അങ്ങനെ കഴിച്ച് ഞങ്ങൾ അവിടെ നിന്നും ഇറങ്ങി…. പിന്നെ വേറെ പരുപാടിക്ക് നില്കാതെ ഞങ്ങൾ വീട്ടിൽ എത്തി….വന്നപ്പോ തന്നെ അച്ഛമ്മ റെഡി പിന്നെ അച്ഛമ്മയെയും കൊണ്ട് ഒരു ബൈക്ക് യാത്ര…. ഒടുക്കം സന്ധ്യ ആയപ്പോഴാ വീട്ടിൽ കേറിയത്.
വീട്ടിൽ എത്തിയപ്പോൾ അമ്മ ടിവിയുടെ മുന്നിൽ ആണ് എന്റെ മൂറിയിൽ ഒരണം വച്ചതിൽ പിന്നെ ഹാളിൽ ഇരുന്നു ഞാൻ കാണാറില്ല….
അമ്മയോട് സംസാരിച്ചും മടിയിൽ കിടന്നു സമയം കളഞ്ഞു…. ഒടുക്കം… റൂമിൽ എത്തിയപ്പോൾ ഫോൺ കരയാൻ തുടങ്ങി നോക്കുമ്പോൾ ഹരി ഇവന് ഉറങ്ങാറായില്ലേ…??
ഞാൻ ഫോൺ എടുത്തു ” പറയടാ മക്കളെ “…
ഹരി : “ഡാ ഒരു ചെറിയ പ്രശ്നം ഉണ്ട്…”
ഞാൻ : “എന്തോന്ന്…??”
ഹരി : “അളിയാ അവള് മെസ്സേജ് അയച്ചു…!”
ഞാൻ : “ഡാ മത്തങ്ങാമോറ ഇതാണോ നിന്റെ പ്രശ്നം??”
ഹരി : “അത് അല്ല എനിക്ക് അവളെ കാണാണം നീ കൂടെ വാ “
ഇവൻ എനിക്ക് ഇടി മേടിച്ചു തരും പിടിച്ച പെണ്ണുകേസ്…. ആരും കൂടെ കാണില്ല…
“ഡാ നീ പോയോ ” ഹരിയാണ്…
ഞാൻ : “ഇല്ലടാ അടി വന്നാൽ ഏതു വഴിക്കു വരുമെന്ന് ആലോചിച്ചതാ എന്തായാലും ഞാൻ വരാം…. നോക്കട്ടെ ഇവിടെ നിന്നു ചാടാൻ പറ്റുമോന്നു….!!!”
ഹരി : “അത് നീ പേടിക്കണ്ട അമ്മയോട് ഞാൻ പറഞ്ഞിട്ടുണ്ട് നമ്മടെ ഒരു ഫ്രണ്ട്നു ആക്സിഡന്റ് പറ്റിയിട്ടുണ്ട് കാണാൻ പോകുവാന്നു “
ഞാൻ : “നല്ല പ്ലാനിംഗിൽ ആണലോ…!!!”
ഹരി : “എന്നാ റെഡി ആയി വാ ഞാൻ എത്തി “…
♥♥♥♥
❤❤
✍️✍️✍️?
❤❤
Adipwoli ❤️
Thanks❤
Nalla flow und pettanu post cheyyanam
ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ് ചെയ്തത് ഇനി ആലോചിക്കണം… Thanks❤
Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…
Kepp writing…?
ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി
മുത്തേ… പൊളി ???
എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?
ശ്രെമിക്കം ബ്രോ ❤❤
മുത്തേ… പൊളി ????
താങ്ക്സ് മുത്തേ ❤❤
ഒന്നാമൻ
❤❤❤❤
❤❤❤