എന്റെ ദേവൂട്ടി 3 [വേടൻ] 235

അവിടെ ചെന്ന് അകത്തേക്ക് കേറില്ല അവൾ നിർബധിച്ചെങ്കിലും ഞാൻ കേറില്ല. വരുന്ന പിള്ളേരെ ഒക്കെ നോക്കി അങ്ങ് നിന്ന് കുറെ എണ്ണം നോക്കുണ്ട്. ദൈവമേ…..
ഒരു കൊച്ചു കൈ പൊക്കി കാണിച്ചു എവിടോ കണ്ട് നല്ല പരിജയം ഉണ്ട്. അവളും കൂട്ടുകാരികളും അടുത്തേക് വന്നു…

:ഹലോ എന്താ മാഷേ. ഇങ്ങനെ നോക്കാൻ എന്നെ മനസ്സിലായില്ലേ….

“ഞാൻ ഇല്ലെന്നു ചുമൽകുച്ചി ”

:എന്നാ എനിക്ക് അറിയാം ശരത് ചേട്ടൻ അല്ലെ..

:മം അതേ എന്നെ എങ്ങനെ…??

:ഞാൻ വീട്ടിൽ ഒക്കെ വന്നിട്ടുണ്ട്. മാളുവിന്റെ ഫ്രണ്ട്‌സ് ആ..

:അത് പറ.. അതാ പരിജയം തോന്നിയെ. എന്താ ഇവിടെ…..?

‘പിന്നാണ് ചോദിച്ചതിന്റെ മണ്ടത്തരം മനസ്സിൽ ആയെ. അപ്പോളേ ചിരി തുടങ്ങി.’

:തുണി അലക്കാൻ വന്നതാ ചേട്ടാ… അതിനാണല്ലോ എല്ലാരും അമ്പലത്തിൽ വരുന്നേ… ‘അവളുടെ കൂട്ടുകാരി ആണെന്ന് തോന്നുന്നു ‘

ഊള കോമഡികൾക്ക് ഞാൻ ചിരിക്കാത്തതാ.. പിന്നെ എന്റെ കൈയിലെ അബദ്ധം ആയത് കൊണ്ട് അങ്ങ് ചിരിച്ചു. ‘ നിന്റെ അപ്പന്റെ അടിപാവാട ആയിരിക്കും അലക്കാൻ കൊണ്ടുവന്നെ എന്ന മട്ടിൽ ഒരു ചിരി ‘

:ഒറ്റക്കെ ഉള്ളോ. അവൾ എന്ത്യേ……?
(ഇവർക്കു തൊഴാൻ ഒന്നും പോകണ്ടേ )

:അഹ് അവൾ വന്നില്ല. ഉറക്കം പോലും ഉണർന്നില്ല..

(കിട്ടിയ അവസരത്തിൽ അവൾക്കിട്ടും ഒരു തട്ട് കൊടുത്ത് ഓരോന്ന് പറഞ്ഞു ചിരിച്ചു )

“”ഇതേ സമയം തൊഴുതു നന്ദു നില്കുന്നിടത്തോട്ട് വരുവായിരുന്നു ദിവ്യ.. “”

:ഈ മനുഷ്യൻ എവിടെ ഉണ്ടേലും അവിടെ എല്ലാം പെണ്ണ് പിള്ളാര്‌ ഉണ്ടല്ലോ. ഓ എന്താ ചിരി.. ഏതവളാ അത് കൈയിൽ ഒക്കെ പിടിക്കുണ്ടല്ലോ… അതിനൊത്തു നിന്ന് കൊടുക്കാൻ ഒരു പൊട്ടൻ.. ശെരിയാക്കി തരാം..

———————————-

:ചേട്ടന് തേപ്പ് ഒക്കെ കിട്ടിയിട്ട് റെഡി ആയോ..

:അഹ് പിന്നെ ഇപ്പോ എല്ലാം സെറ്റ് ആയി..
(അതേ ടോണിൽ തന്നെ അങ്ങ് പറഞ്ഞു നമ്മളോടാ )

:ആണോ എങ്കിൽ ഞാൻ റെഡി ആട്ടോ.. ഞാൻ വേണേൽ മാളുനോട് പറയാം നമ്മടെ കാര്യം.
(ഇവൾ ഇത് എന്തൊക്കെയ പറയണേ.. എന്തോന്നു മാളുനോട് പറയും എന്നാ.. തോളിൽ എന്തോ തട്ടി തിരിഞ്ഞു നോക്കി ഒരു ഇളി അങ്ങ് ഇളിച്ചു.. )

: ഞാൻ പറഞ്ഞാൽ മതിയോ മാളുനോട്…???

‘എന്നൊരു ചോദ്യവും എന്നെനോക്കി ഒരു കണ്ണുരുട്ടലും. അവളുമാര് ആണെകിൽ എന്നെ തന്നെ നോക്കുണ്ട്.,’

:ആരാ ചേട്ടാ. ഇത്…..? ( ദിവ്യയെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു )

: ഇത് ദിവ്യ .. എന്റെ… എന്റെ…

(അല്ല എന്താ പറയണ്ടേ ആരാണെന്നു പറയണം )

13 Comments

  1. Faasttt tooo fast

  2. ❤️?❤️❤️❤️???

  3. ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️

    അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️

  4. വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. പ്രിയ അബ്ദു

      വാക്കുകൾക്ക് നന്ദി ❤️❤️

  5. Super

  6. വേടൻ ബ്രോ,
    ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
    ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
    അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…

  7. വഴിയേ പോയ വയ്യാവേലി

    എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ്‌ ആണോ…
    Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…

    1. ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?

  8. °~?അശ്വിൻ?~°

    Kollaam…❤️

  9. ഇത്തിരി പൂവ്‌

    ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???

    1. രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?

Comments are closed.