ഞാൻ പാടി നിർത്തി അവരെ നോക്കി…
ഞാൻ : “എങ്ങനെ ഉണ്ട്…”
വെങ്കി : “കൊള്ളട… എനിക്ക് ഇഷ്ടമായി ”
ഹരി : “എനിക്കും ”
ദേവു : “എനിക്ക് ഇഷ്ടപ്പെട്ടു വിച്ചേട്ടാ ”
കല്ലു ഒന്നും പറഞ്ഞില്ല… ഒരു ചിരി മാത്രം… അതിൽ ഉണ്ടായിരുന്നു എല്ലാം..
അങ്ങനെ ഓരോന്ന് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് പുറത്ത് നിന്നും ഒരു വിളി വന്നത് ശബ്ദം കേട്ടപ്പോൾ തന്നെ മനസിലായി… കല്ലുവിന്റെ അച്ഛനാണ്…ഞാൻ പോയി ഡോർ തുറന്നു….
അങ്കിൾ : “മോനെ എന്തൊക്കെ ഉണ്ട്… ഞങ്ങൾ കുറച്ചു ലേറ്റ് ആയി…”
ഞാൻ : “അത് കുഴപ്പമില്ല അങ്കിൾ.. ഞങ്ങൾ ഇവിടെ ഓരോന്നും സംസാരിച്ചു ഇരിക്കുവായിരുന്നു ”
വെങ്കി : “ആന്റി എവിടെ ”
അങ്കിൾ : “ഞാൻ അവളെ വീട്ടിൽ ആക്കിയിട്ടു ഇങ്ങു വന്നു… നല്ല ക്ഷിണം ഉണ്ട്…”
കല്ലു : “എന്നാ പോവാം.. അച്ഛാ ”
അങ്കിൾ : “പോവാം… മക്കളെ ഫുഡ് കഴിച്ചോ ”
ഹരി : “ഇല്ല കഴിക്കണം.. ഒന്നും ഉണ്ടാക്കിയില്ല.. ”
അങ്കിൾ : “ഇത് പിടിക്ക്… നിങ്ങൾക്കുള്ള… ഫുഡ് ആണ്.. എന്നാ പിന്നെ ഞങ്ങൾ ഇറങ്ങുവാ.. നല്ല ക്ഷിണം ഉണ്ട്.. ഒന്ന് കിടക്കണം ”
ഞങ്ങൾക്ക് ഭക്ഷണം തന്നു… അവർ ഇറങ്ങി… പോകുമ്പോൾ കല്ലു എന്നെ നോക്കി ചിരിച്ചു.. ഈ പെണ്ണിന്റെ ചിരി കാണാൻ വല്ലാത്തൊരു ഭംഗിയാണ്…
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥