: ഹും, ഇഷ്ട്ടം അല്ലായിരുന്നു പ്രാന്ത് ആയിരുന്നു അവനു അവൾ. അവസാനം… ആഹ്ഹ്,,ഒരു ഒരു ഒന്നര വർഷം വേണ്ടി വന്നു അവൻ പഴയ ലൈഫിയിൽ തിരിച്ചു എത്താൻ..
ഞാൻ ഒന്നോ രണ്ടോ തവണയേ അതിനെ കണ്ടിട്ടുള്ളു എങ്കിലും, എപ്പോളും ഒരു ചിരി കാണുമല്ലോ അതിന്റെ മുഖത്തു. ഇത്രക് വേദന ഉള്ളിൽ ഉണ്ടെന്നു ആ മുഖം കണ്ടാൽ പറയില്ല.. പാവം
: ആഹാ അതാ അവൻ ഫുൾ പോസിറ്റീവ് വൈബ് ആ, ആരുടേം പേർസണൽ കാര്യത്തിൽ ഇടപെടില്ല ഒന്നിനും സീൻ ഉണ്ടാകാൻ നിൽക്കില്ല. ബട്ട് ഇങ്ങോട്ട് വന്നാൽ…….. അവനെ നിങ്ങൾക് അറിയാത്ത കൊണ്ട.. ഇപ്പോളും അവനെ ഇട്ടേച് പോയ അവൾക് വേണ്ടി പ്രാർത്ഥിക്കുകയും. ഒരു കുഞ്ഞു ഉണ്ടാകാൻ പറ്റാത്ത അവർക്കു വേണ്ടി വഴിപാട് നടത്തുകയും ചെയുന്ന എത്ര പേരെ നിങ്ങൾക് അറിയാം. അതിൽ ഉണ്ട് അവന്റെ മനസ്സ്.
: എന്റെ ഏട്ടാ ഇവിടെ ഒരാള് കയറ് പൊട്ടിക്കാൻ തുടങിട്ട് കുറച്ചു നാൾ ആയി.. അതിന്റെ കാര്യം പറ. ഇവളുടെ കാര്യം നടക്കുമോ..? ( കരഞ്ഞു കലങ്ങിയ കണ്ണുകളിൽ ഒരു തിളകത്തോടെ നോക്കി നിൽക്കുക ആണ് ദിവ്യ )
: അതാ ഞാൻ പറഞ്ഞത് ചാൻസ് വളരെ കുറവാണു. പിന്നെ ടൈം പാസ്സ് ആയിട്ട് ആണെകിൽ ഇപ്പോൾ തന്നെ വിട്ടേക്കാൻ പറഞ്ഞേക് അവളോട്. വെറുതെ അവനെ ഇനിയും വിഷമിപ്പിക്കാൻ വയ്യ..
ഏട്ടാ….. ( അവിടെ കരച്ചിൽ ശക്തിൽ ആയി )
: അവളോട് കരയണ്ട എന്ന് പറ,എനിക്ക് മനസിലായി… ഒരു ചാൻസ് ഉണ്ട്….!
എന്താ… എന്താ.. അത്. ? (ഇത്തവണ ദിവ്യ ആയിരുന്നു ചോദിച്ചത് ).ഈ പെണ്ണ്,.. ഒന്ന് അടങി ഇരിക്കെടി….
: അവൻ പ്രേമിക്കില്ല എന്ന് തീർത്തു പറഞ്ഞിട്ടില്ല എന്ന് ആണ് എന്റെ ഓർമ സീരിയസ് ആയിട്ട് ആരേലും കണ്ടാൽ നോകാം എന്നൊക്കെ ഇയെടാ വെള്ളം അടിക്കുന്ന കുട്ടത്തിൽ ഒരു ഒഴുകാൻ മട്ടിൽ പറയുണ്ടായിരുന്നു.. അത് ദിവ്യ യുടെ കൈയിൽ ആണ്.
വെള്ളം അടിച്ചല്ലേ… നിങ്ങൾക് ഉള്ളത് ഞാൻ പിന്നെ തരാം.. നിങ്ങൾക് ശരത് ഏട്ടനെ കൊണ്ട് നമ്മുടെ സ്ഥിരം പാർക്കിൽ വരാൻ പറ്റുമോ
:(മൈര് ഊമ്പി ) ആഹ് ഞാൻ നോകാം. നീ ഫോൺ വച്ചോ ഞാൻ ഒന്നു അവനെ വിളിക്കട്ടെ. രണ്ടു ദിവസം അവൻ ലീവ് ആണെന്ന അവൻ പറഞ്ഞെ, വണ്ടി ഷോറൂം യിൽ കെട്ടണം എന്ന് ഒക്കെ… അത് എങ്ങനെ കുന്നിന്റെ മണ്ടയിൽ നിന്നും കടും മാലയും കേറി നടപല്ലേ ചോദിച്ചാ പറയും ഇതാ രസം എന്ന് അത് കേൾക്കുമ്പോ ചൊറിയും എനിക്ക്..
ദൈവമേ അതിനു വട്ട് വല്ലതും ഉണ്ടോ… (ദിവ്യ യുടെ മുഖത്തു ഒരു ചെറു പുഞ്ചിരി വിരിഞ്ഞു )
:അത് അങ്ങനെ ആണ് മോളെ. Offroad അവന്റെ വീക്നെസ് ആണ് അത് വിട്ട് ഒരു കളിയും ഇല്ല, അല്ലങ്കിൽ റോഡിൽ ഓടിക്കാൻ ഒന്നും കട്ടിൽ കേറ്റാൻവേറെ ഒന്നും വാങ്ങുമോ…
അപ്പോ ഇവൾക്ക് പറ്റിയ ആളു തന്ന ഇതിനും ഇതുപോലത്തെ കുറെ വട്ട് ഉണ്ട്,, ഏതായാലും നാളെ വൈകിട്ട് ഒന്ന് meet ചെയാം ഞാൻ ഇവളും ആയി വന്നോളാം..
:ഉറപ്പിക്കാൻ വരട്ടെ അവൻ വണ്ടി കൊണ്ട് പൊകുണ്ടങ്കിൽ നടക്കില്ല. ഞാൻ ഒന്ന് വിളിച്ചു നോക്കട്ടെ… നീ വച്ചോ.
ബൈ ഏട്ടാ…..
ഫോൺ കട്ട് ആക്കി നേരെ അവന്റെ ഫോണിൽ ലോട്ട് ഡയൽ ചെയിതു….
[ഇത് എന്റെ കഥ അല്ല എന്ന് മനസിലായല്ലോ ഇത് എന്റെ ഫ്രണ്ട് ശരത് ന്റ കഥ ആണ് ബാക്കി നിങ്ങൾ നേരിട്ട് കണ്ടോ ]ശരത് : എന്തടാ മൈ..
: നീ എണീറ്റോ….
ശരത് : ഇത് ചോദിക്കാൻ ആണോ കുണ്ണേ വിളിച്ചേ നീ ഇപ്പോ….?
: അളിയാ നീ എന്റെ കൂടെ നാളെ ഒരു സ്ഥലം വരെ വരണം urgent ആണ് വേറെ ഒരു എസ്ക്യൂസ്‌സേസും പറയരുത് plz
ശരത് : എന്താടാ സീൻ വല്ലതും ആണോ….
: അല്ലടാ നീ വന്നേ പറ്റു…..
ശരത്: വണ്ടി നാളെ കൊടുക്കാൻ ആയിരുന്നു. ആഹ് പോട്ടെ ഇന്ന് കൊടുകാം, നാളെ എപ്പോളാ പോകണ്ടേ…
എടാ നാളെ വൈകിട്ട് ഒരു 3 കഴിയുമ്പോൾ പോകണം…
Kadha nannayittundu bro
Bro charecter’s nte ellavarudem name ittu dialogues ittal iniyum nannaayi kadha manassilaakkaamaayirunnu eg:-frndsinte name okke
Nte oru Abhiprayam aanu vnel edukkan illel kalayam
❤️
♥♥♥♥♥♥
നന്നായിട്ടുണ്ട് എന്തോ ഒരു മിസ്സിംഗ് പോലെ… ലേറ്റ് ആയി Upload ചെയ്താലും പേജ് കൂട്ടുകാ… ❤️…
❤️❤️
Staring nannayirunnu. Pinne foul language athyavashyamanengil mathram use cheyyan sramikkuka. Pinne pakuthiyil nirthathe kazhivathum vegam partukal post cheyyan sramikkuka. It’s a humble request.
Thanks.
ഉറപ്പായും ബ്രോ. കംപ്ലീറ്റ് ചെയ്യും… Bad language use ചെയുന്നത് കുറാകാം
ബ്രോ,
വായിക്കാൻ ഒക്കെ രസമുണ്ട് പക്ഷെ കഥയുടെ ഒരു ട്രാക്കിലേക്ക് വന്നിട്ടില്ല മറ്റൊന്ന് എഴുതുമ്പോൾ ഒരു അടുക്കും, ചിട്ടയും ഇല്ലാത്ത പോലെ വരും ഭാഗങ്ങളിൽ മനസ്സിലാകുമായിരിക്കാം,
ചില കോട്ടയം ഭാഗങ്ങളിൽ സംസാര ഭാഷയിൽ തെറികൾ ഒക്കെ കടന്നു വരും പക്ഷെ കഥയിൽ ഇത്തരം തെറികൾ എഴുതുന്നതിനോട് എനിക്ക് യോജിപ്പില്ല പക്ഷെ ചില ആവശ്യഘട്ടങ്ങളിൽ തെറികൾ ഉപയോഗിക്കുക തന്നേ വേണം, ഇപ്പോൾ എഴുതിയത് ഒരു ആവശ്യമാണോ എന്ന് ചിന്തിക്കുക.
അടുത്ത ഭാഗം വരട്ടെ, ആശംസകൾ…
ഇനി ശ്രദ്ധിക്കാം ബ്രോ. അടുത്ത പാർട്ട് അപ്‌ലോഡ് ചെയ്തു പോയി. അതിലും പോരായ്മ കാണാം എന്തായാലും മാക്സിമം ഞാൻ നല്ല രീതിയിൽ എഴുതാൻ നോക്കാം… വാക്കുകൾക്കു നന്ദി. കോട്ടയം ആണ് ബ്രോ വീട് അതിന്റെ ആയിരിക്കും സ്ലാഗ് വരുന്നേ ?.. തെറി ഇനി എഴുതില്ല ബ്രോ…. ??
സ്നേഹപൂർവ്വം
വേടൻ ??
3 rd പാർട്ട് ആകുമ്പോൾ സെറ്റ് ആകും ബ്രോ ?❤️❤️
1 മണിക്കൂർ കൊണ്ട് എഴുതിയത് ആണ് അതിന്റെ പ്രോബ്ലം ആണ്. നെക്സ്റ്റ് പാർട്ട് ഇൽ മാക്സിമം കുറയ്ക്കം… നെക്സ്റ്റ് പാർട്ട് ഉടനെ തരാം. നല്ല വാക്കുകൾക്കു നന്ദി ?? എല്ലാ പാർട്ടിലും കമന്റ് ഇടണം പോരായ്മകൾ പറയണം.. ?? സ്നേഹം മാത്രം ?
Page കൂട്ടുക
സൂപ്പർ ആയിട്ടുണ്ട് ???????
താങ്ക്സ് ബ്രോ ഉറപ്പായും ??
Poli bro ❤️?
Bakki pettan poratte
എഴുതി വച്ചിരിക്കുകയാണ് ബ്രോ.. കുറച്ചു പണി കൂടെ ഉണ്ട് ??
Good Start bro അടുത്ത ഭാഗം വേഗം ആയിക്കോട്ടെ ??
Sure ??
Bro അടുത്ത part എപ്പോഴാ നല്ല മൂഡിൽ വന്നതാ തീർന്നു പോയി?അടുത്ത തവണ പേജ് കൂട്ടണേ
ഉടനെ വരും ബ്രോ… കുറച്ചു പണി കൂടെ ഉണ്ട്…. ??
Nannayittund bro . Pinne oru karyam dayavu cheithu paathiyill nirtharuth apekshayan bro? . Kure love story okke pakuthiyill ninnu
Poyi athukonda? .appo adutha partill kanam
ഒരിക്കലും ഇല്ല ബ്രോ. കംപ്ലീറ്റ് ആക്കും ഉറപ്പ് ?? ഇതിന്റെ കൂടെ തന്നെ വേറെ ഒരു സ്റ്റോറി കൂടെ വരുണ്ട് ബ്രോ സപ്പോർട്ട് ??
നല്ല തുടക്കം ബ്രോ
സ്നേഹം മാത്രം ബ്രോ ??
നല്ല ഫ്ലോയിൽ വന്നതാ ഇനി കാത്തിരിക്കണം
ഉടനെ തരാം ??
പൊളി… നല്ല തുടക്കം.. അൽപ്പം സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ടെന്ന് ഒഴിച്ചാൽ ബാക്കി എല്ലാം സൂപ്പർ… താമസിക്കാതെ അടുത്ത പാർട്ട് തരണം..
❤❤❤❤
സ്നേഹം മാത്രം
❤️❤️❤️❤️
അരമണിക്കൂർ കൊണ്ട് എഴുതി തീർത്തതാണ്ആണ് ബ്രോ അതിന്റെ എല്ലാ പോരായ്മകളും കാണും. മാത്രമല്ല ഇതെന്റെ ആദ്യ കഥയാണ്.. അടുത്ത തവണ മാക്സിമം പ്രോബ്ലം ഒഴിവാക്കാൻ ശ്രമിക്കാം. പോരായ്മകൾ കമന്റ് ലൂടെ രേഖപ്പെടുത്തണം.. നല്ല വാക്കുകൾക്ക് നന്ദി ????