എന്റെ ചട്ടമ്പി കല്യാണി 14[വിച്ചൂസ്] 305

 

ഞാനാ പറഞ്ഞത് പെണ്ണിന് ഇഷ്ടപ്പെട്ടില്ല….എന്നെ നോക്കി കോക്രി കാണിച്ചു….ഇവളുടെ ഇങ്ങനെ ഒരു ഭാവം ഞാൻ ആദ്യമായി ആണ് കണ്ടത്… ഞാൻ മാത്രമല്ല ദേവും ശ്രെദ്ധിച്ചത്…

 

വെങ്കി : “കല്യാണി എനിക്ക് ലോകത്ത് അസൂയ തോന്നിട്ടുണ്ടേൽ… അത് ഇവന്മാരോടാ… ഞാൻ കാണുമ്പോൾ തൊട്ടു ഇവന്മാർ ഒരുമിച്ചാണ്… ദേവു പറഞ്ഞത് പോലെ ഞാൻ ആദ്യം കരുതിയത്.. ഇവന്മാർ സഹോദരങ്ങൾ ആണെന്ന… അല്ല തെറ്റ് പറയാൻ പറ്റില്ല രണ്ടിന്റെയും നടപ്പ് അങ്ങനെ ആയിരുന്നു…”

 

അവൻ പറഞ്ഞത് ശെരിയാണ്… ഓർമ വച്ച കാലം തൊട്ടു ഹരി എന്റെ ഒപ്പം ഉണ്ട്… കാര്യം അങ്ങോട്ടും ഇങ്ങോട്ടും കളിയാകുമെങ്കിലും.. ഞങ്ങൾ എന്നും ഒരുമിച്ചായിരുന്നു… അവന് വേദനിച്ചാൽ എനിക്കും സങ്കടം ആവും…

 

ദേവു : “അപ്പോ ക്ലാസ്സിൽ ഇവർക്കു വേറെ ഫ്രണ്ട്‌സ് ഇല്ലേ….”

 

വെങ്കി : “ഉണ്ട്… ഇവര് പക്ഷെ തമ്മിൽ ആയിരുന്നു കൂടുതൽ കമ്പനി… ഒരുത്തനെ ടീച്ചർ ക്ലാസിനു വെളിയിൽ നിർത്തിയാൽ മറ്റവൻ ഉറപ്പായും അവന്റെ ഒപ്പം ഉണ്ടാവും ”

 

കല്ലു : “അപ്പോ വെങ്കിയേട്ടനോ ”

 

വെങ്കി : “മോളെ… എനിക്ക് ഒരു പത്തു വയസുള്ളപ്പോൾ എന്റെ അച്ഛനും അമ്മയും എന്നെ തറവാട്ടിൽ ആക്കിയിട്ടു ദുബൈയിൽ പോയതാ… അച്ഛന്റെ അമ്മയുടെയും സ്നേഹം അത്രക്കും എനിക്ക് കിട്ടിയില്ല… പതുക്കെ ഞാൻ എല്ലാത്തിൽനിന്നും ഉൾവലിഞ്ഞു… പിന്നെ ഇവന്മാരെ കണ്ടപ്പോഴാ… എനിക്ക് കൂട്ടു കുടണമെന്നു തോന്നിയത്… പക്ഷെ ഇവന്മാർ വേറെ ആരെയും അടിപിക്കില്ലാലോ ”

 

ദേവു : “പിന്നെ എങ്ങനെ സെറ്റ് ആയി”

 

ഞാൻ : “അത് ഞാൻ പറയാം.. നമ്മടെ ഹരി പണ്ടും കവിത എഴുതുമായിരുന്നു… അങ്ങനെ ഹരി ഒരു പ്രണയ കവിത എഴുതി വേറെ ക്ലാസ്സിലെ ഒരു കൊച്ചിന് കൊടുത്തു… അവൾ അത് നേരെ കൊണ്ട് പോയി അവളുടെ സൈക്കോ കാമുകന് കൊടുത്തു….അവനും അവന്റെ കൂട്ടുകാരും.. ചേർന്നു ഞങ്ങളെ പഞ്ഞിക്കിടാൻ വന്നപ്പോ… ഞങ്ങളുടെ കൂടെ കട്ടക്ക് നമ്മടെ മന്നടിയാർ വെങ്കിയും ഉണ്ടായിരുന്നു…”

 

19 Comments

  1. വായിക്കാൻ നല്ല രസം ആയിരുന്നു ഈ ഭാഗം ഹരിയുടെ കവിത പൊളിച്ചു?
    പിന്നെ കല്ലുവിന്റെയും വിച്ചന്റെയും പ്രണയം നന്നായി എഴുതി.
    ആരായിരിക്കും ആ കണ്ണുകളുടെ ഉടമ ഫോൺ വിളിച്ച വ്യക്തി വരും ഭാഗങ്ങളിൽ ഫൈറ്റ് സീൻസ് പ്രതീക്ഷിക്കാം അല്ലെ കാത്തിരിക്കുന്നു.
    സ്നേഹത്തോടെ♥️♥️♥️♥️

    1. വിച്ചൂസ്

      ❤❤

  2. ?????

    1. വിച്ചൂസ്

      ❤❤

  3. നല്ലവനായ ഉണ്ണി

    ഈ കഥയിൽ ഇങ്ങനൊരു twist ഞാൻ പ്രേതീക്ഷിച്ചില്ല….. Action കൂടെ ഉണ്ടല്ലേ…. ഒന്നും പറയാനില്ല…. Pwolikk ??

    1. വിച്ചൂസ്

      ❤❤

  4. Poliiii…arumm varandaa avarudey edayill vaney angu thirutheku….njan vakill ഫീസ് tharam jamyathil erakan….????

    1. Oru rashinu parnjanathaney….

      1. വിച്ചൂസ്

        ❤❤

  5. നിധീഷ്

    വേറെയൊരാൾ പെണ്ണിന്റെ അച്ഛനാരിക്കുവോ…?

    1. വിച്ചൂസ്

      ആർക്കറിയാം

  6. ജിമ്പ്രൂട്ടൻ

    അതാരാപ്പാ നമ്മടെ വിച്ചൂനും ചട്ടമ്പിക്കും ഇടയിൽ കേറാൻ നോക്കുന്നവൻ? ഒന്നും നോക്കണ്ട ചട്ടമ്പി തന്നെ അവന്റെ മൂക്കിടിച്ചു പരത്തട്ടെ……..waiting for the next part bro??????

    1. വിച്ചൂസ്

      ❤❤

  7. Mridul k Appukkuttan

    ???????
    സൂപ്പർ
    ആ ഒരാൾ ???

    1. വിച്ചൂസ്

      താങ്ക്സ് ❤

  8. ഇരിങ്ങാലക്കുടക്കാരൻ

    ഈ പാർട്ട്‌ വരെ കോമഡി പടം ആയിരുന്നു. കഥ ഇനി ആണ് ആരംഭിക്കുന്നത്. വില്ലൻ വന്ന സ്ഥിതിക്ക് ട്രാൻസ്‌ഫോർമേഷൻ സീനും ഫൈറ്റും റൊമാൻസും തീപ്പൊരി ഡയലോഗും ഒക്കേ കൂടി ഒരു റൊമാൻസ് ആക്ഷൻ പടം പ്രതീക്ഷിക്കുന്നു mr.ഡയറക്ടർ സർ ശ്രീ. വിച്ചു. ഇനി ഒക്കേ കലങ്ങി തെളിഞ്ഞു വരുമ്പോൾ 3 കല്യാണം ഒന്നിച്ചു നടത്താൻ ഉള്ള പ്ലാനിങ് ആണോ ഹേ? അതോ അപ്പോഴും സൈക്കോ ട്വിസ്റ്റ്‌ നടത്തോ? എന്ത് ആയാലും അടുത്ത ഭാഗത്തിൽ കാണാം എന്ന വിശ്വാസത്തോടെ,
    ഇരിഞ്ഞാലക്കുടക്കാരൻ. ❤❤❤❤❤❤❤❤

    1. വിച്ചൂസ്

      എവിടേയോ ഒരു ട്വിസ്റ്റ്‌ വരുന്നുണ്ട് ??

  9. Superb ???
    Ath ara a private number??

    1. വിച്ചൂസ്

      താങ്ക്സ് ♥

Comments are closed.