എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

: എന്റെ വീട്ടിൽ കല്യാണം നോക്കുവാ… ഞാൻ എന്തോ ചെയ്യണം…

ഒരു വിഷമഭാവത്തോടെ ചോദിച്ചു

: കോൺഗ്രാറ്സ് ഗായു… നീ ഒക്കെ പറ.

ഒറ്റ അടി അടിയിരുന്നു.. ഞാൻ അങ്ങ് ഇല്ലാണ്ടായി…

: ഇനി ഇമ്മാതിരി വല്ലോം പറഞ്ഞാ…

ഞാൻ കവിളും പൊത്തി അവളെ നോക്കി ഇരുന്ന്.

: മര്യാദയ്ക്ക് എന്നെ കിട്ടിക്കോ ഇല്ലേ നിങ്ങടെ പേര് എഴുതി ഞാൻ ആത്മഹത്യ ചെയ്യും..

ആ മുഖത്ത് വല്ലാത്തൊരു ഭാവം, പക്ഷെ അമ്പരപ്പ് മുഴുവൻ എനിക്ക് ആയിരുന്നു ..

: ഞാൻ എങ്ങനെ… എനിക്ക് അതിന് കഴിയും എന്ന് തോന്നുന്നില്ല..

ഞാൻ എന്റെ നിസ്സഹായത പറഞ്ഞു.

: അതെന്താ കഴിയത്തെ. ഞാൻ സുന്ദരി അല്ലെ നല്ല സ്വഭാവം അല്ലെ… നല്ല ജോലി ഇല്ലേ..

. കോടതിയിൽ വാദിക്കുന്ന പോലെയായി പറഞ്ഞുനിർത്തി.

: അതെല്ലാം ഉണ്ട്, ഞാൻ ഒരു രണ്ടാം കേട്ടുകാരൻ അല്ലെ. പോരാഞ്ഞിട്ട് അമ്മ കൊണ്ട് വന്ന ആലോചന മുഴുവൻ മുടങ്ങി. തന്റെ വീട്ടിലും സമ്മതിക്കില്ല. താൻ വീട്ടുകാർ പറഞ്ഞ ബന്ധം തന്നെ നോക്ക് …

അവൾ എന്റെ ചെവിയോട് ചേർന്ന് വന്നു

: അതേ വന്ന ആലോചന മുടങ്ങിയതല്ല, ഞാൻ മുടക്കിയതാ.. വീട്ടുകാരെ ഒക്കെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചോളാം താൻ അതോർത്തു കൂടുതൽ തല പുണ്ണക്കണ്ട..

രഹസ്യം എന്ന രീതിയിൽ പറഞ്ഞു നിർത്തി എനിക്ക് ചിരിവന്നിട്ട്…. “”!

: നീ എന്തിനാ മുടക്കാൻ പോയെ ….?,

: ഓ ഒന്നും അറിയാത്ത ഒരു വാവ… ദേ മനുഷ്യാ പൊട്ടൻ കളിക്കരുത് കേട്ടാലോ.. പിന്നെ എന്നെ അല്ലാതെ വേറെ ഏതേലും പെണ്ണിനെ എങ്ങാനുംകെട്ടിയാൽ രണ്ടിനേം കൊല്ലും ഞനും ചാകും.

: കാര്യം ശെരിയാ നീ നല്ല കുട്ടിയാ. എനിക്ക് നല്ല വൈബ് തരുന്ന പാർട്ണർ ആണ് എന്നാലും….

ഞാൻ ഒന്ന് പറഞ്ഞു നിർത്തി

: ഒരു എന്നാലും ഇല്ല. കൈ കൊട്..

: ദൈവമേ ഈ പിരി പോയ പെണ്ണിന്റ കൈയിൽ ആണല്ലോ ഇനി എന്റെ ജീവിതം..
ഞാൻ അവളുടെ കൈക്ക് മേളിൽ കൈ വച്ചു.

: അതൊക്കെ നമ്മക്ക് ശെരിയാക്കന്നെ…

പിന്നെ ഇത് നിങ്ങടെ കെട്ടിയോളുടെ ആഗ്രഹം ആയിരുന്നു. ഇപ്പോ ഇത് എല്ലാം കണ്ട് സന്തോഷിക്കുണ്ടായിരിക്കും.

അവൾ ഒരു നിഷ്ശ്വാസം എടുത്ത് നിർത്തി.. എന്റെ കണ്ണിൽ നിന്ന് കാണുനീർ പെയ്യതോഴിഞ്ഞു.

26 Comments

  1. പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു

    കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???

  2. Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.

    Thankks

    1. നന്ദി sujith ???

  3. അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?

  4. കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️

  5. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

    Dear വേടൻ ,
    കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
    1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു

    2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.

    3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.

    4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
    മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.

    പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.

    Keep Writing
    We with you

    എന്ന്
    K K യിലെ ഒരു എഴുത്തുകാരൻ

    ( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)

    1. ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️

      1. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

        Keep going man
        തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ്‌ എന്റെ പോളിസി.
        തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക

        1. ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️

  6. സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
    കഥ അടിപൊളിയായിരുന്നുട്ടോ

    1. ?❤️

  7. ബ്രോ

    ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️

    1. അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി

  8. ???

    1. രാവണ.. നീയും ??

  9. കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️

    1. ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?

  10. മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്

    1. ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….

  11. °~?അശ്വിൻ?~°

    Last kond kalam udachalle…?

    Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️

    1. എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച്‌ വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല

  12. Kadha okk super pakshe oru mathiri cheythayipoyi?

    1. വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
      കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??

  13. ഇത്തിരി പൂവ്‌

    നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????

    1. ഇത്തിരി പൂവ്.,
      ???

Comments are closed.