എന്റെ ചട്ടമ്പി കല്യാണി 4 [വിച്ചൂസ്] 198

എന്റെ ചട്ടമ്പി കല്യാണി 4

Author : വിച്ചൂസ്

 

ആദ്യമേ തന്നെ നന്ദി ❤എല്ലാവർക്കും..

ഓരോന്ന് പറഞ്ഞു ഞങ്ങൾ ഒടുക്കം അവിടെ എത്തി… അത്യാവശ്യം നല്ല തിരക്ക് ഉണ്ട്.. അവൻ അവളെ കണ്ടു ഞാനും ഒപ്പം ചെന്ന്… നോക്കുബോൾ അവള് കാലുകൊണ്ട് പടം വരക്കുവാ… അവനെ നോക്കിയപ്പോ അവനും കാലുകൊണ്ട് എന്തൊക്കെയോ കാണിക്കുന്നു വൃത്തികെട്ടവൻ…

“ഡാ ഹരി മതി ഒലിപ്പിച്ചത് അങ്ങോട്ടു എവിടേലും പോയി സംസാരിക്കു… ഞാൻ കറങ്ങിയിട് വരാം “അവന്റെ മറുപടിക്ക് കാത്തു നിൽക്കത്തെ ഞാൻ അവളെ ഒന്ന് നോക്കിയിട്ട് തിരികെ നടന്നു അല്ലെങ്കിലും എനിക്ക് അവിടെ റോൾ ഇല്ലാലോ അവര് സംസാരിക്കട്ടെ…
അങ്ങനെ അവരെ അവിടെ ആക്കി ഞാൻ ഒരു ഐസ്ക്രീം വാങ്ങി അവിടെ കറങ്ങി നടക്കാൻ തുടങ്ങി.. എല്ലാം ജോഡി ആണലോ… അഹ് ഇതൊക്കെ കാണുമ്പോഴാ ചെറിയ അസൂയ തോന്നുന്നേ…. ഞാൻ ഇപ്പോഴും സിംഗിൾ പാസാങ്കേ പാടി നടക്കുന്നു… ആകെ സമാധാനം ഹരി ആയിരുന്നു ഇപ്പോ അവനും സെറ്റ് ആയി…
അങ്ങനെ ആലോചിച്ചു നടക്കുമ്പോഴാ
എന്തോ വന്നു ദേഹത്തു ഇടിച്ചതു…. കഴിച്ച ഐസ് ക്രീം തറയിൽ പോയി…
എനിക്ക് ആകെ വിറഞ്ഞു കേറി.. രണ്ടു തെറി പറയാൻ വേണ്ടി ആളെ നോക്കിയപ്പോൾ ഞാൻ കണ്ടത് എന്നെ നോക്കി പേടിപ്പിക്കുന്ന ഉണ്ടക്കണ്ണുകൾ ഉണ്ട്….
വീണു വീണു മറ്റേ സിനിമയിൽ നസ്രിയ പറഞ്ഞപോലെ അടിവയറ്റിൽ മഞ്ഞു വീണു…. ആളുടെ മുഖം ചുവന്നു തുടുത്തിട്ടുണ്ട്… ദേഷ്യം കൊണ്ട് ആകും….
ഇതുവരെ തോന്നാത്ത ഒരു ഫീൽ ഈ ഉണ്ടക്കണ്ണിയെ എനിക്ക് അങ്ങ് ഇഷ്ടമായി അങ്ങനെ ഓരോന്ന് ആലോചിച്ചു നിൽകുമ്പോഴാ ഒരു വിളി
“ഡോ” ഞാൻ നോക്കി എന്നെ തന്നെയാ വിളിച്ചേ… കുട്ടി ചേട്ടനെ അങ്ങനെ വിളിക്കല്ലേ.
“എന്താടോ തന്റെ മുഖത്തു കണ്ണിലെ എവിടെ വായിനോക്കി നടക്കുവാ കിഴങ്ങൻ ” കാണാൻ ഉള്ള ലൂക്കെയുള്ളു വാ തുറന്ന പോയി….
ഇനി വിട്ടാൽ പറ്റൂല്ല….
“അതെ കുട്ടി സോറി ശ്രെദ്ധിച്ചില്ല…പിന്നെ ഇയാളാണ് എന്നെ വന്ന് ഇടിച്ചതു ” ഞാൻ മാക്സിമം നല്ലവൻ ആകാൻ ശ്രെമിച്ചു ഇമ്പ്രെഷൻ കളയണ്ടാന്നു വച്ചു.

17 Comments

  1. നിധീഷ്

    ♥♥♥♥

    1. വിച്ചൂസ്

      ❤❤

  2. ✍️✍️✍️?

    1. വിച്ചൂസ്

      ❤❤

  3. Adipwoli ❤️

    1. വിച്ചൂസ്

      Thanks❤

  4. മാലാഖയെ പ്രണയിച്ച ചെകുത്താൻ

    Nalla flow und pettanu post cheyyanam

    1. വിച്ചൂസ്

      ശ്രെമിക്കാം…. ഇതുവരെ എഴുതിയതാണ് പോസ്റ്റ്‌ ചെയ്തത് ഇനി ആലോചിക്കണം… Thanks❤

  5. Nalla kadha…valare ishtapettu….nalloru flow kitunund….page valippam koottan shramikuka…ithiri time eduthitt ayaalum page kootti ayachaal ellavarkum orupole ishtapedum…

    Kepp writing…?

    1. വിച്ചൂസ്

      ഉറപ്പായും ശ്രെമിക്കുന്നതാണ് ❤❤ നന്ദി

  6. മുത്തേ… പൊളി ???
    എന്താ പറയാ.??. നല്ല flow ഉണ്ട് എഴുത്തിൻ.? പിന്നെ പേജ് കുറച്ചും കൂടി കൂട്ടാൻ ശ്രമിക്കുക.? Tym എടുത്തു എഴുതിയാൽ മതി bcz aa flow നഷ്ടപ്പെടുകയാണ് പെട്ടന്ന് തീർന്നിട്ട് ?

    1. വിച്ചൂസ്

      ശ്രെമിക്കം ബ്രോ ❤❤

  7. മുത്തേ… പൊളി ????

    1. വിച്ചൂസ്

      താങ്ക്സ് മുത്തേ ❤❤

  8. ഒന്നാമൻ

  9. ❤❤❤❤

    1. വിച്ചൂസ്

      ❤❤❤

Comments are closed.