എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198

“ആരാടോ തന്റെ കുട്ടി…?എവിടെ നോക്കിയ ഇയാൾ നടക്കുന്നെ…! ഓരോന്നും ഇറങ്ങിക്കോളും തട്ടനും മുട്ടനും ആയിട്ട് രാവിലെ…”
ദൈവങ്ങളെ ഈ പിശാച് എന്തൊക്കെയെ വിളിച്ചു പറയണേ ആൾകാർ കൂടാനും ചാൻസ് ഉണ്ട്… എസ്‌കേപ്പ് ആകണം…
” അതെ ചേച്ചി… എനിക്ക് ഇപ്പോ ഒരു വഴക്കിനു മൂഡ് ഇല്ല… പിന്നെ ആവട്ടെ… അപ്പോ ശെരി എന്നാ”.
നൈസ് ആയിട്ട് അവിടെ നിന്നു തടി ഊരി ഇല്ലേൽ നാട്ടുകാർ പഞ്ഞിക്കിടും.
കുറച്ചു നടന്നു ഞാൻ തിരിഞ്ഞു നോക്കി കുട്ടിച്ചാത്തൻ എന്നെയും നോക്കി നിൽകുവാ.നോട്ടം കണ്ടാൽ അറിയാം വളർത്താൻ അല്ല കൊല്ലാൻ. ആണ്… കാണാൻ ഭംഗി ആണേലും വാ തുറന്ന പോയി…. ഇഷ്ടപ്പെട്ടു പോവുകയും ചെയ്താലോ….
അങ്ങനെ എന്തേലുമൊക്കെ ആലോചിച്ചു ഹരിയുടെ അടുത്ത് എത്തി…അവൻ എന്തോ പോയ അണ്ണനെ പോലെ നിൽക്കണേ… ഇവന് ഇത് എന്തുപറ്റിയോ എന്തോ…??
“ഡാ നീ എന്താ ഇവിടെ നിൽക്കണേ അവൾ എന്തിയെ”…??
“അഹ് നീ വന്നോ ഡാ ഒരു ചെറിയ പ്രശ്നം ഉണ്ട് “
ഞാൻ അവനെ നോക്കി അടി ഒന്നും കിട്ടീട്ടില്ല അപ്പോ ലവൾടെ അച്ഛൻ അല്ല ഇനി പിങ്ക് പോലീസ് ആകുവോ…. അങ്ങനെ അവനെ നോക്കി ഒരോന്നു ആലോചിച്ചു നിൽകുമ്പോഴാ വീണ്ടും അവന്റെ വിളി..
“ഡാ പൊട്ടാ നീ എന്ത് ആലോചിച്ചു നിൽകുവാ ഞാൻ പറഞ്ഞത് നീ കേട്ടോ “
“കേട്ടു എന്താടാ പിങ്ക് പോലീസ് ആണോ… “
“അതായിരുന്നു ഇതിലും ഭേദം ഇത് അത് അല്ല “
“ഇത് പിന്നെ ഏതാണ്.??
“കല്യാണി.”
അവനാ പേര് പറഞ്ഞപ്പോ എനിക്ക് ചിരിയ വന്നേ ഇന്നത്തെ കാലത്ത് ആരേലും ഇങ്ങനെയൊകെ പേര് ഇടുവോ….??
“കല്യാണിയോ…?? അതാരാ.???

17 Comments

  1. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤

  2. ✍️✍️✍️?

    1. വിച്ചൂസ്

      ❤❤

  3. Adipwoli ❤️

    1. വിച്ചൂസ്

      Thanks❤

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Nalla flow und pettanu post cheyyanam

    1. വിച്ചൂസ്

      ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ്‌ ചെയ്തത് ഇനി ആലോചിക്കണം… Thanks❤

  5. Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…

    Kepp writing…?

    1. വിച്ചൂസ്

      ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി

  6. മുത്തേ… പൊളി ???
    എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  7. മുത്തേ… പൊളി ????

    1. വിച്ചൂസ്

      താങ്ക്സ് മുത്തേ ❤❤

  8. ഒന്നാമൻ

  9. ❤❤❤❤

    1. വിച്ചൂസ്

      ❤❤❤

Comments are closed.