എന്റെ ദേവൂട്ടി [വേടൻ] 174

ദിവ്യ : ഏഹ് വിഷമം ഉണ്ട് സാരമില്ല..

ശരത് :തനിക്കു ബോയ്ഫ്രണ്ട് ആരെങ്കിലും ഉണ്ടോ…

ദിവ്യ : ഉണ്ട്

ശരത് : ആഹ്ഹ് ഹാ ആരാ ആളു

ദിവ്യ : എന്റെ പാഷൻ ആണ് എന്റെ ബോയ്ഫ്രണ്ട്.. ?

ശരത് : എന്ത് ചളി ആടോ….

ദിവ്യ : കൊള്ളൂല്ലലെ…. എനിക്ക് ബോയ്ഫ്രണ്ട് ഒന്നും ഇല്ല ഏട്ടാ,, ഏട്ടനെ പോലെ ഒരാളെ ഓക്കേ ആണ് എന്റ മനസ്സിൽ (പൊട്ടന് കാര്യം പിടി കിട്ടിയാൽ മതിയായിരുന്നു )

ശരത് : അഹ് ബെസ്റ്റ് എന്നെക്കുറിച്ച് എന്തോ അറിഞ്ഞിട്ട് ആടോ ഈയൊരു കോൺസെപ്റ്റ് ഓക്കേ വൈകുന്നത്…. ജീവിതം നശിച്ചു പോകാതെ ഉള്ളു

ദിവ്യ 🙁 എവിടുന്ന് ഇങ്ങേർക്ക് ഒന്നും മനസ്സിലായില്ല ) എന്തായാലും എനിക്ക് ഏട്ടന്റെ ക്യാരക്ടറും ആറ്റിറ്റ്യൂഡ് സ്മൈലിയും എല്ലാം ഇഷ്ടം ആണ്….

ശരത് : എന്താണ്….. ഏഹ്

ദിവ്യ : ഏട്ടാ ഏട്ടന്റെ എല്ലാ കാര്യങ്ങളും എനിക്കറിയാം. ഇനി എനിക്ക് പിടിച്ചു നിൽക്കാൻ പറ്റില്ല, എന്നെക്കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല. നാളെ ഒരിക്കൽ എനിക്ക് ദുഃഖിക്കേണ്ട വരരുത് അതിനാണ് ഞാൻ ഇപ്പോൾ എങ്കിലും ഇത് പറയുന്നത് … ഏട്ടൻ എന്ത് പറഞ്ഞാലും എനിക്ക് സന്തോഷമേ ഉള്ളു..
I love you… Love you soo much… ജീവൻ ഉള്ളടത്തോളം കാലം എനിക്ക് ഈ ശരത്തിന്റെ പെണ്ണായി കഴിയണം… എങ്ങനെ ഇത് പറയാൻ ഉള്ള ധൈര്യം കിട്ടി എന്ന് പോലും അറിയില്ല ബട്ട് പറയാതെ ഇരുന്നാൽ ചിലപ്പോ….. ചതിക്കില്ല പൊന്ന് പോലെ നോക്കിക്കോളാം ഞാൻ എന്റെ ഏട്ടനനെ…. Will you marry me……. ? ❤️

ഒന്നും മനസിലാകാതെ ഇരിക്കുക ആണ് ശരത് എന്തോ ഒരു മൂളൽ മാത്രം, ഇന്നസെന്റ് പറയുന്നത് പോലെ
“എന്താ ഇപ്പോ ഇവിടെ ഉണ്ടായേ……” ആ അവസ്ഥാ മുന്നിൽ നിറകണ്ണുകളോടെ ചിരിച്ചുകൊണ്ടു നിൽക്കുന്ന ദിവ്യ മാത്രം….

: ഹലോ

രണ്ടുപേരും ഞെട്ടി ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കി….

ദിവ്യ : നീ എന്താ ഇവിടെ……….????.

ആദ്യ കഥയാണ് എല്ലാവരും സപ്പോർട്ട് വേണം… ബാക്കി പാർട്ടുകൾ പുറകെ വരും…….. അക്ഷര തെറ്റ് ഉണ്ടങ്കിൽ ഷെമികണം ❤️???

27 Comments

  1. Kadha nannayittundu bro
    Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
    Nte oru Abhiprayam aanu vnel edukkan illel kalayam
    ❤️

  2. ♥♥♥♥♥♥

  3. നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ്‌ പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…

    1. ❤️❤️

  4. Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
    Thanks.

    1. ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം

  5. ബ്രോ,
    വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
    ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
    അടുത്ത ഭാഗം വരട്ടെ, ആശംസകൾ…

    1. ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട്‌ അപ്‌ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ ?.. തെറി ഇനി എഴുതില്ല ബ്രോ…. ??
      സ്നേഹപൂർവ്വം
      വേടൻ ??

    2. 3 rd പാർട്ട്‌ ആകുമ്പോൾ സെറ്റ് ആകും ബ്രോ ?❤️❤️

  6. 1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട്‌ ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട്‌ ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി ?? എല്ലാ പാർട്ടിലും കമന്റ്‌ ഇടണം പോരായ്മകൾ പറയണം.. ?? സ്നേഹം മാത്രം ?

  7. ചെകുത്താൻ

    Page കൂട്ടുക

    സൂപ്പർ ആയിട്ടുണ്ട് ???????

    1. താങ്ക്സ് ബ്രോ ഉറപ്പായും ??

  8. Poli bro ❤️?
    Bakki pettan poratte

    1. എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് ??

  9. ഇത്തിരി പൂവ്

    Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ??

    1. Sure ??

  10. Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി?അടുത്ത തവണ പേജ് കൂട്ടണേ

    1. ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. ??

  11. Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro? . Kure love story okke pakuthiyill ninnu
    Poyi athukonda? .appo adutha partill kanam

    1. ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് ?? ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് ??

  12. നല്ല തുടക്കം ബ്രോ

    1. സ്നേഹം മാത്രം ബ്രോ ??

  13. നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം

    1. ഉടനെ തരാം ??

  14. പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട്‌ തരണം..
    ❤❤❤❤
    സ്നേഹം മാത്രം

    1. ❤️❤️❤️❤️

    2. അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി ????

Comments are closed.