അവളുടെ കണ്ണിലെ നനവ് എന്റെ ഷർട്ട് ൽ അറിഞ്ഞു.. എനിക്ക് സന്തോഷം ആണ് തോന്നിയെ..
: Are you okey baby…….!!!!!❤️❤️
ഞാൻ തല തിരിച്ചു ചോദിച്ചു. മറുപടി എന്റെ പിൻ കഴുത്തിൽ അനുഭവപ്പെട്ടു.
: ഏട്ടനെ എനിക്ക് എന്തോരം ഇഷ്ടം ഉണ്ടെന്നു പോലും എനിക്ക് അറിയില്ല. ഒരിക്കലും എന്റെ ആവില്ല എന്ന് കരുതിയ ഞാൻ ഏട്ടൻ കെട്ടിയ താലിയുടെ അവകാശിയായി.. ഇനി എനിക്ക് ജീവൻ മറയുനടത്തോളം ഏട്ടനെ കെട്ടിപിടിച്ചു. ഏട്ടാ …. വണ്ടി…………….. “””””
പെട്ടന്ന് അങ്ങനെ ഒരു അലറൽ ഞാൻ കേട്ടു.. കണ്ണിൽ ഇരുട്ട് കേറീതുടങ്ങി ഞാൻ ഹെൽമെറ്റ് ആ വേദനയിലും വലിച്ചു ഊരി. തല കുടഞ്ഞു ഞഞ്ചിൽ കഠിനമായ വേദന ഞാൻ ഒന്നും അറിയുന്നില്ല മുഖത്തുകൂടി ചൂട് ചോര ഒലിക്കുന്നു. എന്റെ ദിവ്യ………… ഞാൻ ചുറ്റും നോക്കി.. അവിടെ റോഡിന്റെ സൈഡിൽ ചോരയിൽ കുളിച്ചു അനക്കമില്ലാതെ കിടക്കുന്നു. ആ കാഴ്ചയിൽവേദന എനിക്ക് ഒന്നും അല്ലാതെ തോന്നി ഓടി ഞാൻ അവളുടെ അടുത്തേക്ക്..
: മോളെ….. കണ്ണ് തുറക്കെടി… ഏട്ടനാ…
അമ്മേ………….
അവൾ ഒരു ഞെരുക്കത്തോടെ കണ്ണ് തുറന്നു….
ഞാൻ അവളെ വരി എടുത്ത് ഒരു കാറിന് കൈകാണിച്ചു. ഹോസ്പിറ്റലിലേക്ക് ഉള്ള യാത്രയിൽ അവൾ എന്തൊക്കയോ പറയുന്നു…
: ഏട്ടാ…… ഞാൻ… ഞാൻ ഇനി ഉണ്ടാവില്ലേ…. എനിക്ക് ഏട്ടന്റെ കൂടെ……. കൂടെ ജീവിച്ചു കൊതി തീർന്നില്ല… ഏട്ടാ എന്നെ വിട്ട് പോകല്ലേ…
:ഇല്ലടാ വാവേ…… നിനക്ക്…. ഒന്നും ഇല്ല… ഒന്നും……. ഒന്നുവരാൻ ഞാൻ സമ്മതിക്കില്ലടാ…
ഞാൻ വിറകുവായിരുന്നു
: ഇല്ല.. ഇലേട്ടാ… എനിക്ക് ഇനി അധികനേരം ഇല്ല…
: അങ്ങനെ ഒന്നും പറയല്ലേ മോളെ….. നിനക്ക് ഒന്നും ഇല്ലെടാ..
: ഏട്ടാ… ഞാൻ ഇല്ലാതെ ആയാലും… എന്റെ ഏട്ടൻ……സന്തോഷ….ത്തോടെ ജീവിക്കണം.. എനിക്ക് അത്.. മുകളിൽ… മുകളിൽ ഇരുന്നു…. ഇരുന്നു കാണണം… വാക്ക് താ…
ഞാൻ അവളുടെ കൈയിൽ യന്ത്രികമായി കൈവച്ചു…
:ഏട്ടൻ നല്ലൊരു…. പെണ്ണിനെ…. വിവാഹം ചെയ്യണം….
: എന്തിനാ മോളെ.. നീ ഏട്ടനെ വേദനിപ്പിക്കുന്നേ.
അവൾ എന്തൊക്കയോ പറഞ്ഞു… ഞാൻ എല്ലാം തലയാട്ടി…. ഹോസ്പിറ്റലിൽ അവളെ സ്ട്രേച്ചറിൽ കയറ്റിയതും ഞാൻ ആ വാതലിൽ കുഴഞ്ഞു വീണു… ആരൊക്കയോ എടുക്കുന്നത് പോലെ എനിക്ക് തോന്നി… പരിജയം ഉള്ള ഒരു മുഖം ഞാൻ അതിൽ കണ്ടു… പിന്നെ ഇരുട്ട്…………. ////////””””””””
കണ്ണുകൾ തുറക്കുമ്പോ ഞാൻ പെട്ടെന്ന് തന്നെ കണ്ണുകൾ മുറുക്കെ അടച്ചു വെളിച്ചത്തിന്റെ ശക്തി എന്റെ കണ്ണുകളെ കീഴ്പ്പെടുത്തി…. എഴുനേൽക്കാൻ നോക്കുമ്പോ നെഞ്ചിൽ കരിക്കല്ലു വെച്ചിടിക്കുന്ന വേദന…
: കണ്ണ് തുറന്നോ… എന്താടോ നോക്കുന്നെ… താൻ ഹോസ്പിറ്റലിൽ ആണ്…
ഒരു പുഞ്ചിരിയോടെ ഒരു നേഴ്സ് പറഞ്ഞു
പൊന്നുമാൻ ഇപ്പോഴാണ് ഈ കഥ വായിച്ചേ 4/10/2022, അത് അല്ലെങ്കിലും അങ്ങനെ ആണെല്ലോ നല്ല കഥകൾ എന്നും വൈകിയേ വായിക്കാൻ കിട്ടു
കണ്ണുകൾ നിറച്ചേ ഇങ്ങനെയുള്ള കഥകൾ വായിക്കാൻ പറ്റു ❤❤❤???
Nannayirunnu. Kurachadikaam speed kooduthalayirunnu. ennalum enikkishtamayi. All the best for your story.
Thankks
നന്ദി sujith ???
അവസാനം സെഡ് ആക്കി എന്നാലും നല്ല കഥയായിരുന്നു എനിക്ക് ഏറെ ഇഷ്ടപ്പെട്ടു❤️❤️
കഥ ഇഷ്ടപ്പെട്ടതിൽ ഒരുപാട് സന്തോഷം little devil ?
കുറച്ച് വിഷമം വന്നെങ്കിലും?, loved the story❤️
Dear വേടൻ ,
കഥയുടെ തീം കൊള്ളാമായിരുന്നു , story outline ഉം പൊളിയാണ്. പക്ഷേ presentation പോര.
1 സ്പീഡ് കൂടുതൽ ആയിരുന്നു. Over Speed ആയിരുന്നു
2 ഇപ്പൊ പെണ്ണും ചെക്കനും കണ്ടുമുട്ടി അവരു തമ്മിൽ ഒരു chemistry workout ആകുന്നതിന് മുമ്പ് തന്നെ പ്രണയവും കല്യാണവും ഒക്കെ ആയി.
3 പിന്നെ ദിവ്യ യെ അവൻ്റെ അച്ഛൻ കടയിൽ വെച്ച് കാണുന്ന സീൻ ഒക്കെ ഒരു realistic ഫീൽ ഇല്ലായിരുന്നു.
4 പിന്നെ അവരുടെ first മീറ്റ് ബീച്ചിൽ വെച്ചുള്ളത് , അതൊക്കെ നോളന് പോലും
മനസ്സിലാകാത്ത രീതിയിൽ ആയിരുന്നു.
പക്ഷേ തീം നല്ലയത്തായിരുന്ന് , പിന്നെ ഒരു suggetion ഉണ്ട് അടുത്ത കഥ എഴുതുമ്പോൾ , ആ കഥ കമ്പ്ലീറ്റ് എഴുതിയ ശേഷം പർട് പർട് ആയി upload ചെയ്യണം. പിന്നെ upload ചെയ്യുന്നതിന് മുമ്പ് രണ്ട് തവണ എങ്കിലും വായിച്ച് നോക്കണം. Proofreading ൻ്റെ നല്ല അഭാവം വേടൻ്റെ കഥയിൽ കാണാൻ ഉണ്ട്.
Keep Writing
We with you
എന്ന്
K K യിലെ ഒരു എഴുത്തുകാരൻ
( ഐഡൻ്റിറ്റി വെളിപ്പെടുത്താൻ ആഗ്രഹം ഇല്ല ?)
ഉറപ്പായും… തെറ്റുകൾ ചൂണ്ടികാണിച്ചതിൽ നന്ദി.. ആദ്യമായി എഴുതുന്നതിന്റ എല്ലാ കുറവുകളും ഉണ്ട് തുടർ കഥകളിൽ അത് ഉണ്ടാകാതെ നോക്കുന്നതാണ്… ❤️
Keep going man
തെറ്റുകൾ ചൂണ്ടി കാണിച്ചാലെ കഥാകാരന് അത് തിരുത്താൻ സാധിക്കു. അതാണ് എന്റെ പോളിസി.
തനിക് കഴിവ് ഉണ്ട്. അത് നല്ല രീതിയിൽ ഉപയോഗിക്കുക
ഇത്രയും സിമ്പിൾയായി എനിക്ക് മോട്ടിവേഷൻ കിട്ടിയിട്ടില്ല… Love you bro.. ഇനിയും വരും ❤️
സ്പീഡ് കുറച്ചു കൂടി പിന്നെ കൊല്ലണ്ടായിരുന്നു
കഥ അടിപൊളിയായിരുന്നുട്ടോ
?❤️
ബ്രോ
ഗായത്രി എന്ന് പറയുന്ന കഥാപാത്രം ദിവ്യ മരിക്കുന്നത് വരെ വലിയ രീതിയിൽ impact ഇല്ലാത്തത് പോലെ തോന്നി. അത്കൊണ്ട് പെട്ടന്ന് ആ കഥാപാത്രം നായകൻ്റെ ജീവിതത്തിൽ കടന്നു വന്ന പോലെ ഒരു ഫീൽ എനിക്ക് തോന്നി. ഇത് എനിക്ക് തോന്നിയത് ആണ് ബ്രോ പക്ഷേ നല്ല എഴുത്ത് ❤️
അടുത്ത കഥകളിൽ പോരായ്ന്മ വരാതെ നോക്കാം ❤️❤️ വാക്കുകൾക്ക് നന്ദി
???
രാവണ.. നീയും ??
കൊന്ന് കളഞ്ഞേല്ലേടാ ദുഷ്ടാ ……….??✡️✝️
ക്ഷമിക്കു ബ്രോ ഇനി ഉണ്ടാവില്ല ?
മൈരൻ തന്റെ ഒലിപ്പിക്കൽ കണ്ടപ്പഴേ ഞാൻ ഉറപ്പിച്ചതാ എന്റെ കൊച്ചിനെ കൊലക്ക് കൊടുക്കും എന്ന്
ബ്രോ ദിവ്യ മാറിയാലല്ലേ ഗൗരിക്ക് വരാൻ പറ്റു… അവളുടെ സ്നേഹവും നമ്മക്ക് കണ്ടില്ല എന്ന് നടിക്കാൻ പറ്റില്ലാലോ….
Last kond kalam udachalle…?
Pinne ellaa storysum ore genre aayal seriyavillallo athond sarilla….❤️
എപ്പോളും എപ്പോളും നായികക്കു നായകനെ കിട്ടിയാൽ ഒക്കില്ലലോ, ഇടക്ക് ഒരു ചേഞ്ച് വേണ്ട…. വിഷമിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നു.. ഇനി ഉള്ള കഥകളിൽ ഒന്നും ഇത്പോലെ ഒരു എൻഡിനിംഗ് വരില്ല
Kadha okk super pakshe oru mathiri cheythayipoyi?
വിഷമിപ്പിച്ചതിൽ അടിയമേ സോറി ആയിഷ
കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ വരാതെ ആയപ്പോൾ ആണ് ഇങ്ങനെ എഴുതിയത് ??
നിങ്ങൾ വെറും സാഡിസ്റ് ആണ് ?????????????????????????
ഇത്തിരി പൂവ്.,
???