“കുറച്ചു നേരം താഴെ ഹാളിൽ കാപ്പിയോക്കെ കുടിച്ചു ഓരോന്നും പറഞ്ഞു മാളു വന്നു അവൾക്കും ഇഷ്ട്ടായി എന്റെ പെണ്ണിനെ. അച്ഛനും വൈകിട്ട് വന്നു.. നാളെ സൺഡേ ആയത് കൊണ്ടും എല്ലാരും പുറത്ത് പോകുന്നത് കൊണ്ടും അവളെ ഹോസ്റ്റലിൽ മൺഡേ വിടുന്നുള്ളു എന്ന് ആക്കി . ഏറ്റവും സന്തോഷം അമ്മക്കും അവൾക്കും ആണ് എന്ന് എനിക്ക് തോന്നി. അമ്മ അവളെ മോളായി ഏറ്റു എടുത്ത്.. അവളെ മാളുവിന്റെ കൂടെ കിടത്തി ഞാൻ റൂമിൽ വന്നതേ ഓര്മയുള്ളു ഒറ്റ ചട്ടം ഒറ്റ ഉറക്കം. ഇന്നത്തെ കാര്യങ്ങൾ ആലോജിക്കാൻ പോലും വയ്യായിരുന്നു. ”
പിറ്റേന്ന് രാവിലെ ഒരു തണുത്ത കൈ വന്നു എന്റെ കവിളിൽ തൊട്ടപ്പോ ആണ് ഞാൻ എണീറ്റത് ഇന്നലെ ഞാൻ മേടിച്ച ടി ഷർട്ട് ആണ്..
:ഗുഡ് മോർണിംഗ് ഏട്ടാ…
:ഗുഡ് മോർണിംഗ് ദേവൂട്ടി….
: എണീക്ക്. പൊയി ഫ്രഷ് ആകു (ഒരു ഭാര്യ യുടെ അധികാരത്തിൽ പറഞ്ഞു )
:നീ ഇവിടെ അങ്ങ് കൂടാൻ ഉള്ള പ്ലാൻ അണോ ഡി….
:എന്നായാലും ഞാൻ ഇങ്ങോട്ട് വരണ്ടതല്ലേ എന്റെ ഏട്ടാ…
ഞാൻ പോയി ഒന്ന് ഫ്രഷ് ആയി. താഴേക്കു ചെന്നപ്പോ അമ്മയും അവളും അടുക്കളയിൽ . ബ്രേക്ക് ഫാസ്റ്റ് അവൾ ഉണ്ടാക്കിയതാണെന് എനിക്ക് മനസ്സിലായി.
അച്ഛൻ അത് ഏറ്റു പിടിച്ചു..
:ഇന്ന് എന്താ ഒരു രുചി വ്യത്യാസം നല്ല ടേസ്റ്റ് ഉണ്ട്…
: ഇന്ന് മോളാ ഉണ്ടാക്കിയെ എല്ലാം…
:കൊള്ളാമോ അച്ഛാ…???
:അടിപൊളി മോളെ സൂപ്പർ…
: ഏട്ടാ കൊള്ളാമോ….
: അഹ് കൊള്ളാം.(താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു. ചിരിച്ച മുഖം പെട്ടെന്നു മാറി കണ്ണ് നിറച്ചോണ്ട് അടുക്കളയിൽലോട്ട് ഒറ്റ ഓട്ടം.)
: നീ എന്തിനാടാ ആ പാവത്തിനെ കരയിക്കണേ… അത് എന്തോരം സന്തോഷിച്ചാണെന്നോ ഉണ്ടാക്കിയെ….
‘ഞാൻ അച്ഛനെ ഒന്ന് നോക്കി പുള്ളിക് കാര്യം മനസ്സിലായി. ഒന്നു ചിരിച്ചു കാണിച്ചു. റൂമിൽ പോയി കിടക്കുമ്പോ ദ വരുന്നു കരഞ്ഞു തളർന്ന കണ്ണുകളും ആയി.’
: ഞാൻ പോവാ ….. എന്നും പറഞ്ഞോണ്ട് ഓടാൻ നോക്കിയ അവളെ ബ്ലോക്ക് ചെയ്ത് ഞാൻ ഭിത്തിയോട് ചേർത്ത് നിർത്തി കാലുകൊണ്ട് കതക് അടച്ചു. അവളുടെ കട്ടിയുള്ള കർകൂന്തൽ തെല്ലാനേ മാറ്റി ആ പിൻ കഴുത്തിൽ ഒരു മുത്തം ഇട്ടു. പെണ്ണ് തിരിഞ്ഞു എന്റെ രണ്ടു കാണുകളിലും അവളുടെ ആദ്യത്തെ ചുടുചുംബനംനൽകി.ഞാൻ അത് ഏറ്റുവാങ്ങി .
:ഫുഡ് സൂപ്പർ ആയിട്ടുണ്ട് ട്ടോ… നാളെ തന്നെ നിന്നെ അങ്ങ് കെട്ടിയാലോ എന്നാ…
:കെട്ടിക്കോ.. ആരാ പറഞ്ഞെ വേണ്ടന്ന്..
:നിന്റെ വീട്ടിൽ അറിയിക്കണ്ടേ ദേവു…
:മ് വേണം. ഏട്ടാ നമ്മക് ഒന്നും അമ്പലത്തിൽ പോയാലോ ഏട്ടന്റെ കൂടെ പോകാൻ കൊതി ആയിട്ടാ.. (അമ്പലത്തിൽ പോയ കാലം മറന്നു. അന്ന് അവസാനം ആയി പാർവതി യുടെ കല്യാണം അന്ന ഞാൻ അവസാനമായി കേറുന്നേ. ഇവളോട് പറ്റില്ല എന്ന് പറയാനും കഴിയില്ല.)
:നീ പോയി ഒരു സാരീ ഒക്കെ ഉടുത്തു വാ പെണ്ണെ. നിന്റെ ഏട്ടൻ ഒന്ന് കാണട്ടെ..
:അതിന് എന്റെ കൈയിൽ ഇല്ല ഏട്ടാ.
:നിന്റെ അമ്മായിയന്മയുടെ കൈയിൽ ഉണ്ടെടാ…
. “പിന്നെ താഴെ എല്ലാരോടും പറഞ്ഞു ഞങ്ങൾ എന്റെ ഹിമാലയനിൽ അമ്പലത്തിൽ ലേക്ക് പോയി. അവൾക് ഇതാ ഇഷ്ടപെട്ടെ എന്ന് പറഞ്ഞു എനിക്കും എന്റെ ഹിമു കുട്ടിയെ ആണ് ഇഷ്ടം. എന്റെ വേദന കളും വിഷമം എല്ലാം ഞാൻ ഇവളോട് എന്റെ വണ്ടിയോട് ആണ് പറഞ്ഞിരുന്നത്. ബോയ്സ് ഒറ്റക്കുള്ളപ്പോ ഏറ്റവും കൂടുതൽ സംസാരിക്കുക അവരുടെ വണ്ടിയോട് ആയിരിക്കും.. അറിയില്ല ഞാൻ അങ്ങനെ ആണ്…. “
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?