“പൂവാലോ ഇന്നാ കീ വണ്ടി നീ എടുത്തോ” ഞാൻ താക്കോൽ അവനു കൊടുത്തു എനിക്ക് ഇനി ഡ്രൈവ് ചെയ്യാൻ മൂഡ് ഇല്ല…
“ഓഹ് ഞാൻ മറന്നു സാറിനു ഇനി ഫുൾ റൊമാൻസ് ആണലോ….???
“അതേടാ ഇനി എനിക്ക് അവളെ പറ്റി അറിയണം അതാ വേണ്ടത്..”
“അതിനു ഇപ്പോ എന്താ വഴി???”
“വഴിയൊക്കെ ഉണ്ട് “ഞാൻ ഹരിയെ നോക്കി ചിരിച്ചുകൊണ്ട് ബൈക്കിൽ ഇരുന്നു…..
ഞങ്ങൾ കുറച്ചു കറങ്ങിയിട്ടൊക്കെ ഹോട്ടലിൽ എത്തി അത്യാവശ്യം നല്ല തിരക്ക് ഉണ്ട്…..കൗണ്ടറിൽ ബാബു അങ്കിൾ ആണ് ഇരിക്കുന്നത്..
ബാബു അങ്കിൾ അച്ഛന്റെയും മാമന്റെയും അടുത്ത ആൾ അങ്ങനെ പറയാം പണ്ട് തൊട്ടേ അവരുടെ കൂടെ ഉണ്ട് ഞങ്ങളോടെ ഒരു സപ്പോർട്ടർ ആണ് പുള്ളി….
“ബാബു അങ്കിൾലെ കൂയ് ” ഹരിയാണ്…..
” മക്കളെ രണ്ടു പേരും ഉണ്ടാലോ എന്താ ഈ വഴിക്കു സാധാരണ ഇങ്ങോട്ടു കാണാറില്ലലോ “??
അത് ഏറെക്കുറെ ശെരിയാണ് ഞങ്ങൾ അങ്ങനെ ഈ വഴിക്കു വരാറില്ല…
“അച്ഛൻസ് വിളിച്ചിരുന്നു കാണണമെന്നു പറഞ്ഞു എന്താ കാര്യമെന്നു പറഞ്ഞില്ല അങ്കിൾക്ക് അറിയോ???”
“ഇല്ല മക്കളെ എന്നോട് ഒന്നും പറഞ്ഞിട്ടില്ല ” അങ്കിളും കൈ മലർത്തി…. അപ്പോ അച്ഛനോട് ചോദിക്കണം…. അങ്കിൾനോട് വരാമെന്നു പറഞ്ഞു ഞങ്ങൾ ഓഫീസിൽ റൂമിൽ ചെന്ന് രണ്ടു പേരും ഉണ്ട്….
രണ്ടുപേരെയും കണ്ടപ്പോഴേ ഇളിച്ചു കാണിച്ചു ഞങ്ങൾ…..
“രണ്ടിന്റെയും ഇളി കണ്ടില്ലേ എവിടെ പോയി കിടക്കുവായിരുന്നാടാ??…. എത്ര നേരമായി വെയിറ്റ് ചെയുന്നു”
എന്റെ അച്ഛനാണ്…. പുള്ളിക്ക് പെട്ടന്ന് ദേഷ്യം വരും പക്ഷെ അത് പെട്ടന്ന് തന്നെ പോവുകയും ചെയ്യും…
♥♥♥♥
Adipwoli
Thanks
Nalla flow und pettanu post cheyyanam
ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ് ചെയ്തത് ഇനി ആലോചിക്കണം… Thanks
Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…
Kepp writing…?
ഉറപ്പായും ശ്രെമിക്കുന്നതാണ്
നന്ദി
മുത്തേ… പൊളി ???
എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?
ശ്രെമിക്കം ബ്രോ

മുത്തേ… പൊളി ????
താങ്ക്സ് മുത്തേ

ഒന്നാമൻ