ശ്രീജമ :” രണ്ടു പേരോടും കൂടി ഒരു കാര്യം പറഞ്ഞേക്കം ഒഴപ്പ് നിർത്തി ജോലിക്കു പോകാൻ നോക്കു… ഇല്ലേൽ നോക്കിക്കോ രണ്ടിനെയും ചവിട്ടി പുറത്താക്കും.”
ഫ്രഷ് ഫ്രഷേയ് ഞങ്ങൾ രണ്ടു പേരും ഒരുമിച്ച് ഉള്ളപ്പോൾ കേൾക്കുന്ന സ്ഥിരം ഡയലോഗ് ആണ്… ഞങ്ങൾ ജോലിക്കു പോകാൻ വേണ്ടി നോക്കിയതാ നാട്ടിൽ അല്ല പുറത്ത് അതിനു ഇവർ ആരും സമ്മതിച്ചില്ല… പിന്നെ ഇവരുടെ ഒരു സമാധാനത്തിന് ഇങ്ങനെയൊകെ പറയും ഞങ്ങൾ അത് മിണ്ടാതെ കേൾക്കും.
ഞാൻ : “അഹ് അപ്പോ ഇന്നത്തെ കോട്ട കഴിഞ്ഞു ബാക്കി വൈകിട്ടു എന്നാ പിന്നെ പോവാം മക്കളെ.”
ശ്രീജമ : “നിൽക്കട ഡാ വിച്ചു കുറച്ചു വിത്ത് തരട്ടെ നിന്റെ അമ്മക്ക് കൊടുക്കുവോ… അതോ ഞാൻ കൊടുക്കണോ.”
ഹരി : “അമ്മ കൊടുത്തമതി ഞങ്ങൾ ഇന്ന് ബിസി ആണ്…അല്ലേടാ.”
ഞാൻ : “യെസ് ഓഫ്കോഴ്സ്.”
ശ്രീജമ : “എന്ത് ബിസി ആണേലും അച്ഛന്മാരെ കാണാൻ പോകണം രണ്ടു പേരും കേട്ടാലോ.”
അപ്പോ ഞാൻ മാത്രം അല്ല ഇവനും ഉണ്ട് രക്ഷപെട്ടു.
ഹരി : “അതൊക്കെ പോകാം ഇപ്പോ തന്നെ ലേറ്റ് ആയി ഞങ്ങള് ഇറങ്ങുവാ ബൈ…”
ഞാൻ : “ശ്രീതു പോണേ ബൈ.”
ശ്രീതു : “ശെരി ഏട്ടാ. ”
ഞാൻ : “ഡാ വണ്ടി ഞാൻ എടുകാം പിന്നെ അവളെ കാണുമ്പോൾ ഒലിപ്പിക്കാൻ നിൽക്കരുത് കേട്ടാലോ.”
ഹരി : “അത് ഓക്കേ പിന്നെ നിന്നോട് പറയാൻ ഉള്ളത് അവളുടെ ഫ്രണ്ട്സ് കൂടെ ഉണ്ടാവും….”
ഞാൻ : “അയിന്….???”
ഹരി : “നാറ്റിക്കരുത് പ്ലീസ്….”
Page kootti ezhuthu……
Bro Page there illa… page kootti ezhuthanam bro
????
❤❤❤
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤
❤❤❤
❤❤
Bro… കഥയൊക്കെ അടിപൊളി തന്നെ…. പക്ഷെ page കൊറവാണ്.. കഴിഞ്ഞ ഭാഗവും ഈ ഭാഗവും ഒന്നാക്കി ഇട്ടിരുന്നെങ്കിൽ പോലും നന്നായേനെ… Time എടുത്താലും പേജ് കൂട്ടി എഴുതാൻ നോക്ക്.
ബ്രോ എനിക്ക് അറിയാം പക്ഷെ ഒരു സമയം ആകുമ്പോൾ എനിക്ക് എഴുതാൻ തോന്നാറില്ല എഴുതി നിർത്തിയത് ഞാൻ പോസ്റ്റ് ചെയ്യുന്നുന്നു അത്രമാത്രം…. ശ്രെമിക്കം ❤❤
Bro page കൂട്ടി എഴുതാൻ ശ്രമിക്കുക. കാരണം വായിക്കുമ്പോഴേക്കും ആ ഫ്ലോ പോവുകയാണ്.(tym എടുത്താലും കൊഴപ്പമില്ല പേജ് കൂട്ടി എഴുതാൻ നോക്ക്)
എന്തായാലും കഥ അടിപൊളിയാണ്. എഴുത്തിന്റെ ശൈലിയും നല്ലതാണ് ??
ആഗ്രഹമൊക്കെ ഉണ്ട് ബ്രോ…. പിന്നെ എഴുതി വരുമ്പോ വാക്കുകൾ കിട്ടുന്നില്ല….. ഇപ്പോ എഴുതിയ പാർട്ട് വരെ എന്റെ മനസ്സിൽ ullo ബാക്കി നോ ഐഡിയ
Nice
Thnks❤
❣️❣️❣️
❤❤