എന്റെ ദേവൂട്ടി – 4 climax part [വേടൻ] 248

മനസ്സിൽ പറഞ്ഞു ഞാൻ ഇറങ്ങി ഓടുകയായിരുന്നു എങ്ങോട്ടോ വഴികൾ എനിക്ക്മാറിത്തരുന്നത് പോലെ… ഞാൻ ഓടി എങ്ങോപോയി നിന്നു. കരഞ്ഞു ഉറക്കെ ചങ്കുപൊട്ടുമാറു ഉച്ചത്തിൽ…

ഞാൻ ആ സീറ്റിൽ ഇരുന്നു കൈ തലയിൽ വെച്ച് തറയിലേക് നോക്കി എന്ത് ചെയ്യും എന്ന് ഉള്ള അവസ്ഥയിൽ ആയി പോയിരിക്കുന്നു. ഞാൻ കാരണം എന്റെ പെണ്ണ്… എന്റെ ഇരുകവിളിലും ആഞ്ഞു അഞ്ഞു അടിച്ചു എന്റെ ദെഷ്യം തീർത്തു..

ഒരുപാട് നേരം ഞാൻ അവിടെ ഇരുന്നു പൊട്ടികരഞ്ഞു ഒരു കൈ എന്റെ തോളത്തു വീണു. ഞാൻ മുഖമുയർത്തി നോക്കി നനവ്‌പടർന്ന കണ്ണുകളിൽ ആ രൂപം അവ്യക്തം ആയി.. ഞാൻ എണ്ണിറ്റ് കാണുകൾ ബലം ആയി തുടച്ചു. ഗായത്രി… അവൾ ആയിരുന്നു.. ഞാൻ തളർന്നു അവളുടെ ദേഹത്തേക്കു വീണു. കരഞ്ഞു എന്റെ സങ്കടം തീരുന്നവരെ… അവൾ ആ നിൽപ് നിന്ന് ഒരു കൈ എന്റെ പുറത്തും തലയിലും ആയി ചലിച്ചു. കരച്ചിൽ ഒന്ന് അടങ്ങിയപ്പോൾ ഞാൻ അവളിൽ നിന്ന് വിട്ട് മാറി. കാലുകൾ വെച്ചു പോയി. എന്നെ അവൾ ആ ബെഞ്ചിൽ ഇരുത്തി. കുറെ നേരം ഞങ്ങൾ മിണ്ടില്ല അവൾ എന്നെ നോക്കി ഇരിക്കുന്നു.

ഗായത്രി : അതേ ഏട്ടാ ഇങ്ങനെ കരയരുത് അത് ദിവ്യക്ക് സഹിക്കില്ല ..

: ഇനി ആര് അറിഞ്ഞാൽ എന്താ… അവള് അവളുപോയില്ലേ…

ഞാൻ വീണ്ടും കരഞ്ഞു. പിനേം ഒന്നും മിണ്ടില്ല … അവൾ തന്നെ ആ മൗനം ഭേധിച്ചു.

ഗായത്രി : ഏട്ടാ. കരഞ്ഞാൽ പോയ ആൾക്കാര് തിരിച്ചു വരുമോ… ഒന്നും ഇല്ലെങ്കിലും അവൾ നമ്മളെ വിട്ട് പോയപ്പോ അവളുടെ ജീവനെ തന്നിട്ടല്ലേ പോയെ…….

ഞാൻ ആശ്ചര്യത്തോടെ അവളെ നോക്കി

ഗായത്രി : അതേ ഏട്ടാ അവളുടെ ഹൃദയതുടുപ്പിലാ ഏട്ടൻ ഇപ്പോ ജീവിക്കുന്നേ… അവസാന നിമിഷം എന്നോട് അവൾക്കു ഒന്നേ പറയാൻ ഉണ്ടായിരുന്നുള്ളു എന്റെ ഏട്ടനെ നോക്കിക്കോണേ എന്ന്…

അവളും കരഞ്ഞുകൊണ്ട് താഴേക്കു നോക്കി ഇരുന്നു. കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ എന്റെ നെഞ്ചിലേക്ക് നോക്കി.. എന്റെ ദേവൂട്ടി യുടെ തുടിപ്പ്… കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞു.

നീ എന്നെ മരണത്തിൽ പോലും സ്നേഹിക്കുക ആണല്ലോ ….

നെഞ്ചിൽ കൈവച്ചുകൊണ്ട് ഞാൻ ഓർത്ത്.

കരയുന്ന ഗായത്രിയെ നോക്കി പാവം.. ഞാൻ അവളുടെ തോളിൽ കൈവച്ചു. കലങ്ങിയ കണ്ണുകളുമായിഎന്നെ നോക്കി.
ഹോസ്പിറ്റലിൽ വരാന്തയിലൂടെ അവളുടെ തോളിലുള്ടെ കൈയിട്ടു നടന്നു.. എല്ലാരും എന്തൊക്കയോ പറഞ്ഞു. ഞാൻ ദിവ്യയുടെ അച്ഛനേം അമ്മയെയും കെട്ടിപിടിച്ചു കരഞ്ഞു…

അങ്ങനെ മാസങ്ങൾ കടന്നുപോയി.റസ്റ്റ്‌ എടുത്തോളാം എന്നുള്ള വാക്കോടെ എനിക്ക് ഡിസ്ചാർജ് കിട്ടി.. ഒരു ഹോം നേഴ്സ് വേണം എന്ന് പറഞ്ഞപ്പോ ഗായത്രി ആ ഡൗത്യം ഏറ്റെടുത്തു.

ചിരിക്കാൻ മറന്നു റൂമും മാത്രം ആയി എന്റെ ലോകം.ഗായത്രി രാവിലെ തന്നെ വരും മരുന്നും കാര്യങ്ങളും എല്ലാം തരും ചിഞ്ചുയും ഉള്ളത് കൊണ്ട് അവൾക് യാതൊരു വിധ ബോറിങ്ങും തോന്നില്ല…

മാസങ്ങൾപിനേംകടന്നുപോയി.

ഇപ്പോ വീട്ടിൽ പഴയത് പോലെ സന്തോഷം വന്നുതുടങ്ങി.. എന്നിൽ മാറ്റം ഉണ്ടാക്കാൻ അവൾക്കു ഗായത്രി ക്ക് സാധിച്ചു… ഞാൻ വീണ്ടുംചിരിക്കാൻ

തുടങ്ങി.സന്തോഷങ്ങളിൽ പങ്കുചേരാൻ തുടങ്ങി. എല്ലാ ആഴ്ചയിലും ദിവ്യയുടെ വീട്ടിൽ പോകും അവിടെ അവർക്ക് ഞാൻ ഒരു ആശ്വാസം ആണ്. ദിവ്യയെ ഓർക്കുമ്പോൾ വേദനയും സങ്കടം ഉം വരും അപ്പോ ഗായത്രി വരും വീണ്ടും പഴയപോലെ ആക്കും. ദിവ്യക്ക് ഗായത്രി കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് ഇരിക്കുന്നു. ചിലപ്പോൾ ഒക്കെ ഒരു ഭാര്യയുടെ അധികാരം എടുക്കാറുണ്ട് അവൾ. പിച്ചകയും മന്തുകയും അങ്ങനെ കുറുമ്പ് ഒക്കെ കാണിച്ചു എന്നെയും എന്റെ കുടുംബത്തെയും അവൾ മാറ്റി.

26 Comments

  1. പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു

    കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???

  2. Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.

    Thankks

    1. നന്ദി sujith ???

  3. അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️

    1. കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?

  4. കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️

  5. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

    Dear വേടൻ ,
    കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
    1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു

    2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.

    3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.

    4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
    മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.

    പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.

    Keep Writing
    We with you

    എന്ന്
    K K യിലെ ഒരു എഴുത്തുകാരൻ

    ( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)

    1. ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️

      1. പേര് പറയാൻ ഉദ്ദേശിക്കുന്നില്ല

        Keep going man
        തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ്‌ എന്റെ പോളിസി.
        തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക

        1. ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️

  6. സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
    കഥ അടിപൊളിയായിരുന്നുട്ടോ

    1. ?❤️

  7. ബ്രോ

    ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️

    1. അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി

  8. ???

    1. രാവണ.. നീയും ??

  9. കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️

    1. ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?

  10. മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്

    1. ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….

  11. °~?അശ്വിൻ?~°

    Last kond kalam udachalle…?

    Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️

    1. എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച്‌ വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല

  12. Kadha okk super pakshe oru mathiri cheythayipoyi?

    1. വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
      കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??

  13. ഇത്തിരി പൂവ്‌

    നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????

    1. ഇത്തിരി പൂവ്.,
      ???

Comments are closed.