ശരത് : ആഹാ ഓക്കേ നീ വണ്ടി എടുക്കുമോ അതോ ഞാൻ എടുക്കണോ..
:നീ എടുക്കണം എന്റെ വണ്ടി ഗോപൻ കൊണ്ട് പോയി.
ശരത് : ഓക്കേ.
പിന്നെന്ന് 2 :15 ശരത്തിന്റെ റൂമിൽ
:അളിയാ നീ റെഡി ആയോ..
ശരത് : വന്നോ.. 5 മിനിറ്റ് ഇപ്പോ വരാം
: ഓക്കേ നീ പോയിട്ട് വാ..
കുറച്ചു കഴിഞ്ഞു പോർച്ചിലെക് പോകുന്ന ശരത് തന്റെ Rc 390 യുടെ ഷീറ്റ് എടുത്ത് മാറ്റി…….
ശരത് : ഹ്മ്മ് പെണ്ണ് ഒന്ന് സുന്ദരി ആയിട്ടുണ്ട്
: ഓ നീ ഇവിടെ വണ്ടിയുടെ സൗന്ദര്യം നോക്കിനിൽക്കാതെ ഒന്ന് വരുന്നുണ്ടോ.
ശരത് : നിന്റെ ആരെങ്കിലും അവിടെ പെറാൻ കിടപ്പുണ്ടോ മൈരേ..
:ഉണ്ട് നിന്റെ അമ്മായി..
ശരത് : ചോദിച്ചു വാങ്ങിച്ചു , പോകാം…
ഇതേ സമയം പാർക്കിൽ
:നീ ഇങ്ങനെ ടെൻഷൻ അടിക്കാതെടി…
ദിവ്യ : എനിക്ക് എന്തോ ഒരു പേടി പോലെ.. നമ്മക്ക് തിരിച്ചു പോയാലോ.
:നീ പൊക്കോ last ചെറുക്കൻ കൈ വിട്ട് പോയി എന്നൊന്നും പറഞ്ഞു വന്നേക്കരുത്.
ദിവ്യ : അതെന്താടി നീ അങ്ങനെ പറഞ്ഞെ..
:ഒന്നാതെ നമ്മുടെ അപർണക്ക് ശരത് ചേട്ടനെ ഒരു നോട്ടം ഉണ്ട് അന്ന് ഇൻസ്റ്റാഗ്രാം യിൽ എന്റെ ഏട്ടൻ ഇട്ട ഒരു പോസ്റ്റ് ഇട്ടില്ലെ. മീശ മാത്രം വച്ചു അന്ന്, അവള് ഫോൺ വാങ്ങി പറയുന്നത് കേട്ട് ഒടുക്കത്തെ ലുക്ക് ആണല്ലേ ഈ ചേട്ടൻ എന്നൊക്കെ… ഞാൻ കരുതി എന്റെ ചെറുക്കനെ കുറിച്ചാണെന്ന് പിന്നാ മനസിലായെ ശരത് ഏട്ടനെ കുറിച് ആണെന്ന്. അത് സപ്പോർട്ട് ചെയ്യാൻ സൗമ്യയും എന്തോ എനിക്ക് അത്രയ്ക്കു പന്തി ആയിട്ട് തോന്നുന്നില്ല..
ദിവ്യ : ആ പന്ന പട്ടിക് എന്തിന്റെ സൂക്കേടാ. അവൾക് എന്റെ ഏട്ടനെ മാത്രമേ കിട്ടിയുള്ളൂ സൗന്ദര്യം നോക്കാൻ എനിക്ക് പ്രാന്ത് പിടിക്കുന്നു.
: നീ ചൂടാവാതെ, അപർണ യെ കുറ്റം പറയാൻ പറ്റില്ല ഒടുക്കത്തെ ലുക്ക് അല്ലെ പുള്ളി.. ആ പെണ്ണ് എന്തിനാണോ തേച്ചത് ഇത്രയും കേറിയിങ് ആയ ഒരാളെ എങ്ങനെ വേണ്ടെന്നു പറയും.. ഏട്ടൻ ഇല്ലായിരുന്നു എങ്കിൽ ഞാൻ പറഞ്ഞേനെ പുള്ളിയോട്.
ദിവ്യ : നീ എന്റെ കൈയിൽ നിന്നും മേടികുമെ.. അങ്ങനെ എന്റെ കൊച്ചിനെ വേറെ ആരും നോക്കുന്നത് എനിക്ക് ഇഷ്ടം അല്ല. പിന്നെ ആ ചേച്ചി പോയത് നന്നായി അതാണലോ എനിക്ക് ഏട്ടനെ കിട്ടിയത്.. എങ്ങനെ ഞങ്ങൾ തമ്മിൽ ചേരുമോടി.?
:ആ തരക്കേടില്ല… പിന്നെ ആർക് കിട്ടിയ കാര്യം ആണ് മാഡം ഈ പറയുന്നത് ഏഹ്. അങ്ങേർക്ക് അറിയത്തു കുടി ഇല്ല നിന്നെ അപ്പോളാ….
ദിവ്യ : ആര് പറഞ്ഞു ഇൻസ്റ്റാഗ്രം വഴി ഇടക് സ്റ്റോറിക് relpy കൊടുക്കുമ്പോൾ പുള്ളി എനിക്കും റിപ്ലൈ തരും. ബട്ട് 10 കഴിഞ്ഞാണ് അയക്കുന്നത് എങ്കിൽ പുള്ളി ഓൺലൈൻ ഉണ്ടങ്കിൽ കുടി നോക്കില്ല,
:ഏതായാലും കൊള്ളാം..
ദിവ്യ : ദേ അവര് വന്നെടി… എന്റെ കൈയും കാലും ഇടിക്കുന്നു..
: ഹ ഹ ഹാ……..
: എടാ അവർ അവിടെ ഉണ്ട് ബാ…
Kadha nannayittundu bro
Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
Nte oru Abhiprayam aanu vnel edukkan illel kalayam
❤️
♥♥♥♥♥♥
നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ് പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…
❤️❤️
Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
Thanks.
ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം
ബ്രോ,
വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
അടുത്ത ഭാഗം വരട്ടെ, ആശംസകൾ…
ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട് അപ്ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ ?.. തെറി ഇനി എഴുതില്ല ബ്രോ…. ??
സ്നേഹപൂർവ്വം
വേടൻ ??
3 rd പാർട്ട് ആകുമ്പോൾ സെറ്റ് ആകും ബ്രോ ?❤️❤️
1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട് ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട് ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി ?? എല്ലാ പാർട്ടിലും കമന്റ് ഇടണം പോരായ്മകൾ പറയണം.. ?? സ്നേഹം മാത്രം ?
Page കൂട്ടുക
സൂപ്പർ ആയിട്ടുണ്ട് ???????
താങ്ക്സ് ബ്രോ ഉറപ്പായും ??
Poli bro ❤️?
Bakki pettan poratte
എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് ??
Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ??
Sure ??
Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി?അടുത്ത തവണ പേജ് കൂട്ടണേ
ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. ??
Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro? . Kure love story okke pakuthiyill ninnu
Poyi athukonda? .appo adutha partill kanam
ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് ?? ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് ??
നല്ല തുടക്കം ബ്രോ
സ്നേഹം മാത്രം ബ്രോ ??
നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം
ഉടനെ തരാം ??
പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട് തരണം..
❤❤❤❤
സ്നേഹം മാത്രം
❤️❤️❤️❤️
അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി ????