ഇങ്ങനെ ഒരു അവസരം കിട്ടിയത് നന്നായി ചട്ടമ്പിയെ ഒന്ന് കാണാലോ… അതുകൊണ്ടാ കൂടെ പോകാമെന്നു വച്ചത്…. റൂമിൽ നിന്നു ഇറങ്ങി ചെല്ലുമ്പോൾ അമ്മ ഉറങ്ങൻ ഉള്ള പ്ലാനിൽ ആണ്… അമ്മയോട് പറഞ്ഞു ഇറങ്ങി ഗേറ്റ് കടന്നതും കാമുകൻ വന്നു….സംസാരിക്കാൻ നിന്നില്ല നേരെ പോയി
ഒടുക്കം അവിടെ എത്തി ബൈക്ക് ആദ്യമേ ദൂരെ മാറ്റി വച്ചു…. മതിൽ ചാടമെന്നു വച്ചപ്പോഴാ….. നല്ല പൊക്കം…. എങ്ങനെയോ ചാടി….
“ഹരി അവളോട് ഇറങ്ങി വരാൻ പറ ” അവൻ അപ്പോഴേക്കും വിളി തുടങ്ങി…
5മിനിറ്റ് കഴിഞ്ഞതും അവൾ വന്നു നോക്കുമ്പോൾ കൈയിൽ ഒരു വലിയ പെട്ടി…. ഡ്രസ്സ് കണ്ടതോന്നും ഏതോ കല്യാണത്തിന് പോകുവാന്നു…. ചെറിയ വെട്ടം ഉള്ളത്കൊണ്ട് ഇതൊക്കെ കണ്ടു….കിളി പോയി നിൽകുമ്പോഴാ അവന്റെ ഒരു ചോദ്യം
“ദേവൂട്ടി എവിടെ പോകുവാന്നു “
നോക്കുമ്പോൾ അവൾക്കു ഒടുക്കത്തെ നാണം എന്തിനോ എന്തോ…??
“ഏട്ടൻ അല്ലേ പറഞ്ഞേ ഇറങ്ങി വരാൻ അതുകൊണ്ട് ഡ്രസ്സ് മുഴുവൻ എടുത്തു ചെറുതായിട്ട് മേക്കപ്പ് ചെയ്തു…വീട്ടിൽ ചെല്ലുമ്പോ ലുക്ക് പോവാൻ പാടില്ലലോ… “
ഞാൻ ഹരിയുടെ മുഖത്തേക്കു നോക്കി പാവം ഇതിലും വലുത് ഒന്നും വരാനില്ല….
“ഡാ ഞാൻ അങ്ങോട്ടു മാറിനിൽകാം നിങ്ങൾ സംസാരിക്കു ” ഞാൻ അവിടെ നിന്നു മാറി മാവിന്റെ ചൂവട്ടിൽ…. പോയി നിന്നു…. നല്ല മാങ്ങാ എറിഞ്ഞു ഇട്ടാലോ വേണ്ട ശബ്ദം കേൾക്കും….
നോക്കുമ്പോൾ ഒരു മാങ്ങാ കിടക്കുന്നു അത് എടുക്കാൻ വേണ്ടി കുനിഞ്ഞു…. അപ്പോഴേക്കും എന്തോ വന്നു എന്റെ തലയിൽ ഇടിച്ചു….
എന്റെ ബോധം മറഞ്ഞു തുടങ്ങി….
തുടരും
♥♥♥♥
❤❤
✍️✍️✍️?
❤❤
Adipwoli ❤️
Thanks❤
Nalla flow und pettanu post cheyyanam
ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ് ചെയ്തത് ഇനി ആലോചിക്കണം… Thanks❤
Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…
Kepp writing…?
ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി
മുത്തേ… പൊളി ???
എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?
ശ്രെമിക്കം ബ്രോ ❤❤
മുത്തേ… പൊളി ????
താങ്ക്സ് മുത്തേ ❤❤
ഒന്നാമൻ
❤❤❤❤
❤❤❤