എന്റെ ദേവൂട്ടി 3 [വേടൻ] 235

അങ്ങനെ ഒരു വൈകുനേരം

:ഹലോ ഏട്ടാ…

:എന്റെ പൊന്ന് എന്തെടുക്കുവാ…

:ഞാൻ ഇവിടെ ബോർ അടിച്ചു ഇരിപ്പാ. ചിന്നു ഡേറ്റ് ന് പോയി. എന്റെ കെട്ടിയോന് അതിന് ഒന്നും സമയം ഇല്ലാലോ…
” പെണ്ണ് പിണങ്ങി ”

:അഹ് നീ ഇങ്ങനെ പിണങ്ങല്ലേ ദേവൂട്ടി. നീ ഇറങ്ങി വാ നമ്മുക്ക് ഒരു ചായ അടിക്കാൻ പോകാം..

:ഇത് എവിടാ… ഏഹ്. താഴെ ഉണ്ടോ.
പറ്റിക്കരുത്..

:നീ ഇറങ്ങി വാ വാർഡനോട് ഞാൻ പറഞ്ഞിട്ടുണ്ട്. പിന്നെ നമ്മടെ പണി സാധനങ്ങൾ(gears )എല്ലാം എടുത്തോ..പിന്നെ 2 ജോഡി ഡ്രെസ്സും.

:മം. അതേ ചായകുടിക്കാൻ പോകാൻ എന്തിനാ ഹെൽമെറ്റും ജാക്കറ്റും ഒക്കെ..?

:നീ പറയുന്നത് അങ്ങ് കേട്ടാ മതി . ഇറങ്ങി വാടി…!

“ഫോൺ കട്ട്‌ ആക്കി.കുറച്ചു നേരം ഹോസ്റ്റലിന്റ ഫ്രണ്ടിൽ നിന്ന്.കുറച്ചു കഴിഞു അവൾ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ… ഒരു വൈറ്റ് ടി ഷർട്ടും ബ്ലൂ വൈറ്റ് ഷെഡ് ഉള്ള ഒരു ജീൻസ് ആണ് വേഷം. അവിടെ കൂട്ടുകാരികളോട് എന്തോ പറഞ്ഞു ജാക്കറ്റ് ഇട്ടോണ്ട് ചിരിച്ചാ വരവ്. ഇവിടത്തെ വാർഡന് അച്ഛനെ അറിയാവുന്നതുകൊണ്ട് ഞങ്ങടെ കാര്യം അറിയാവുന്നത് കൊണ്ടും സീൻ ഇല്ല. ”

:ചായ കുടിക്കാൻ ആണോ നിങ്ങള് ഈ ഫുൾ ഗിയറിൽ വന്നേ…???

(എന്റെ വേഷം കണ്ട് ആണ് ചോദ്യം. ഞാൻ ഫുൾ ഗിയർ ൽ ആണ്. ചായ കുടിക്കാൻ ഇടുക്കിക്കു ആണെന്ന് ഈ പൊട്ടിക്ക് അറിയില്ലലോ. )

:പിന്നെ ഇടുക്കിലെ ചായ കുടിക്കാൻ കൈലിയൂടുത്തോണ്ട് പോകണോ. എന്റെ ബുദ്ധൂസെ… (ഞാൻ ഒന്ന് ചിരിച്ചോണ്ട് പറഞ്ഞു. അവൾ എന്നെ തന്നെ നോക്കി നിൽപ്പാ )

:സത്യം ആയിട്ടും…
‘എന്നും പറഞ്ഞു തിരിഞ്ഞുനിന്ന് എല്ലാരോടും കൂടെ ‘

അതേ ഞങ്ങൾ ഒന്ന് ഇടുക്കി വരെ പോവാ 2ദിവസം കഴിഞു കാണാം ഒക്കെ ബൈ… വണ്ടി എടുക്ക് മിസ്റ്റർ…

“എന്നും പറഞ്ഞു ചാടിവണ്ടിയിൽ കേറി. ഞാൻ മുപോട്ട് എടുത്തു. ഓരോ കാഴ്ചകൾ കണ്ട് അങ്ങ് പോയി.വഴിയിൽ നിന്ന് ചായ ഒക്കെ കുടിച്ചു.രാത്രി ഒരു ഹോട്ടലിൽ റൂം എടുത്തു.

:അതേ വേണ്ടാത്ത എന്തേലും ഉദ്ദേശം ഉണ്ടേൽ ഇപ്പോ മാറ്റിവച്ചോണം. എന്നൊന്നും ഞാൻ പറയില്ല ഏട്ടാ…

: നടക്കില്ല മോളെ കല്യാണം കഴിയുന്ന വരെ. (ഞാൻ കള്ള ചിരിയോടെ പറഞ്ഞു )

:ഓ അങ്ങനെ ആണോ എന്നാൽ ഒന്ന് കാണണം അല്ലോ….

“എന്നെകൊണ്ട് ബെഡ്ലേക് ഒറ്റ ചാട്ടം ആയിരുന്നു.”

പിറ്റേന്ന് ഞാൻ ആണ് ആദ്യo എണീറ്റെ.എന്റെ കൈയിൽ തലവെച്ചു ഒരു പൂച്ചാകുഞ്ഞിനെ പോലെ കിടക്കുന്നു എന്റെ ദേവൂട്ടി. ഞാൻ ആ നെറ്റിയിൽ ഒന്ന് ചുണ്ടുചേർത്തു. അവൾ ഒന്ന് തിരിഞ്ഞുകിടന്നു. ഫോണെടുത്തു കോഫി ക്ക് പറഞ്ഞു. അത് വന്നു അവൾക്കുള്ളത് ഫ്ലാസ്കിൽ ആക്കി.ഞാൻ കപ്പ് ചുണ്ടോടു ചേർത്ത്.ഒരിറ്റ് ഇറക്കി.. കോഫി കുടിച്ചുകഴിഞു ബാത്‌റൂമിൽ കേറി ഫ്രഷ് ആയി അവളെ വിളിക്കാൻ ബെഡിന്റ അടുത്തേക്ക് വന്നു.

:ദേവു… എടി എണീക്കാൻ.. ദേ സമയം 8 ആയി.

13 Comments

  1. Faasttt tooo fast

  2. ❤️?❤️❤️❤️???

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?

  8. °~?അശ്വിൻ?~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?

Comments are closed.