:അഹ് ഏട്ടാ.. കുറച്ചൂടെ ഞാൻ ഉറങ്ങട്ടെ.. പ്ലീസ്.
പിന്നെ ഒന്നും നോക്കില്ല ഒറ്റ ചവിട്ട്,ദേ കിടക്കുന്നു രണ്ടു മലക്കം മാറിഞ്ഞു. താഴെ വീണ അവൾ എന്താ ഇപ്പോ ഇവിടെ ഉണ്ടായേ എന്ന മട്ടിൽ ചുറ്റും നോക്കി എന്നിൽ കണ്ണ് ഉടക്കി. അവൾക് ഉള്ള കോഫി ആയി ചിരിച്ചോണ്ട് നിൽക്കുന്ന എന്നെ ആണ് കണ്ടേ..
:എടാ ഏട്ടൻ പട്ടി. നീ എന്നെ ചവിട്ടി അല്ലെ… ” എന്റെ മുടിയിൽ പിടിക്കാൻ കൈ പൊക്കികൊണ്ട് വന്നു ”
:മോളെ ക്ഷമിക്ക്, ഏട്ടൻ പാവല്ലേ പൊന്ന് ഈ കോഫി കുടി എന്നിട്ട് ഫ്രഷ് ആയി വാ നമ്മുക്ക് ഓഫ്രോഡ് പോകണ്ടേ…
: ഇത്തവണത്തെക്കു വിട്ടേക്കുന്നു ഉം.
അതും പറഞ്ഞു അവൾ ബാത്റൂമിൽ ൽ കേറി ഫ്രഷ് ആയി. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് അവിടെ നിന്നിറങ്ങി.നേരെ “ഉറുമ്പിക്കര ” എന്റെ ഫേവറിറ്റ് സ്പോട്. അങ്ങോട്ട് വണ്ടി എടുത്തു കുറച്ചു ദൂരം അവളും ഞാനും ആയി മാറിമാറി ഓടിച്ചു. അവളെ വണ്ടി ഓടിക്കാൻ പഠിപ്പിച്ചതും ഞാൻ ആണ്.ഇടക്ക് ഡ്യൂക്ക് 390 ഒക്കെ എടുത്തോണ്ട് കോളേജിൽ പോയി ഷോ ഒക്കെ ഇറക്കും.അങ്ങനെ സ്പോട്ടിൽ എത്തി.
:അപ്പോ എങ്ങനെ ആണ് എന്റെ ഭാര്യയെ ഏട്ടൻ തുടങ്ങട്ടെ…
:നോക്കി ഒക്കെ ചെയ്യാനാട്ടോ…??
“ഞാൻ വണ്ടി എടുത്തു. ഓഫ്രോഡ് കേറി വീഡിയോ അവൾ ആണ് എടുകുന്നെ. ജമ്പ് ഉം വീലീയും ഒക്കെ ചെയുന്ന വീഡിയോ അവൾ എടുക്കുണ്ടേലും അവളുടെ നെഞ്ച് ഇടിക്കുന്ന ശബ്ദം എനിക്ക് ഇവിടെ കേൾകാം. അവളുടെം കുറെ റീൽസ് വീഡിയോയും ട്രയൽ അടിക്കുന്ന വീഡിയോ ഉം ഒക്കെ എടുത്തു.”
:നമ്മക്ക് തിരിച്ചു വിട്ടാലോ എന്നാ…. (ഞാൻ അവളോടായി ചോദിച്ചു )
:പറ്റില്ല ഞാൻ 2ദിവസം അടിച്ചു പൊളിക്കാൻ എന്നും പറഞ്ഞ വന്നേ ഇനി അങ്ങോട്ട് ചെന്നാൽ എന്നെ കളിയാക്കി കൊല്ലും അവളുമാർ… അതുകൊണ്ട് നമ്മക്ക് വേറെ എവിടേലും പോകാം.
(പെണ്ണ് വിടുന്ന രെക്ഷയില്ല.ഏതായാലും ഹോസ്റ്റലിൽ 3 ദിവസം എന്ന് പറഞ്ഞത് നന്നായി. )
:അഹ് ശെരി.അല്ല ഇങ്ങോട്ട് ആണ് മാഡത്തിന് പോകണ്ടേ.. (ഞാൻ കൈ എടുത്തുവയോട് ചേർത്ത് വച്ചു പറഞ്ഞു.അവൾ ആലോചന ആണ്.)
:നമ്മക്ക് മൂന്നാർ വിട്ടാലോ…
“പിന്നെ ഒന്നും നോക്കില്ല നേരെ മൂന്നാർ. ഉച്ചയോടെ ഹോട്ടലിൽ നിർത്തി ഫുഡ് ഒക്കെ കഴിച്ചു വണ്ടി അവൾ ഓടിച്ചു. രാത്രിയോടെ ഞങ്ങൾ മൂന്നാർ എത്തി.അവിടെ എന്റെ ഒരു ഫ്രണ്ടിന്റെ റിസോർട്ടിൽ റൂം എടുത്തു. നൈറ്റ് അവിടെ തന്നെ കുടിയിട്ട്. രാവിലെ തന്നെ ട്രക്കിങ് ന് പോയി. ആ കോട വിഴുന്ന മഞ്ഞിൽ ഞങ്ങൾ കെട്ടിപിടിച്ചു നടന്നു..
: ഏട്ടാ…
:ഉം.
:എന്നെ വിട്ടു എങ്ങോട്ടും പോകല്ലേ. എനിക്ക് ഏട്ടൻ ഇല്ലാതെ പറ്റില്ല ഏട്ടാ…
:എന്റെ പൊന്നിനെ ഞാൻ ആർക്കും sകൊടുക്കില്ലെടി.. പോരെ….
അവൾ എന്നെ മുറുക്കെ കെട്ടിപിടിച്ചു.. ആ തണുപ്പിൽ ഞങ്ങൾ അങ്ങനെ ഇരുന്നു . ഓരോ കാര്യങ്ങൾ പറഞ്ഞു. തിരിച്ചു എത്തി ഫുഡ് ഒക്കെ കഴിച്ചു. കിടന്നു ഉറങ്ങി.രാത്രി ഒരു 9ഓടെ ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി. നൈറ്റ് റൈഡ് വിത്ത് മൈ ഗേൾ.. വയറു തന്തക്കു വിളിക്കാൻ തുടങ്ങി വഴിയിലെ ഒരു തട്ടുകടയിൽ നിർത്തി.
:ചേട്ടാ….
പുള്ളി ഞങ്ങളുടെ അടുത്ത് വന്നു..
:എന്താ മോനെ വേണ്ടേ…
: ചൂട് ആയിട്ട് എന്ത് ഉണ്ട് ചേട്ടാ..
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?