ഹരി : “എന്നാ നീ പാട്…”
ഞാൻ : “അത്രക്കും വേണോ ”
വെങ്കി : “വേണം”
ഞാൻ : “ഏതു പാടും ”
ഹരി : “എൻ വീട്ടു തോട്ടത്തിൽ… അത് മതി…”
ഞാൻ കല്ലുവിനെ നോക്കി… ഞാൻ പാടുന്നത് കേൾക്കാൻ വേണ്ടി അവൾ നോക്കി ഇരിക്കുന്നു…ദൈവമേ കുളം ആവല്ലേ…
ഞാൻ പാടാൻ തീരുമാനിച്ചു……അപ്പോഴും എന്റെ മുഖം അവളുടെ നേരെ ആയിരുന്നു… അവളുടെ കണ്ണിൽ നോക്കിയാണ് ഞാൻ… അത് പാടിയത്….
“Vaai paattu paadum pennae mounangal koodaadhu
Vaai poottu satham ellaam pennukku aagaadhu
Vandellaam satham pottaal poonjolai thaangaadhu
Mottukkal satham potaal vandukkae ketkaadhu
Aadikku pinnalae kaveri thaangaadhu
Alaana pinnaalae allippoo moodaadhu
Aasai thudikkindradhoo
Un veettu thottathil poovellam kettuppaar
Un veettu jannal kambi ellaamae kettuppaar
Un veettu thennangeetrai ovvondrai kettuppaar
En peyar sollumae”
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥