‘എന്നോട് താങ്ക്സ് പറഞ്ഞു ആ കാവറും ആയി പോയി. ആ പോക്ക് ഞാൻ നോക്കി നിന്ന്. ‘
:എടാ നാറി…… (ഞാൻ തിരിഞ്ഞു നോക്കി )
: എടി തവളെ…. (ആതിര ആണ് എന്റെ കോളേജ് ഫ്രണ്ട് )
: എന്താടാ പട്ടി വല്ല പെൺപിള്ളാരേം നോക്കാൻ ഇറങ്ങിയതാണോ ഡാ കോഴി…
:എടി നിനക്ക് ഒരു മാറ്റവും ഇല്ലലോടി [അവളുടെ തൊളിൽ ഒരാടികൊടുത്കൊണ്ട് പറഞ്ഞു ]
:ഓ നമ്മക്ക് ഒക്കെ എന്ത് മാറ്റം. നീ അങ്ങ് സുന്ദരൻ ആയല്ലോ. അന്ന് നിന്റെ പുറകെ നടന്ന മതിയായിരുന്നു. ശോ….
ഞാൻ ഒന്ന് ചിരിച്ചു….
:അല്ല നീ എന്താ ഇവിടെ…..?
: എടാ പൊട്ടാ ഞാൻ ഇവിടെ ലച്ചർ ആണ്. ഒരു കൊല്ലം ആയി..
: എടി മോളെ… ശേ…. അത് പൊളിച്ചു… നിന്റെ കല്യാണം..
:ഇല്ലടാ ആയില്ല. നീ പാർവതിയെ കാണാറുണ്ടോ ഡാ…. നിന്നെ കുറിച്ച് ഞാൻ എല്ലാം അറിഞ്ഞിരുന്നു. നിനക്ക് എന്താടാ മൈ…. കോളേജ് ആയി പോയി ഇല്ലേൽ…..പറഞ്ഞേകാം.(നിന്ന് ചീറി )
ഞാൻ പിന്നേം ചിരിച്ചു…
:അവന്റെ ഒരു ഇളി. ഇടക്ക് നമ്മടെ അതുലിനെ കണ്ടായിരുന്നു അവൻ പറഞ്ഞു എല്ലാം .. അവളെ കൊല്ലാൻ ആണ് തോന്നിയെ … അവള് ഒറ്റ ഒരുത്തി അല്ലെടാ…
:ഏയ്യ് അത് എന്റെ യോഗം ആയിരിക്കുമെടി.. ഇയാടുത്തു ഞാൻ കണ്ടായിരുന്നു. ഒരു പുച്ഛം ആയിരുന്നു മുഖത്തു.
“എന്റെ തല താണു ”
:ഹാ നി ഇമോക്ഷൻ അകത്തെ.. അല്ല നീ എന്താ ഇവിടെ അത് പറ…
“ആ വിഷയത്തിൽ നിന്ന് മാറാൻ അവളായി ശ്രമികുക ആയിരുന്നു ”
: ഞാൻ മീറ്റിങ്ന് വന്നതാ…
:അതിന് മാളു ഇവിടെ അല്ലാലോടാ പടികുന്നെ. വേറെ ആരാ…??
: അവൾ അല്ലേടി.. ഇത് ഞാൻ കെട്ടാൻ പോകുന്ന കൊച്ചാ.. അവൾ ഇവിടെയാ പടികുന്നെ സെക്കന്റ് ഇയർ ബി ആ ഇക്കണോമിക്സ്..
: എടാ.. നിന്റെ മാരേജ് ആയോ… ആരാ??ഞാൻ ആ ഡിപ്പാർട്മെന്റ് ൽ ക്ലാസ്സ് എടുക്കുന്നതാ…
:അത്… അഹ് ദാ വരുന്നു നി ചോദിച്ച ആളു. ( ഞാൻ ദിവ്യക്കു നേരെ കൈ ചുണ്ടി ആതിര അങ്ങോട്ട് നോക്കി )
: ആര് ദിവ്യയോ…..?, ‘ആശ്ചര്യത്തോടെ എന്നെ നോക്കി. ഞാൻ തലാട്ടി.’
അപ്പോളേക്കും അവൾ നങ്ങൾക്ക് ഇടയിൽ എത്തിയിരുന്നു.
:എടി നി ആണോ ഈ നാറിയുടെ പെണ്ണ്…
“ദിവ്യ ഒന്ന് ഞെട്ടി.. ഒന്നാതെ കാണാൻ കൊള്ളാവുന്ന പോരാഞ്ഞിട്ട് അവളെ പഠിപ്പിക്കുന്ന ഒരു ടീച്ചർറിൽ നിന്ന് തെറി കേട്ടതുകൊണ്ട്. പിന്നെ എന്നോട് അങ്ങനെ സംസാരിച്ചതിന് ”
:ഉം…. അവൾ തലയിട്ടി…
: അടിപൊളി നിനക്ക് പറ്റിയ ആളാ…
“അതും പറഞ്ഞു ആതിര ചിരി തുടങ്ങി.”
Faasttt tooo fast
❤️?❤️❤️❤️???
ഇന്നാണ് ഈ കഥ വായിക്കാൻ സാധിച്ചത് കുറച്ചു സ്പീഡ് കുടിയോ എന്ന് ഉള്ള സംശയം ഒഴിച്ചാൽ ബാക്കി ഒന്നും പറയാൻ ഇല്ല നല്ല എഴുത്ത്❤️
അടുത്ത് ഭാഗത്തിന് ആയി വെയ്റ്റ് ചെയ്യുന്നു,❤️
വായിച്ചിട്ടു കുറച്ചു ദിവസമായി ഇന്നാണ് കമന്റ് ഇടാൻ പറ്റിയത് ഈ ഭാഗവും സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു
പ്രിയ അബ്ദു
വാക്കുകൾക്ക് നന്ദി ❤️❤️
Super
വേടൻ ബ്രോ,
ഇക്കുറി കഥ നന്നായി തന്നേ പോകുന്നു, വായനാ സുഖവും ഉണ്ട് പക്ഷെ ഇത്തിരി സ്പീഡ് കൂടിയത് പോലെ,
ഏത് കഥയായാലും സമയമെടുത്ത് വിസ്തരിച്ച് എഴുതിയാൽ ഭംഗി കൂടുകയേ ഉള്ളൂ,
അടുത്ത ഭാഗം കൂടുതൽ സുന്ദരമാകട്ടെ… ആശംസകൾ…
എന്തോന്നാ അളിയാ ഇത്… കുർള എക്സ്പ്രസ്സ് ആണോ…
Page 1 ലെ situation മുതൽ പേജ് 12 ലെ situation വരെ നടക്കണമെങ്കിൽ മിനിമം ഒരു 2-3 വർഷം എങ്കിലും വേണം. നീയത് 12 പേജിൽ തീർത്തു…
ബ്രോ കഥ പെട്ടെന്നു തീർക്കുക എന്നെ ഉള്ളു, അതാണ് വർഷങ്ങൾ ഇട്ട് അമ്മനം ആടുന്നെ. ? കഥ ഞാൻ ഉദ്ദേശിച്ച രീതിയിൽ പോകുന്നില്ല എന്ന് തോന്നിയത് കൊണ്ടാണ് പെട്ടെന്നു നിർത്താം എന്ന് കരുതിയെ. ഇനി ഒരു 1 ഓ 2 ഓ പാർട്ടിൽ തീരുമാനം ആകും. ബട്ട് ബ്രോ നെക്സ്റ്റ് സ്റ്റോറി വേറെ ലെവൽ ആകാം. ?
Kollaam…❤️
Nice
ഒരു സംശയം? ചോദ്യം ആണോ ഉത്തരം ആണോ ആദ്യം ഉണ്ടായത്???
രണ്ടും അല്ല അത് കണ്ടുപിടിച്ചവൻ ആണ് ആദ്യം ഉണ്ടായത്. ?