ദിവ്യ :ഏഹ് ഒന്നും ഇല്ല. പിന്നെ എന്നെ താൻ എന്ന് വിളിക്കണ്ട.
ശരത് : പിന്നെ ഇപ്പോ എന്ത് വിളിക്കും…..?
ദിവ്യ : ഏട്ടന് ഇഷ്ട്ടം ഉള്ളത് വിളിച്ചാ മതി…
ശരത് : ഹ്മ്മ് എങ്കിൽ ദിവൂട്ടി എന്ന് വിളിക്കട്ടെ…..
ദിവ്യ നാണം കൊണ്ട് മുഖം കുനിച്ചായിരുന്നു അതിന് മറുപടി നൽകിയത്
ശരത് : എന്റെ ദൈവമേ ഈ പെണ്ണിന് നാണം വന്നല്ലോ….
ദിവ്യ : ഒന്ന് പോ ഏട്ടാ…
ശരത് ഒന്ന് ചിരിച്ചു അത് കൂടെ കണ്ടപ്പോ ദിവ്യ യുടെ ഉള്ള സ്ഥലകാല ബോധവുംപോയി.. അവളുടെ കണ്ണിൽ പതിയെ പ്രണയം പൂത്തുലയാൻ തുടങ്ങി അത് കണ്ട് ശരത് പെട്ടത് വിഷയം മാറ്റി…
ശരത് : അഹ് ദിവൂട്ടി ക്ലാസ്സ് ഓക്കേ എങ്ങനെ ഉണ്ട്, അഹ് പിന്നെ നിങ്ങടെ കൂടെ അല്ലെ അപർണ പഠിക്കുന്നത്
“പെട്ടന്ന് ചിരിച്ച ദിവ്യയുടെ മുഖം വലിഞ്ഞു മുറുക്കാൻ തുടങ്ങി.”
ദിവ്യ : എന്തിനാ എന്തിനാ അവളെ കുറിച്ച് അറിഞ്ഞിട്ട്. ( കുറച്ചു ഒച്ചത്തിൽ ആയിരുന്നു ചോദ്യം )
ശരത് : അതിനു നീ എന്തിനാ ഇങ്ങനെ ഉച്ച വെക്കുന്നത്. അവൾ വെറുതെ മെസ്സേജ് അയച്ചത് വെറുപ്പിക്കും അതുകൊണ്ട് ചോദിച്ചതാ
ദിവ്യ : എന്തിനാ അവരുടെയൊക്കെ മെസ്സേജ് നോക്കാൻ പോകുന്നത്. ആ പെണ്ണ് ശരിയല്ല
ശരത് : അത് വിട്, ( ഇവൾക്ക് വട്ടാണോ കർത്താവെ )
ദിവ്യ : ഏട്ടൻ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ…
ചോദ്യം കേട്ട് ശരത്തിന്റെ മുഖം പതിയെ കുറഞ്ഞു . ഒരു പുഞ്ചിരിയായിരുന്നു മറുപടി. കാര്യം മനസ്സിലായ ദിവ്യ വിഷയം മാറ്റാനായി നോക്കി
ദിവ്യ : എന്തുപറഞ്ഞാലും ചിരിച്ചോണം, എങ്ങനെ ഇത്രക്ക് ഹാപ്പി ആക്കാൻ പറ്റും ഒരാൾക്ക്
ശരത് : നമ്മൾ നമ്മുടെ കാര്യങ്ങൾ ഓർക്കുമ്പോൾ മാത്രമാണ് വിഷമം വരുന്നത് മറ്റുള്ളവരെ ജീവിതം ഒന്നാലോചിക്കുക അപ്പോൾ നമ്മുടെ പ്രശ്നം ഒന്നുമല്ല എന്നു തോന്നും .. പിന്നെ ഹാപ്പി അത് already ഉണ്ടെടോ ഉള്ളിൽ നിന്ന് വരുന്നതാ..
ദിവ്യ : താങ്ക്സ് ഫോർ ദി ടിപ്സ്
ശരത് : ആയിക്കോട്ടെ…
ദിവ്യ : ഈ ബൈക്ക് ഏട്ടന്റെ ആണോ
ശരത് :അഹ് എന്തേ ഇഷ്ടപ്പെട്ടിലേ
ദിവ്യ : ഇഷ്ടപ്പെട്ടു എന്നാലും എനിക്ക് ഈ മാലയും കാടുകേറി നടക്കാൻ പറ്റുന്ന വണ്ടി ആണ് ഇഷ്ടം… ഇതും ഇഷ്ടം ആണ് (ദൈവമേ മിന്നിച്ചേക്കണേ )
ശരത് : താൻ എന്റെ ഒരേ വൈബ് ആണല്ലോ ഡോ..
ദിവ്യ : ദേ പിനേം താൻ……
ശരത് : സോറി താൻ.. അല്ല.. ദേവൂട്ടി അങ്ങനെ വന്നു പോകുന്നതാ ഷെമിക്
ദിവ്യ : ഏട്ടാ ഈ വണ്ടി യിൽ ഒരുപാട് സ്പീഡിൽ പോകാൻ പറ്റുമോ…..
ശരത് : അപ്പൊ താൻ ഒരു വണ്ടി ഭ്രാന്തി ആണല്ലേ… ആടോ ഇവള് സ്പീഡ്ന്റ കാര്യത്തിൽ പ്രാന്തി ആണ് ?
ദിവ്യ : ഇവളോ…..?
ശരത് : ആഹ് zera my bae… ❤️
ദിവ്യ : അങ്ങനെയാണെങ്കിൽ ??♂️എന്നെ ഒന്ന് റൈഡ് കൊണ്ടുപോകുമോ….
○ശരത് : സോറി ദിവൂട്ടി ഞാൻ ലേഡീസ് നെ കേറ്ററില്ല…
ദിവ്യ : ( അതികം താമസിക്കാതെ ഞാൻ കേറും മോനു.. ) മനസ്സിൽ ഓർത്തുശരത് : താനെന്താടോ ആലോചിക്കുന്നത് ഞാനങ്ങനെ പറഞ്ഞതിന് ആണോ, sry
Kadha nannayittundu bro
Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
Nte oru Abhiprayam aanu vnel edukkan illel kalayam
❤️
♥♥♥♥♥♥
നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ് പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…
❤️❤️
Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
Thanks.
ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം
ബ്രോ,
വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
അടുത്ത ഭാഗം വരട്ടെ, ആശംസകൾ…
ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട് അപ്ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ ?.. തെറി ഇനി എഴുതില്ല ബ്രോ…. ??
സ്നേഹപൂർവ്വം
വേടൻ ??
3 rd പാർട്ട് ആകുമ്പോൾ സെറ്റ് ആകും ബ്രോ ?❤️❤️
1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട് ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട് ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി ?? എല്ലാ പാർട്ടിലും കമന്റ് ഇടണം പോരായ്മകൾ പറയണം.. ?? സ്നേഹം മാത്രം ?
Page കൂട്ടുക
സൂപ്പർ ആയിട്ടുണ്ട് ???????
താങ്ക്സ് ബ്രോ ഉറപ്പായും ??
Poli bro ❤️?
Bakki pettan poratte
എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് ??
Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ??
Sure ??
Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി?അടുത്ത തവണ പേജ് കൂട്ടണേ
ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. ??
Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro? . Kure love story okke pakuthiyill ninnu
Poyi athukonda? .appo adutha partill kanam
ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് ?? ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് ??
നല്ല തുടക്കം ബ്രോ
സ്നേഹം മാത്രം ബ്രോ ??
നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം
ഉടനെ തരാം ??
പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട് തരണം..
❤❤❤❤
സ്നേഹം മാത്രം
❤️❤️❤️❤️
അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി ????