ദേവു : “എന്നിട്ടു അഹ് പെണ്ണ് എന്തിയെ ”
ഹരി : “അവള് കെട്ടിപ്പോയി ”
ദേവു : “ആരെ ”
വെങ്കി : “ആരാണ്ടെയോ… അതായിരുന്നു… തുടക്കം… ഞങ്ങൾ പിന്നെ ഒരു ടീം ആയി.. ഞാൻ പിന്നെ തറവാട്ടിൽ നിന്നും താമസം മാറ്റി വിചുവിന്റെ കൂടെ ആയി താമസം.. ”
ഞാൻ : “അതുകൊണ്ട് എന്താ… എന്റെ അച്ഛനും അമ്മക്കും… എന്നെയും ഹരിയേയും പോലെ ഇഷ്ടം ഇവനെ തന്നെയാ.. അമ്മയുടെ പല പാചക പരീക്ഷണങ്ങൾ….ഇവനിലൂടെ ആണ്..”
ഹരി : “കഴിക്കുന്ന ഭക്ഷണത്തിന്റെ പ്രാക് കൊണ്ടാവും ഒന്നും ദേഹത്തു കാണുന്നില്ല…”
വെങ്കി : “അച്ഛനും അമ്മയും പിന്നെ നാട്ടിൽ സെറ്റിൽ ആയെങ്കിലും.. എനിക്കു അത്ര അറ്റാച്ച്മെന്റ്റ് ഇല്ല.. ഇവരന്മാര് ഇടക്ക് വിളിക്കുന്നത് കാണാം പക്ഷെ എനിക്ക് എന്തോ പറ്റുന്നില്ല ”
കല്ലു : “അത് പാടില്ല ഏട്ടാ എന്തായാലും അച്ഛനും അമ്മയും അല്ലെ… ”
വെങ്കി : “അറിയാം കല്ലു… പക്ഷെ എന്തോ പറ്റുന്നില്ല.. ചിലപ്പോ ആഗ്രഹിച്ചപ്പോൾ കിട്ടാത്തത് കൊണ്ടാവും.. എനിക്ക് പക്ഷെ ഇവരില്ലേ.. അതുമതി.. ഏതു പാതിരാത്രി വിളിച്ചാലും….ഏതു അപകടത്തിൽ പെട്ടാലും.. ഒരു വിളിക്കു അപ്പുറം ഇവർ ഉണ്ട്.. അതുമതി എനിക്ക് ”
ദേവു : “ഈ കഥ എഴുത് എപ്പോൾ തുടങ്ങി”
ഹരി : “ഇവൻ ക്ലാസ്സിൽ നിന്നും ചാടാൻ വേണ്ടി ഒരിക്കൽ കഥ രചനക്ക് പേര് കൊടുത്തു.. എന്നിട്ടു… നേരെ പോയി എന്തോ എഴുതി… പക്ഷെ അത് അങ്ങ് കേറി ക്ലിക്ക് ആയി… അങ്ങനെ ഇവൻ കഥകാരനായി ”
വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ♥️♥️♥️♥️
❤❤
?????
❤❤
ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??
❤❤
Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????
Oru rashinu parnjanathaney….
❤❤
വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?
ആർക്കറിയാം
അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????
❤❤
???????
സൂപ്പർ
ആ ഒരാൾ ???
താങ്ക്സ് ❤
ഈ പാർട്ട് വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ് നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤
എവിടേയോ ഒരു ട്വിസ്റ്റ് വരുന്നുണ്ട് ??
Superb ???
Ath ara a private number??
താങ്ക്സ് ♥