു മാസത്തേക്കുള്ള ഞങ്ങളുടെ ഓർമ….

2020Feb 26th ഞങ്ങളുടെ പ്രണയത്തിന്റെ 5th ആനിവേഴ്സറി ഡേ…
ഉത്സവരമ്പ സമയമായതിനാൽ അവൾ 1Week leave എടുത്തു വന്നിരുന്നു….ഞാൻ അവൾക്കായി ഒരു വെള്ളി പാദസരവും മോതിരവും വാങ്ങി കൊടുത്തു… അതിന്ടെ സന്തോഷത്തിൽ നെറ്റിയിൽ ഒരു ചുംബനമായിരുന്നു കിട്ടിയത് ആദ്യത്തെ ചുംബനം…..ഫ്രണ്ട്സിനെ വിളിച്ചു കേക്ക് സെറ്റ് ചെയ്തു.. രാവിലെ സിനിമക്ക് പോയി മാളിൽ ചുറ്റി കറങ്ങി evening ആയപ്പോൾ കേക്ക് മുറിയും ആഘോഷവുമായി… അന്ന് വളരെ അധികം സന്തോഷത്തോടെ ആണ് ഞങ്ങൾ പിരിഞ്ഞത്… പിന്നിടുള്ള  ദിവസങ്ങളും വെറും മണിക്കൂറുകൾ മാത്രമായാണ് ഞങ്ങൾക്ക് തോന്നിയത്…..

ഉത്സവം കഴിഞ്ഞതും അവൾ തിരിച്ചു പോയി….

2ആഴ്ചക്കു ശേഷം അവൾ വീണ്ടും നാട്ടിൽ വന്നു എന്തിനാ വന്നതെന്ന് എനിക്ക് അറിയില്ലായിരുന്നു…. വന്നതിന്റെ പിറ്റേ ദിവസം അവളെന്നെ വിളിച്ചു കാണണമെന്ന് പറഞ്ഞു അവളുടെ ശബ്ദത്തിന്റെ വ്യത്യാസം എന്നിൽ ഭയമേർപെടുത്തി…. വേഗം തന്നെ അവളെ കാണാൻ പോയി…
സൗന്ദര്യത്തിൽ ജ്വലിച്ചു നിന്നിരുന്ന അവളുടെ മുഖം കണ്ട് ഞാൻ തരിച്ചു നിന്നുപോയി…കാര്യമെന്നതെന്ന് ചോദിച്ചതും അവൾ കരഞ്ഞുകൊണ്ട് പറഞ്ഞതും കെട്ട് സ്തംഭനായി ഞാൻ നിന്നു…..

അവളുടെ മുത്തശ്ശി ഹോസ്പിറ്റലിൽ ആണ്.. Heart Attack ആയിരുന്നു… മുത്തശ്ശിക്ക് അവസാന ആഗ്രഹമെന്നോളം പരഞ്ഞു എന്റെ പേരക്കുട്ടിടെ കല്യാണം എത്രയും പെട്ടന്ന് കാണണമെന്ന്… മുത്തശ്ശിക്ക് വേറെ പ്രിയപെട്ടവൾ ആയിരുന്നു കിച്ചു….എന്ത് ചെയ്യണമെന്നറിയാതെ ഞാനും അവളും നിന്നു…

അവളെയും എന്നെയും ചില പ്രശ്നങ്ങൾ അലട്ടികൊണ്ടേയിരുന്നു…

എനിക്ക് പറയത്തക്ക ഒരു ജോലിയുമില്ല, ചേട്ടൻ നിൽകുമ്പോൾ അനിയന്റെ കല്യാണം…. അമ്മ അച്ഛൻ ബാക്കി ഫാമിലിസ്…….പക്ഷെ എന്റെ ചിന്ത അവളുടെ ഫാമിലിയെ കുറിച്ചായിരുന്നു കിച്ചുവെന്നാൽ അവർക്ക് ജീവനായിരുന്നു…
മുത്തശ്ശി, അച്ഛൻ, അമ്മ, ചേട്ടൻ……അവരെ അറിഞ്ഞുകൊണ്ട് അവരെ വേദനിപ്പിക്കാൻ എന്റെ മനസനുവദിക്കുന്നില്ലായിരുന്നു….

 

അവസാനം ഞാൻ ഒരു തീരുമാനത്തിൽ എത്തി….

 

കിച്ചു നമുക്ക് പിരിയാം മോളെ…. അത് പറഞ്ഞതും അവളെന്നെ ഒരു നോട്ടം നോക്കി ആ ഒരു നോട്ടത്തിൽ തന്നെ ഞാൻ ദഹിച്ചു പോയ പോൽ ആയി…..

46 Comments

  1. Good one chetta?keep going

  2. Abhi bro പൊളി…??

    1. @Kannan Km Thanks Bro ❤️

  3. ?gud work chttyii? keep writing

    1. @Athi Thanks മോളെ

  4. അസുരപുത്ര രാവണൻ

    സ്വന്തം ജീവിതവും കൊറച്ചു കുട്ടിച്ചേർകലുകളുമായി നീ എഴുതുന്ന കഥ അത് പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അത് പോലെ പലരെയും ചിന്തിപ്പിക്കുന്ന ഒന്നും

    1. ഇതിൽ കൂട്ടി ചേർക്കൽ ഇല്ല ബ്രോ 6വർഷത്തെ ജീവിതം ചെറിയൊരു Short സ്റ്റോറി പോലെ എഴുതി എന്ന് മാത്രം….

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. @തൃശൂർക്കാരൻ ❤️❤️

  6. Nice!!!
    But I hate sad endings!!

    1. നല്ലൊരു കഥാവിഷ്ക്കാരം.ഇഷ്ടമായി. അനുഭവം ആയതിനാൽ കൂടുതൽ മനസിലേക്ക് ഇറങ്ങി. നന്നായി മുന്നോട്ട് പോകു nanba… അഭിനന്ദനങ്ങൾ ❤❤❤

      1. @Preethi Thanks… അനുഭവം ഗുരു എന്നല്ലേ…

    2. @Sujith.S ബ്രോ ഇത് Real Life സ്റ്റോറി ആണ് അതുകൊണ്ടാ മ്യാമനോടൊന്നും തോന്നല്ലേ

  7. Eyall ntha eppollum sed stories ezhuthunne

    1. Love സ്റ്റോറിസ് എഴുതാൻ രാജാക്കന്മാർ ഉണ്ട് ഇവിടെ അപ്പൊ സെഡ് സ്റ്റോറി എഴുതാൻ ആളുണ്ടാവില്ലല്ലോ അതാ ?…

  8. Good ❤️❤️

      1. @Rahul Thanks Bro ❤️…

      1. Sads vanno?

        1. തിരുമ്പി വന്നിട്ടേ ?….

  9. Uff poli nanbaa….??kalakki.. Super????

    1. @Preethi സ്നേഹം മാത്രം ❤️❤️❤️

  10. ????

    1. @Adithyan ❤️❤️

  11. Veendum sed akkiyallo sads??

    1. @Vrinda ഇതൊക്കെ ഒരു രസമല്ലേ…

      1. Pinne nalla rasama sambhar akkaruthu ennu vach???

  12. നിധീഷ്

  13. നഷ്ട്ട പ്രണയം …..പറയാൻ ഒന്നും ഇല്ല്യാ എന്നാലും അവനു ഒരു ചാൻസ് ഉണ്ടായിരുന്നിലെ atleast ഒന്നു ട്രൈ ചെയ്യായിരുന്നു ഒരു ജോലി പിന്നെ വീട്ടുകാരോട് ഒന്നു സംസാരിച്ചു എല്ലാം ശെരിയാക്കമായിരുന്നിലെ..???…..ഇത്ര വര്ഷത്തെ പ്രണയം അങ്ങു വിട്ടുകളയുമ്പോ ഉള്ള ആ വേദന ഇയോ ആലോചിക്കാൻ കൂടി വയ്യ….ന്തായാലും നന്നായിരുന്നു…ഇഷ്ട്ടായി?????സ്നേഹത്തോടെ???

    1. @Teetotallr Bro നമ്മുക്ക് പറയാൻ എളുപ്പം ആണ് പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ അതിലേറെ പ്രശ്നങ്ങളും ഉണ്ട് കഥകളിൽ ഓക്കേ അങ്ങനെ ചിന്തിച്ചെഴുതാം അവന്ടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവളുടെ മുത്തശ്ശിയും അച്ഛനും മാത്രം കിച്ചു അവരുടെ പ്രാണനാ… അപ്പൊ ഒരു കൂടുംബത്തെ മൊത്തം സങ്കടത്തിൽ ആഴ്ത്തി അവർ രണ്ടു പേരും ജീവിക്കുന്നതിനേക്കാൾ അവർ രണ്ടുപേർ മാത്രം വിഷമിക്കുന്നതല്ലേ… നഷ്ട പ്രണയം ആണെങ്കിലും ഇപ്പൊ അവന്ടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ് അവന്ടെ കിച്ചു…

    1. നമ്മക്ക് ഒരു ഹാപ്പി എൻഡിങ് കഥ പരീക്ഷിച്ചൂടെ?
      എന്തായാലും കഥ നന്നായിട്ടുണ്ട് ചില സമയത്ത് ഇതെപോലത്തെ നഷ്ടപ്രണയ കഥകൾ വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്.
      പുതിയ കഥയും ആയി വേഗം വരുക.
      സ്നേഹത്തോടെ.♥️♥️♥️

      1. Anand Bro ഇത് Real സ്റ്റോറി ആണ് അനുഭവം അതൊന്ന് പകർത്തിഎഴുതി എന്ന് മാത്രം ❤️❤️❤️Happy Ending ഉള്ള ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എഴുതാൻ Time എടുക്കും…

        1. സമയം എടുത്ത് എഴുതിയാൽ മതി waiting♥️

          1. പേജ് കുറച്ചു കുറച്ചു ആയെ എഴുതുന്നുള്ളു വർക്ക്‌ ഉള്ളത് കൊണ്ട് ഡെയിലി ആകെ Half Hour മാത്രെ എഴുതാൻ പറ്റു night ആകും വിട്ടിൽ എത്താൻ…

Comments are closed.