“അഹ് നോക്കട്ടെ ” എനിക്ക് അപ്പോ അങ്ങനെ പറയാനാ തോന്നിയത്.
“ഡാ നീ ഉറങ്ങിയോ ” അവന്റെ ശബ്ദം ഒന്നും കേൾക്കാൻ ഇല്ലാത്തത് കൊണ്ട് ഞാൻ ചോദിച്ചു പോയി.
ഹരി :”ഇല്ലടാ ഞാൻ ഓരോന്ന് ആലോചിക്കുവായിരുന്നു “.
“നീ ആലോചിച്ചു ഇരുന്നോ അന്നത്തെ പോലെ ഇടി കൊള്ളാൻ ആണോ ഈ പോകുന്നത്?.”
ഞാൻ അത് പറഞ്ഞപ്പോ അവന്റെ മുഖം വടുന്നത് ശ്രെധിച്ചു… സംഭവം വേറെ ഒന്നുമല്ല….
ദേവിക ഞങ്ങളോടെ ഏരിയയിൽ നിന്നു കുറച്ചു കൂടെ അകത്തേക്കു ആണ് അവളുടെ വീട്. കാണാനും കൊഴപ്പമില്ല ഇവന് കണ്ടപ്പോൾ മുതൽ അവളെ മതി എന്ന് പറഞ്ഞു നടക്കുവാ…
അവളെ കാണാൻ വേണ്ടി ഇവൻ ഡെയിലി പോകാൻ തുടങ്ങി അവളെടെ പിറകെ അങ്ങനെ നടന്നു നടന്നു അവസാനം അവളുടെ വീട്ടിൽ അറിഞ്ഞു…. ഒരിക്കൽ അവളുടെ അപ്പനും കൂട്ടുകാരും ഇവനെ പൊക്കി…. ഇവന് അടി കിട്ടുന്നതിനു മുൻപേ ഞാൻ കേറി ഇടപെട്ടു…. ഒരു വിരട്ടിൽ ഒതുങ്ങി… ഇടി കിട്ടിയെന്നൊക്കെ വെറുതെ പറയുന്നതാ …..
ഞാൻ ജീവനോടെ നില്കുമ്പോ എന്റെ ചെറുക്കന്റെ ദേഹത്തു മണ്ണ് വീഴാൻ ഞാൻ സമ്മതിക്കില്ല…
എല്ലാം കഴിഞ്ഞു ഇപ്പോ മാസം രണ്ടായി…
ഞാൻ : ഹരിയെ ഇവൾ അല്ലേ അന്ന് വീട്ടിൽ പറഞ്ഞു പ്രശ്നം ഉണ്ടാക്കിയെ പിന്നെ എന്തിനാ ഇഷ്ടമെന്നു പറഞ്ഞേ…?
ഹരി : “ഡാ ശെരിക്കും അവൾ അല്ല വീട്ടിൽ പറഞ്ഞത് അവളുടെ കസിൻ നാറി ആണ്.”
“എന്നിട്ട് ഇപ്പോഴാണോ ഡാ നീ എന്നോട് പറയുന്നേ ഏതാടാ ദാസാ ആ അലവലാതി ” അവൻ പറഞ്ഞപ്പോ തൊട്ടു എനിക്കു ദേഷ്യം വന്നു തുടങ്ങി.”
ഹരി : അലവലാതി തന്നെയാണ്…. അവളുടെ ചെറിയച്ഛന്റെ മോള് എന്തോ ആണ്… ഇവിടെ വന്നു നിൽക്കുന്നതാ… ആൾക്കു പയ്യന്മാരെ അത്രക് ഇഷ്ടം അല്ല…
ഞാൻ : അവളുടെ ഇഷ്ടക്കേട് ഞാൻ തീർത്തു കൊടുകാം നീ ആദ്യം ദേവികയെ കാണു ബാക്കി പിന്നെ.
തുടരും…..
പേജ് കുറവാണന്നറിയാം…. എങ്കിലും സഹിക്കണം…. സ്നേഹത്തോടെ
വിച്ചു ❤
Page kootti ezhuthu……
Bro Page there illa… page kootti ezhuthanam bro
????
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
❤❤❤
❤❤
Bro… കഥയൊക്കെ അടിപൊളി തന്നെ…. പക്ഷെ page കൊറവാണ്.. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒന്നാക്കി ഇട്ടിരുന്നെങ്കിൽ പോലും നന്നായേനെ… Time എടുത്താലും പേജ് കൂട്ടി എഴുതാൻ നോക്ക്.
ബ്രോ എനിക്ക് അറിയാം പക്ഷെ ഒരു സമയം ആകുമ്പോൾ എനിക്ക് എഴുതാൻ തോന്നാറില്ല എഴുതി നിർത്തിയത് ഞാൻ പോസ്റ്റ് ചെയ്യുന്നുന്നു അത്രമാത്രം…. ശ്രെമിക്കം ❤❤
Bro page കൂട്ടി എഴുതാൻ ശ്രമിക്കുക. കാരണം വായിക്കുമ്പോഴേക്കും ആ ഫ്ലോ പോവുകയാണ്.(tym എടുത്താലും കൊഴപ്പമില്ല പേജ് കൂട്ടി എഴുതാൻ നോക്ക്)
എന്തായാലും കഥ അടിപൊളിയാണ്. എഴുത്തിന്റെ ശൈലിയും നല്ലതാണ് ??
ആഗ്രഹമൊക്കെ ഉണ്ട് ബ്രോ…. പിന്നെ എഴുതി വരുമ്പോ വാക്കുകൾ കിട്ടുന്നില്ല….. ഇപ്പോ എഴുതിയ പാർട്ട് വരെ എന്റെ മനസ്സിൽ ullo ബാക്കി നോ ഐഡിയ
Nice
Thnks❤
❣️❣️❣️
❤❤