ഞാൻ ഫോൺ കട്ട് ആക്കി സോമേട്ടനെ വിളിച്ചു ഞങ്ങടെ കടയിലെ മാനേജർ ആണ് ഇപ്പോ ഞാൻ വരും ചെക് എടുത്ത് വൈകാൻ പറഞ്ഞു.. എന്റെ 390 സെയിൽ ചെയ്യാൻ ഒരു പ്ലാൻ ഉണ്ടായിരുന്നു ഒരു പൈയ്യൻ ചോദിച്ചതും ആണ്.അവനേം വിളിച്ചു സെറ്റ് ആക്കി.വൈകിട്ട് വീട്ടിൽ വന്നു എടുത്തോളാനും പറഞ്ഞു.. തിരിച്ചു ഓഫീസിൽ കേറി നാളെ ലീവ്യും പറഞ്ഞു ബൈക്കിൽ കേറി വീട്ടിൽ വന്നു വന്നപ്പോൾ തന്നെ അവൻ അവിടെ ഉണ്ടായിരുന്നു.. എല്ലാം കറക്റ്റ് ചെയ്ത് കൊടുത്ത്.എന്തോ ഒരു വേദന… 4 കൊല്ലം കൂടെ ഉണ്ടായിരുന്നു ഇപ്പോ… അവൻ പോകുന്നതും നോക്കി നിന്ന്.അമ്മ എന്റെ അടുത്ത് വന്നു.
: ഇത്രക്ക് വിഷമം ആണെകിൽ എന്തിനാടാ കൊടുത്തേ.. പോട്ടെ നമ്മക്ക് വേറെ വാങ്ങാം.
:അഹ് പോട്ടെ, പിന്നെ നാളെ റെഡി ആയി ഇരിക്കണം ഞാനും അച്ഛനും വരുമ്പോ അമ്പലത്തിൽ പോണം.അവളോട് പറയണ്ട…
: എന്താടാ കാര്യം…?
: അതൊക്കെ ഉണ്ട്….
അങ്ങനെ അകത്തേക്ക് കേറി അച്ഛനോടും നാളത്തെ കാര്യം പറഞ്ഞു. അവനേം വിളിച്ചു സെറ്റ് ആക്കി.. ഒറ്റ ദിവസം കൊണ്ട് ഇതെല്ലാം നടന്നാലോ എന്ന് ഓർത്ത് എനിക്ക് എന്തോപോലെ…
പിറ്റേന്ന് അമ്മയോട് യാത്രയും പറഞ്ഞു അച്ഛന്റെ കാർനു ഞങ്ങൾ അവന്റെ ഫ്ലാറ്റിൽ എത്തി..അവനേം വിളിച്ചിച്ചു സംഭവം എല്ലാം സെറ്റ് ആക്കി അവൻ വണ്ടി എടുത്തോണ്ട് വരാം എന്നുപറഞ്ഞു പോർച്ചിലെക് പോയി, ഒരു മുഴക്കം അച്ഛൻ നിന്നടത്തുനിന്ന് ചാടിപ്പോയി.. ? വണ്ടി ഫ്രോന്റിൽ വന്നപ്പോ അച്ഛൻ എന്നെ ഒരു നോട്ടം ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു.
അച്ഛൻ : ഇതാണോടാ വണ്ടി…
” അത്ഭുതം നിറഞ്ഞ സ്വരം ”
: അതേ… ഞാൻ ഒന്ന് ദീപക് നെ നോക്കി അവൻ ഞാൻ പോവാ നീ എന്താ എന്ന് വച്ചാ ചെയ്തോ എന്ന് പറഞ്ഞു അകത്തേക്ക് പോയി.. നാറി.. ഉള്ളിൽ അവനേം തെറിപറഞ്ഞു അച്ഛന്റെ അടുതൊട്ട് നിങ്ങി നിന്ന്.
: എടാ ഇതിനു എത്ര ആയി…
:7 ലക്ഷം ആയേയുള്ളു..
: മം നിനക്ക് ഇപ്പോ ഇതിന്റെ ഒക്കെ ആവശ്യം ഉണ്ടോടാ…
: ആരാ ഒരു ചേഞ്ച് ആഗ്രഹികത്തെ അച്ഛാ… ?
: മം നീ തന്നെ നിന്റെ തള്ളയോട് പറഞ്ഞോ ഞാൻ ഇല്ല.. പിന്നെ ഞാൻ പൈസ തന്നെന്നും പറഞ്ഞേക്കരുത് എനിക്ക് പിന്നെ കിടക്കപ്പൊറുതി തരില്ല..
അച്ഛൻ കൈ കൂപ്പിക്കൊണ്ട് പറഞ്ഞു.
: അച്ഛൻ അമ്മയോട് വണ്ടിക്കു 2 ലക്ഷം ആയേനെ പറയാവു.
: അഹ്… അല്ല ഇതേതാ വണ്ടി…?
അഹ് പസ്റ്റ്.. ഞാൻ ആരോടാ ദൈവമേ…
: ഇത് കാവാസാക്കി z900 ആണ്
: ഇതുകൊണ്ട് നിന്നെ വീട്ടിൽ കേറ്റുമോ എന്ന് എനിക്ക് തോന്നുന്നില്ല…?
: അതൊക്കെ ഞാൻ നോക്കിക്കോളാം അച്ഛൻ ഒന്ന് കൂടെ നിന്നാൽ മതി..
പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു
കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???
Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.
Thankks
നന്ദി sujith ???
അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️
കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?
കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️
Dear വേടൻ ,
കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു
2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.
3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.
4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.
പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.
Keep Writing
We with you
എന്ന്
K K യിലെ ഒരു എഴുത്തുകാരൻ
( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)
ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️
Keep going man
തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ് എന്റെ പോളിസി.
തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക
ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️
സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
കഥ അടിപൊളിയായിരുന്നുട്ടോ
?❤️
ബ്രോ
ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️
അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി
???
രാവണ.. നീയും ??
കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️
ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?
മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്
ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….
Last kond kalam udachalle…?
Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️
എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച് വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല
Kadha okk super pakshe oru mathiri cheythayipoyi?
വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??
നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????
ഇത്തിരി പൂവ്.,
???