എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198

“ഡാ അന്ന് പറഞ്ഞില്ലെ ദേവുവിന്റെ കസിൻ ആഹ്ഹ് പിശാച് വന്നിട്ടുണ്ട്…. ഞാനും അവളും കൂടെ നല്ല റൊമാന്റിക് മൂഡിൽ സംസാരിക്കുവായിരുന്നു അഹ് നാറി ഇടക്ക് കേറി വന്ന് നശിപ്പിച്ചു.. “
അവൻ അത് പറഞ്ഞപ്പോൾ എനിക്ക് പാവം തോന്നി ഒരുപാട് പിറകെ നടന്നു സെറ്റ് ആയത് അല്ലേ… എന്റെ ചെക്കന്റെ കാര്യം ആയത്കൊണ്ട് ഇടപെട്ടെ പറ്റു…
“നീ വിഷമിക്കണ്ട ഞാൻ അവളോട് സംസാരിച്ചു നോകാം…. അവര് എവിടെ”…??
” അവര് കുറച്ചു മുന്നിൽ ആണ് നീ വാ.”
ഞാൻ അവന്റെ ഒപ്പം നടക്കാൻ തുടങ്ങി… കുറച്ചു നടന്നപ്പോൾ കണ്ടു ദേവികയും പിന്നെ അവളുടെ കസിനെയും.
“ഡാ നീ ഇവിടെ നില്ക്കു ഞാൻ പോയി സംസാരിക്കം. ” അവനെ അവിടെ നിർത്തി ഞാൻ അവളോട് സംസാരിക്കാൻ ചെന്ന്…ദേവിക എന്നെ കണ്ടില്ല അവളോട് സംസാരിക്കുവാണ്..
“ഹലോ ” ഞാൻ അങ്ങനെ തുടങ്ങി ദേവിക എന്നെ കണ്ട് എണീറ്റു…. അവളുടെ കസിൻ എന്നെ തിരിഞ്ഞു നോക്കി.. എന്റെ കിളികൾ എല്ലാം ഒരുമിച്ചു പറന്നു….
ദൈവങ്ങളെ ഇത് അഹ് കുട്ടിപിശാച് അല്ലേ നേരത്തെ എന്നെ വന്നു ഇടിച്ചതു…. ഇവൾ ആണോ കസിൻ… വൗ വണ്ടർഫുൾ…. മോനെ ഹരി നിന്റെ കാര്യത്തിൽ തീരുമാനം ആയി….എന്തായാലും ഞാൻ വന്നു എന്നാ ബാക്കി പറഞ്ഞിട്ടു പോകാമെന്നു വച്ചു.. അപ്പോഴേക്കും.
“വിച്ചു ചേട്ടാ നിന്നു സ്വപ്നം കാണുവാണോ”…??? ദേവിക ആണ്.
” അല്ല ഞാൻ ഓരോന്നും ആലോചിച്ചു നില്കുവായിരുന്നു…. ഇതാരാ..” ?? ഉള്ളിലെ ടെൻഷൻ ഞാൻ വെളിയിൽ കാണിച്ചില്ല.
“അഹ് ചേട്ടാ ഇത് എന്റെ കസിൻ കല്യാണി”…!! അവളെ ചൂണ്ടി ദേവിക പറഞ്ഞു.
അറിയാം മോളെ നന്നായി അറിയാം കുറച്ചു മുൻപ് പരിചയപെട്ടാതെഉളൂ ഞാൻ മനസ്സിൽ പറഞ്ഞു.അപ്പോഴേക്കും ഹരി എന്റെ അടുത്ത് വന്നു അത് ഏതായാലും നന്നായി ഇവൾ എന്നെ അടിച്ചിട്ടാൽ താങ്ങാൻ ഒരാളായി.
“ദേവൂട്ടി പോകാറായോ??? ഹരി ആണ് ദേവൂട്ടിയോ അത് എന്താണ്… നാറി ഗ്യാപ്പിൽ ഒലിപ്പിക്കുവാ
“പോണം ഹരി ഏട്ടാ ഇവൾക്ക് എവിടേയോ പോണം ഞാൻ എത്തിയിട്ടു മെസ്സേജ് ഇടം ” ദേവിക അതും പറഞ്ഞു അവനെ നോക്കി….
ഹരി ഓക്കേ പറഞ്ഞു അല്ലാതെ എന്ത് പറയാൻ എനിക്ക് ആണേൽ മറ്റവൾ നില്കുന്നത് കൊണ്ട് ഒന്നും പറയാനും പറ്റണില്ല… പേടി അല്ല വേറെ എന്തോ ആണ്…

17 Comments

  1. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤

  2. ✍️✍️✍️?

    1. വിച്ചൂസ്

      ❤❤

  3. Adipwoli ❤️

    1. വിച്ചൂസ്

      Thanks❤

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Nalla flow und pettanu post cheyyanam

    1. വിച്ചൂസ്

      ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ്‌ ചെയ്തത് ഇനി ആലോചിക്കണം… Thanks❤

  5. Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…

    Kepp writing…?

    1. വിച്ചൂസ്

      ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി

  6. മുത്തേ… പൊളി ???
    എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  7. മുത്തേ… പൊളി ????

    1. വിച്ചൂസ്

      താങ്ക്സ് മുത്തേ ❤❤

  8. ഒന്നാമൻ

  9. ❤❤❤❤

    1. വിച്ചൂസ്

      ❤❤❤

Comments are closed.