അങ്ങനെ അവിടെ നിന്ന് അച്ഛനെ പറഞ്ഞു വിട്ട്. ഞാൻ വണ്ടി സ്റ്റാർട്ട് ആയി ഇയ്യോ എന്തൊരു സൗണ്ട്.. ഞാൻ മുന്നോട്ട് എടുത്ത് ഒരു മൂളലോടെ മുന്നോട്ട് തെറിച്ചു.പെട്ടന്ന് തന്നെ വീട്ടിൽ എത്തി അമ്മ മുന്നിൽ തന്നെ ഉണ്ടായിരുന്നു. ഞാൻ അടുത്ത് വന്നപ്പോ എന്നെ അടിമുടി ഒന്ന് നോക്കി എന്നിട്ട് അച്ഛനെ നോക്കി പുള്ളി ഞാൻ ഒന്നും അറിഞ്ഞില്ലേ രാമ എന്നൊരു ഭാവം..
അമ്മ : എന്തോന്നാടാ ഇത് ട്രയിൻ ഓ… അത് ഓഫ് ചെയ്യ്… ഓ മനുഷ്യന്റെ ചെവി..
ഞാൻ വണ്ടി ഓഫ് ചെയ്ത് അടുത്തേക് ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞു ആദ്യo ഫുൾ ഉടക്ക് കാലുപിടിക്കണ്ട വന്നു അമ്പലത്തിൽ കൊണ്ടുപോയി പൂജിച്ചു. വരുന്ന വഴിയും അമ്പലത്തിലും എല്ലാരും വണ്ടിയെ നോക്കി നില്കുന്നു… ആഹ്ഹ്ഹ്ഹ്ഹ്ഹ്….
വൈകിട്ട് നേരെ വണ്ടി എടുത്ത് അവളുടെ കോളേജിൽ ലോട്ട് വിട്ട്.. വെയിറ്റ് ചെയ്ത് പിള്ളാര് എല്ലാം നോക്കുണ്ട്… കുറച്ച് കഴിഞപ്പോ ദേ വരുന്നു ചിഞ്ചുന്റ കൂടെ…
അവൾ എന്നെ കടന്നു പോയി ഏഹ് മനസിലായില്ലേ ഹെൽമെറ്റ് ഉള്ളത് കൊണ്ട് ആകും ഞാൻ തിരിച്ചു വിളിച്ചു.
:ഏട്ടൻ ആയിരുന്നോ… ” എന്റെ കൈയിൽ ഒരു അടി തന്നായിരുന്നു ചോദ്യം ”
: അടിക്കാതെ പെണ്ണെ ആൾക്കാര് കാണുന്നു.. ഏഹ് ചിഞ്ചു എന്തോക്കെയുണ്ട്…?
ചിഞ്ചു : ഇങ്ങനെ പോണു, അല്ല ഇത് ഏതാ ബൈക്ക്…?
:അഹ് അത് തന്നെ ഇത്…ഏതാ വണ്ടി….
അവളും അപ്പോളാ കാണുന്നെ…
: ഇത് നമ്മള് വാങ്ങിച്ചത്…?
: പോ ഏട്ടാ ചുമ്മാ..പുളു അടിക്കാതെ…!
ചിഞ്ചു : സംഭവം പൊളി . നിങ്ങൾ സംസാരിക്കു ഞാൻ ഹോസ്റ്റലിൽ പോവാ.. ഡി അങ്ങോട്ട് വന്നേക്ക്..
അവൾ പോയി കഴിഞു പെണ്ണ് ചാടി വണ്ടിയിൽ കേറി…
: എടി നമ്മടെ 390 കൊടുത്ത് കേട്ടോ…
: അത് എന്തിനാ കൊടുത്തേ… ശേ… വേണ്ടായിരുന്നു..
അവൾക് ഭയങ്കര ഇഷ്ടം ആയിരുന്നു ആ വണ്ടി..
: ഡി ഈ വണ്ടി കൊള്ളാമോ എന്ന് പറ…?
: ആഹ്ഹ് സൂപ്പർ. ഒരു റൈഡ് പോകാം..
: മം പിന്നെന്താ .. ചെവി വേണേൽ പൊത്തിക്കോ…
:അത് എന്തിനാ…
ഞാൻ ചിരിച്ചു വണ്ടി സ്റ്റാർട്ട് ചെയ്ത് ആ കോളേജ് മുഴുവൻ ഞങ്ങളെ നോക്കുന്നു, അവൾ ചെവി പൊത്തി പിടിച്ചിരിക്കുന്നു..
: ഇയ്യോ പൊളി .. വണ്ടി എടുക്ക്.
ആദ്യത്തെ പേടിയൊക്കെ മാറി ഇപ്പോ ഉഷാർ ആയി.. ഞാൻ വണ്ടി മുന്നോട്ട് എടുത്ത്.. റോഡിൽ എത്തിയതും ഒരു വീലി അടിച്ചു മുന്നോട്ട് എടുത്ത്, ചിഞ്ചു ഒക്കെ ഒരു നോട്ടം കിളി പറിക്കാണും. അവൾ ആള്ളി പിടിച്ചുയിരിക്കുന്നു.. ഒരു ഭയങ്കര മൂളലോടെ മുന്നോട്ട് പോയി കുറച്ച് കറങ്ങി ഫുഡ് ഒക്കെ കഴിച്ചു അവളെ ഹോസ്റ്റൽ കൊണ്ട് വിട്ടു…
പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു
കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???
Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.
Thankks
നന്ദി sujith ???
അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️
കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?
കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️
Dear വേടൻ ,
കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു
2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.
3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.
4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.
പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.
Keep Writing
We with you
എന്ന്
K K യിലെ ഒരു എഴുത്തുകാരൻ
( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)
ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️
Keep going man
തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ് എന്റെ പോളിസി.
തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക
ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️
സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
കഥ അടിപൊളിയായിരുന്നുട്ടോ
?❤️
ബ്രോ
ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️
അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി
???
രാവണ.. നീയും ??
കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️
ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?
മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്
ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….
Last kond kalam udachalle…?
Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️
എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച് വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല
Kadha okk super pakshe oru mathiri cheythayipoyi?
വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??
നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????
ഇത്തിരി പൂവ്.,
???