“വാ ഡി പോകാം ” ഓഹ് അഹ് പിശാച് ആണ്…ഇവൾ ഇത് ചവിട്ടി തുള്ളി എവിടെ പോകുവാ???
അപ്പോഴേക്കും ഹരി സംസാരിക്കാൻ തുടങ്ങി ” കല്യാണി ഒരു സെക്കൻഡ് ഇത് എന്റെ ഫ്രണ്ട് വിച്ചു…. നിങ്ങൾ പരിചയപെട്ടില്ലലോ”…
ഇവന് ഇത് എന്തിന്റെ കേടാ…പണി ചോദിച്ചു മേടിക്കുവാ ഇപ്പോ കിട്ടും അവളുടെ കൈയിൽ നിന്നും.
“ഓ പരിചയപെട്ടതിൽ സന്തോഷം… മതിയോ?? നീ വരുന്നുണ്ടോ ദേവു എനിക്ക് പോണം “…
കിട്ടിയോ..?? ഇല്ല ചോദിച്ചു മേടിച്ചു… അഹ് അവസ്ഥ ആയിരുന്നു ഹരിക്കു. അപ്പോഴേക്കും അവര് അങ്ങ് പോയി ഞാൻ അവളുടെ പോകു നോക്കി നില്കുവായിരുന്നു.
കാര്യം ദേഷ്യപെടുമെങ്കിലും അവളുടെ ദേഷ്യപെടലിനു ഒരു ചന്തം ഉണ്ട്…. പിന്നെ ഇടക്ക് എങ്കിലും ചിരിക്കുമ്പോ തെളിയുന്ന നുണക്കുഴി… ഇതൊക്കെ മതി ആദ്യ കാഴ്ച്ചയിൽ അവളെ ഇഷ്ടപ്പെടാൻ…. പക്ഷേ വാ തുറന്നാൽ ഓർക്കാൻ വയ്യ ദേവിയെ
അങ്ങനെ ആലോചിച്ചു നിൽകുമ്പോഴാ ഹരി വിളിക്കുന്നെ ” ഡാ മതി കുറെ ആയാലോ ആലോചിക്കുന്നു വാ പോവാം. “
ഞാൻ അവനെ നോക്കി ചിരിച്ചു ” ഡാ അവളുടെ പേര് എന്താന്നു പറഞ്ഞേ. “
“ദേവിക ” ചെറ്റ ഒരു പഞ്ച് പറയാൻ വേണ്ടിയാ അവളുടെ പേര് അവനോടു ചോദിച്ചത്… നശിപ്പിച്ചു.
“ഓ അത് അല്ലടാ അവളുടെ കൂടെ ഉള്ളവളുടെ. “
“കല്യാണി “.
♥♥♥♥
❤❤
✍️✍️✍️?
❤❤
Adipwoli ❤️
Thanks❤
Nalla flow und pettanu post cheyyanam
ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ് ചെയ്തത് ഇനി ആലോചിക്കണം… Thanks❤
Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…
Kepp writing…?
ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി
മുത്തേ… പൊളി ???
എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?
ശ്രെമിക്കം ബ്രോ ❤❤
മുത്തേ… പൊളി ????
താങ്ക്സ് മുത്തേ ❤❤
ഒന്നാമൻ
❤❤❤❤
❤❤❤