:നീ കിടന്നു കിണിക്കാതെടി പട്ടി..
‘ അവൾ ചിരി നിർത്തി പറഞ്ഞു ‘
: എടാ ഇവൾ ഇവിടുത്തെ വലിയ ചട്ടമ്പി ആണ്. ആൺപിള്ളേർക്ക് വരെ പേടിയാ ഈ സാധനത്തിനെ…!!
അവൾ പറഞ്ഞു നിർത്തി.ഞാൻ അവളെ നോക്കി സത്യവാ എന്നൊരു ഡയലോഗ്. മുന്നാളും ചിരിച്ചു. ഇനി അവളെ ആതിര നോക്കിക്കോളാം എന്നൊക്കെ പറഞ്ഞു. അങ്ങനെ മീറ്റിംഗ് ൽ ഒക്കെ അറ്റൻഡ് ചെയ്തു ആതിര ഉള്ളത് കൊണ്ട് വലിയ കുഴപ്പം ഉണ്ടായില്ല. അങ്ങനെ വൈകിട്ട് ഞങ്ങൾ ഇറങ്ങാൻ നേരം. ദേവു എന്നോട് പറഞ്ഞു. ഫ്രണ്ട്സ് എല്ലാം ട്രീറ്റ് ചെയ്യണം. അങ്ങനെ അവളേം അവളുടെ ഫ്രഡ്സ് നേം ആതിരയെയും കൂട്ടി. ഐസ്ക്രീം പാർലറിൽ പോയി എല്ലാർക്കും വാങ്ങി അവളെ ഹോസ്റ്റലിൽ വിട്ട് ഞാൻ വീട്ടിൽ വന്നു.
പിന്നീട് സ്നേഹിച്ചും പ്രണയിച്ചും കളിച്ചും ചിരിച്ചും അങ്ങനെ കുറെ മാസങ്ങൾ കഴിഞു.. അവൾ ഫൈനൽ ഇയർ ആയി.. ക്ലാസ്സ് കഴിയാൻ കുറച്ചു നാളുകൾ കൂടെ ബാക്കി….
തുടരും……
കഥ സ്പീഡ് ആണെന് പറയുണ്ട് അത് മനഃപൂർവം ആകുന്നത് അല്ല ആയിപോകുന്നതാണ്. മാത്രവും അല്ല ഇത് പെട്ടന്ന് തീർത്തലെ കഥയുടെ ഒരു ഫീൽ കിട്ടു എന്ന് എനിക്ക് തോന്നി… സൊ… അടുത്ത കഥയിൽ നന്നായി എഴുതാൻ ഞാൻ പരമാവധി ശ്രമിക്കാം. എന്ന വിശ്വാസത്തോടെ.
സസ്നേഹം
വേടൻ ❤️
“ഉത്തരങ്ങൾ ഇല്ലാതെ ചോദ്യങ്ങൾ ഇല്ല “
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?