എന്റെ നഷ്ടപ്രണയം[ABHI SADS] 108

കൈ വിരലുകളിൽ  ഐ LOVE YOU എന്നുള്ള ആംഗ്യ ഭാഷയിൽ അവൾ എന്നോട്തന്റെ ഇഷ്ടം പറഞ്ഞത്…..
പിന്നിടുള്ള ദിനങ്ങൾ ഞങ്ങലൂടെ ആയിരുന്നു… അന്ന് അവൾ പോയതും പിറ്റേന്ന് സന്ധ്യ സമയം വരെ എനിക്ക് ഒരു യുഗം പിന്നിട്ട പോലെയായിരുന്നു തോന്നിയത്… അന്ന് അവളെ കാണാൻ പോകാൻ ഞാൻ തിടുക്കം കാട്ടിയത്തും എന്റെ ഫ്രണ്ട്സ് എല്ലാവരും എന്നെ കളിയാക്കി…. ഞങ്ങൾക്കിടയിൽ യാതൊരു വിധ മറയും ഇല്ല…. ഒരു രഹസ്യങ്ങളും ഇല്ല ഇന്നലെ അവൾ പറഞ്ഞതും അവരോട് എല്ലാം പറഞ്ഞിരുന്നു….

അപ്പോൾ മുതൽ ഞങ്ങൾ സംസാരിക്കുമായിരുന്നു അകലെ ഇരുന്നുകൊണ്ടു കണ്ണുകൾകൊണ്ട് മാത്രം എന്നെയുള്ളു….

ഉത്സവത്തിന്റെ അവസാനനാളിൽ കൊടിയിറക്ക സമയത്ത് ജഗദ്ഗശ്വരന് നന്ദി പറഞ്ഞു. പക്ഷേ എന്റെ മനസ് ആകെ കുഴപ്പത്തിലായിരുന്നു മറ്റൊന്നുമല്ല ഇനി അവളെ എങ്ങനെ കാണും സംസാരിക്കും എന്നായിരുന്നു ചിന്ത… അതിനൊരു പ്രതിവിധി എന്നപോലെ അവൾ തന്നെ പറഞ്ഞു സ്കൂൾ വിട്ടു ബസ്സ്റ്റാൻഡിൽ വച്ചു… അങ്ങനെ അതിനൊരു പരിഹാരം ആയി പിന്നിടുള്ള നാളുകളിൽ ഞങ്ങൾ പരസ്പരം മനസിലാക്കി… അങ്ങനെ രണ്ടു വർഷങ്ങൾ ഞങ്ങൾ തള്ളി നിക്കി… അതുവരെ ഞങ്ങൾ പരസപരം കണ്ടും സംസാരിച്ചും മതിമറന്നു പ്രണയത്തിൽ ആണ്ടുനിന്നു… പക്ഷെ ആ സന്തോഷത്തിനു ആയുസ് വളരെ കുറവായിരുന്നു…..

അവളുടെ അച്ഛൻ ഒരു ആറ്റംബോംബ് പൊട്ടിച്ചു… അവളെ വാളയാർ കോയമ്പത്തൂർ റൂട്ടിലെ ഒരു പ്രശസ്ത എഞ്ചിനീർ കോളേജിൽ അയാളുടെ സുഹൃത്ത്‌ വഴി അഡ്മിഷൻ ശരിയാക്കിട്ടുണ്ടെന്ന്…. ആദ്യമൊക്കെ അവൾ എതിർത്തു പറഞ്ഞെങ്കിലും അനുസരിക്കാതെ വഴിയില്ലെന്ന് തെളിഞ്ഞു… അതിനിടയിൽ അവൾ വിളിച്ചു എന്നോട് പറഞ്ഞപ്പോൾ എനിക്കും വിഷമമുണ്ടെങ്കിലും ഞാൻ അവളോട് ഒന്നേ പറഞ്ഞുള്ളു….

“”കിച്ചു ,പണവും ബന്ധങ്ങളും ഓക്കേ ഒരുനാൾ ചിലപ്പോൾ നമ്മെ വിട്ടു പോകാം പക്ഷെ നമ്മൾ നേടുന്ന അറിവ് അത് നിരന്തരം ആണ് മരണം വരെ അത് കൂടെ ഉണ്ടകും… ഒരു വർഷം മുന്നേ എന്നോട് എന്നെ പഠിപ്പിച്ച ടീച്ചർ എനിക്ക് പകർന്നു നൽകിയതിൽ ഉപദേശങ്ങളിൽ ഒന്നായിരുന്നു അത്….””

എന്റെ വാക്കിനുമേൽ മറുവാക്കില്ലാത്ത അവൾ പോകാൻ റെഡി ആയി.

പിന്നിടുള്ള നാളുകൾ രണ്ടുപേർക്കും നല്ല വിഷമമുണ്ടാക്കിയെങ്കിലും രാത്രിയിലെ ഫോൺ കാളിങ് എല്ലാം പോകും…..

2-3മാസങ്ങൾ പിന്നിട്ടപ്പോൾ വിളിക്കളൊക്കെ കുറഞ്ഞു ആരും തെറ്റിധരിക്കണ്ടാട്ടോ അവൾക്കും എനിക്ക് തിരക്കായത് കൊണ്ടാണ്….

മാസത്തിൽ അവൾ വിട്ടിൽ വരും…. പിറ്റേന്ന് തന്നെ അവളെ കാണാൻ ഞാൻ ഓടി പോകും ഇല്ലെങ്കിൽ അവൾ എന്നെ കാണാൻ വരാത്തതിന്റെ പരിഭവം പറയും….

46 Comments

  1. Good one chetta?keep going

  2. Abhi bro പൊളി…??

    1. @Kannan Km Thanks Bro ❤️

  3. ?gud work chttyii? keep writing

    1. @Athi Thanks മോളെ

  4. അസുരപുത്ര രാവണൻ

    സ്വന്തം ജീവിതവും കൊറച്ചു കുട്ടിച്ചേർകലുകളുമായി നീ എഴുതുന്ന കഥ അത് പലരുടെയും ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആണ് അത് പോലെ പലരെയും ചിന്തിപ്പിക്കുന്ന ഒന്നും

    1. ഇതിൽ കൂട്ടി ചേർക്കൽ ഇല്ല ബ്രോ 6വർഷത്തെ ജീവിതം ചെറിയൊരു Short സ്റ്റോറി പോലെ എഴുതി എന്ന് മാത്രം….

  5. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

    1. @തൃശൂർക്കാരൻ ❤️❤️

  6. Nice!!!
    But I hate sad endings!!

    1. നല്ലൊരു കഥാവിഷ്ക്കാരം.ഇഷ്ടമായി. അനുഭവം ആയതിനാൽ കൂടുതൽ മനസിലേക്ക് ഇറങ്ങി. നന്നായി മുന്നോട്ട് പോകു nanba… അഭിനന്ദനങ്ങൾ ❤❤❤

      1. @Preethi Thanks… അനുഭവം ഗുരു എന്നല്ലേ…

    2. @Sujith.S ബ്രോ ഇത് Real Life സ്റ്റോറി ആണ് അതുകൊണ്ടാ മ്യാമനോടൊന്നും തോന്നല്ലേ

  7. Eyall ntha eppollum sed stories ezhuthunne

    1. Love സ്റ്റോറിസ് എഴുതാൻ രാജാക്കന്മാർ ഉണ്ട് ഇവിടെ അപ്പൊ സെഡ് സ്റ്റോറി എഴുതാൻ ആളുണ്ടാവില്ലല്ലോ അതാ ?…

  8. Good ❤️❤️

      1. @Rahul Thanks Bro ❤️…

      1. Sads vanno?

        1. തിരുമ്പി വന്നിട്ടേ ?….

  9. Uff poli nanbaa….??kalakki.. Super????

    1. @Preethi സ്നേഹം മാത്രം ❤️❤️❤️

  10. ????

    1. @Adithyan ❤️❤️

  11. Veendum sed akkiyallo sads??

    1. @Vrinda ഇതൊക്കെ ഒരു രസമല്ലേ…

      1. Pinne nalla rasama sambhar akkaruthu ennu vach???

  12. നിധീഷ്

  13. നഷ്ട്ട പ്രണയം …..പറയാൻ ഒന്നും ഇല്ല്യാ എന്നാലും അവനു ഒരു ചാൻസ് ഉണ്ടായിരുന്നിലെ atleast ഒന്നു ട്രൈ ചെയ്യായിരുന്നു ഒരു ജോലി പിന്നെ വീട്ടുകാരോട് ഒന്നു സംസാരിച്ചു എല്ലാം ശെരിയാക്കമായിരുന്നിലെ..???…..ഇത്ര വര്ഷത്തെ പ്രണയം അങ്ങു വിട്ടുകളയുമ്പോ ഉള്ള ആ വേദന ഇയോ ആലോചിക്കാൻ കൂടി വയ്യ….ന്തായാലും നന്നായിരുന്നു…ഇഷ്ട്ടായി?????സ്നേഹത്തോടെ???

    1. @Teetotallr Bro നമ്മുക്ക് പറയാൻ എളുപ്പം ആണ് പക്ഷേ പ്രാക്ടിക്കൽ ആയി ചിന്തിച്ചാൽ അതിലേറെ പ്രശ്നങ്ങളും ഉണ്ട് കഥകളിൽ ഓക്കേ അങ്ങനെ ചിന്തിച്ചെഴുതാം അവന്ടെ മനസ്സിൽ ഒന്ന് മാത്രമായിരുന്നു അവളുടെ മുത്തശ്ശിയും അച്ഛനും മാത്രം കിച്ചു അവരുടെ പ്രാണനാ… അപ്പൊ ഒരു കൂടുംബത്തെ മൊത്തം സങ്കടത്തിൽ ആഴ്ത്തി അവർ രണ്ടു പേരും ജീവിക്കുന്നതിനേക്കാൾ അവർ രണ്ടുപേർ മാത്രം വിഷമിക്കുന്നതല്ലേ… നഷ്ട പ്രണയം ആണെങ്കിലും ഇപ്പൊ അവന്ടെ ബെസ്റ്റ് ഫ്രണ്ട്സിൽ ഒരാളാണ് അവന്ടെ കിച്ചു…

    1. നമ്മക്ക് ഒരു ഹാപ്പി എൻഡിങ് കഥ പരീക്ഷിച്ചൂടെ?
      എന്തായാലും കഥ നന്നായിട്ടുണ്ട് ചില സമയത്ത് ഇതെപോലത്തെ നഷ്ടപ്രണയ കഥകൾ വായിക്കാൻ ഒരു സുഖം ഒക്കെ ഉണ്ട്.
      പുതിയ കഥയും ആയി വേഗം വരുക.
      സ്നേഹത്തോടെ.♥️♥️♥️

      1. Anand Bro ഇത് Real സ്റ്റോറി ആണ് അനുഭവം അതൊന്ന് പകർത്തിഎഴുതി എന്ന് മാത്രം ❤️❤️❤️Happy Ending ഉള്ള ഒന്ന് മനസ്സിൽ കണ്ടിട്ടുണ്ട് എഴുതാൻ Time എടുക്കും…

        1. സമയം എടുത്ത് എഴുതിയാൽ മതി waiting♥️

          1. പേജ് കുറച്ചു കുറച്ചു ആയെ എഴുതുന്നുള്ളു വർക്ക്‌ ഉള്ളത് കൊണ്ട് ഡെയിലി ആകെ Half Hour മാത്രെ എഴുതാൻ പറ്റു night ആകും വിട്ടിൽ എത്താൻ…

Comments are closed.